Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

റഷ്യൻ വാഹനങ്ങൾക്ക് പകരം ഇന്ത്യയുടെ സ്വന്തം വിക്രം VT-21: അടുത്ത തലമുറ കോംബാറ്റ് വാഹന നിർമ്മാണത്തിൽ നിർണായക നാഴികക്കല്ല പിന്നിട്ട് DRDO

by Brave India Desk
Oct 29, 2026, 07:58 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ സൈന്യത്തിനായി അടുത്ത തലമുറയിലുള്ള ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ (ICV) വികസിപ്പിക്കുന്നതിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) നിർണായക നാഴികക്കല്ല് പിന്നിട്ടു. വിക്രം VT-21 ന്റെ വീൽഡ് പതിപ്പ് വികസന ട്രയലുകൾക്കിടയിൽ പ്രവർത്തനപരമായ ആവശ്യകതകൾ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.

1980-കൾ മുതൽ മെക്കാനൈസ്ഡ് ഇൻഫൻട്രിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന റഷ്യൻ നിർമ്മിത BMP-II ഇൻഫൻട്രി കോംബാറ്റ് വാഹങ്ങളുടെ പഴയനിരയ്ക്ക് പകരമായാണ് സൈന്യം പുതിയ വാഹനങ്ങൾ തേടുന്നത്. വിജയകരമായ പരീക്ഷണങ്ങൾക്കും സൈന്യത്തിന്റെ അംഗീകാരത്തിനും വിധേയമായി, 2029-ഓടെ പുതിയ പ്ലാറ്റ്‌ഫോമുകൾ സേനയിൽ ഉൾപ്പെടുത്താനാണ് DRDO ലക്ഷ്യമിടുന്നത്. അഹ്ല്യാഗറിലെ DRDO ലബോറട്ടറിയായ വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (VRDE), രണ്ട് സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ഇതിന്റെ ട്രാക്ക്ഡ്, വീൽഡ് പതിപ്പുകൾ വികസിപ്പിച്ചെടുത്തത്. ഈ വർഷം ഏപ്രിൽ 25-നാണ് പ്രോട്ടോടൈപ്പുകൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. വീൽഡ് പ്ലാറ്റ്‌ഫോമിന്റെ വിപുലമായ പരീക്ഷണങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും ട്രാക്ക്ഡ് പതിപ്പിന്റെ പരീക്ഷണങ്ങൾ സമാന്തരമായി പുരോഗമിക്കുകയാണെന്നും മുതിർന്ന ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ചലനശേഷി, ട്രെഞ്ച് ക്രോസിങ്, കൂടാതെ ടററ്റോടുകൂടിയ ആംഫിബിയൻ ശേഷി തുടങ്ങിയ പ്രധാന പ്രവർത്തനപരമായ ആവശ്യകതകൾ വീൽഡ് വാഹനം വിജയകരമായി പാലിച്ചതായി ട്രയലുകൾ തെളിയിക്കുന്നു. വ്യത്യസ്ത പ്രവർത്തന സാഹചര്യങ്ങളിൽ ചലനശേഷി, ആയുധ സംവിധാനങ്ങൾ, ഫയറിങ് ശേഷി എന്നിവ വിലയിരുത്തുന്നതിനായി മരുഭൂമികൾ, സമതലങ്ങൾ, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സൈന്യം കൂടുതൽ പരീക്ഷണങ്ങൾ നടത്തും. ഈ വിലയിരുത്തലുകളിൽ നിന്നുള്ള ഫഡ്‌ബാക്കുകൾ വാഹനം പൂർണ്ണമായി സേനയിൽ ഉൾപ്പെടുത്തുന്നതിന് മുൻപുള്ള മാറ്റങ്ങൾക്ക് വഴികാട്ടിയാകും.

റോഡ് മൊബിലിറ്റിക്കും വേഗത്തിലുള്ള നീക്കത്തിനും വീൽഡ് പതിപ്പ് കൂടുതൽ പ്രയോജനപ്പെടുമ്പോൾ, ബുദ്ധിമുട്ടേറിയ ഓഫ്-റോഡ് ഭൂപ്രകൃതിക്ക് ട്രാക്ക്ഡ് പതിപ്പായിരിക്കും കൂടുതൽ അനുയോജ്യമാകുക. ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രവർത്തന സാഹചര്യങ്ങളിൽ വിക്രം VT-21-ന് ഈ ആവശ്യകതകൾ നിറവേറ്റാൻ കഴിയുമോ എന്ന് നിർണ്ണയിക്കുന്നതിൽ സൈന്യത്തിന്റെ പരീക്ഷണങ്ങൾ നിർണ്ണായകമാകും. ഈ പദ്ധതിയിലൂടെ ആഭ്യന്തരമായി കവചിത വാഹന നിർമ്മാണം ശക്തിപ്പെടുത്താനും ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: DRDO VIKRAM 21
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies