Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ആ പയ്യൻ ഒരു രക്ഷയുമില്ല; വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പകച്ചുപോയെന്ന് മലയാളി യുഎഇ ക്യാപ്റ്റൻ

by Brave India Desk
Nov 24, 2026, 10:29 pm IST
in Cricket
Share on Facebook
Tweet
WhatsApp
Telegram

റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ക്രിക്കറ്റിൽ യുഎഇക്കെതിരായ മത്സരത്തിൽ ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി നേടിയ റെക്കോഡ് ഇരട്ട സെഞ്ചുറിക്ക് പിന്നാലെ, യുഎഇ ക്യാപ്റ്റനും മലയാളിയുമായ ബാസിൽ ഹമീദ് നടത്തിയ പ്രതികരണങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. 50 ഓവറിൽ യുഎഇ ഉയർത്തിയ 249 റൺസ് എന്ന വിജയലക്ഷ്യം വെറും 14.2 ഓവറിലാണ് ഇന്ത്യ മറികടന്നത്. 52 പന്തിൽ 28 സിക്സറുകളുടെ അകമ്പടിയോടെ ഇരട്ട സെഞ്ചുറി തികച്ച വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് മുന്നിൽ തങ്ങളുടെ എല്ലാ തന്ത്രങ്ങളും നിഷ്പ്രഭമായെന്ന് കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ബാസിൽ തുറന്നുപറയുന്നു.

ക്യാപ്റ്റനെന്ന നിലയിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത മത്സരമായിരുന്നു ഇതെന്നും, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പോലും സമയമെടുത്തുവെന്നും ബാസിൽ പറഞ്ഞു. വൈഭവിനെ തടയാൻ തങ്ങളുടെ മുന്നിൽ യാതൊരു മാർഗവുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ‘ദാറ്റ് കിഡ് ഈസ് സംതിങ് സ്‌പെഷ്യൽ’ എന്ന് വിശേഷിപ്പിച്ച ബാസിൽ, അത്രയും വിനാശകരമായൊരു ഇന്നിങ്‌സ് തൊട്ടടുത്തു നിന്ന് കാണാൻ സാധിച്ചതിനെക്കുറിച്ചും വാചാലനായി. ഇന്ത്യൻ നിരയിൽ അഭിഷേക് ശർമയും പ്രഭ്‌സിമ്രാനും വേഗം പുറത്താവുകയും റിങ്കു സിങ് നിലയുറപ്പിക്കാൻ സമയമെടുക്കുകയും ചെയ്തപ്പോഴാണ് വൈഭവ് ഒറ്റയ്ക്ക് കളിയുടെ ഗതി മാറ്റിയത്.

Stories you may like

ക്യാപ്റ്റനായാൽ ‘എനിക്ക് തെറ്റുപറ്റി’ എന്ന് പറയണം, മറ്റുള്ളവരെ പഴിചാരുകയല്ല വേണ്ടത്!” – തിലക് വർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര

“ഫോം ഇല്ലെന്ന് ആര് പറഞ്ഞു?” – മുഹമ്മദ് സിറാജിനെ തഴഞ്ഞതിൽ ശുഭ്മാൻ ഗില്ലിന്റെ ന്യായീകരണം പൊളിച്ചടുക്കി വസീം ജാഫർ

വൈഭവ് 140 റൺസിൽ നിൽക്കുമ്പോൾ തന്റെ പന്തിൽ ലഭിച്ച ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയത് വലിയ തിരിച്ചടിയായെന്നും, അതിനുശേഷം താരം 10 സിക്സറുകൾ കൂടി പറത്തിയെന്നും ബാസിൽ ഓർമ്മിക്കുന്നു. ഗ്രൗണ്ടിന്റെ നീളം കുറഞ്ഞ ഭാഗത്തേക്ക് വൈഭവ് അടിച്ചു തുടങ്ങിയപ്പോൾ, നീളം കൂടിയ ലോങ് ഓൺ, ലോങ് ഓഫ് ഭാഗങ്ങളിലേക്ക് കളിപ്പിക്കാൻ ബൗളർമാർ ശ്രമിച്ചെങ്കിലും എല്ലാ തന്ത്രങ്ങൾക്കും വൈഭവിന്റെ കൈയിൽ മറുപടിയുണ്ടായിരുന്നു. ഒടുവിൽ ബാസിലിന്റെ പന്തിൽ തന്നെയാണ് വൈഭവ് ഇരട്ട സെഞ്ചുറി തികച്ചതും തൊട്ടടുത്ത പന്തിൽ പുറത്തായതും. ഈ പ്രായത്തിൽ ഇത്രയും അസാധാരണമായ ബാറ്റ് സ്വിങ് ലഭിക്കുന്നത് വൈഭവ് ഒരു ‘വണ്ടർ കിഡ്’ ആയതുകൊണ്ടാണെന്നും, ആ സാഹചര്യത്തിൽ 350 റൺസ് നേടിയാലും ഫലമുണ്ടാകുമായിരുന്നില്ലെന്നും യുഎഇ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയ ഏക മലയാളി താരമാണ് 32-കാരനായ ബാസിൽ ഹമീദ്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 റൺസും 50 വിക്കറ്റും നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്. കേരള രഞ്ജി ട്രോഫി സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടും പ്രവാസിയായി മാറിയ ബാസിൽ, 2019 മുതൽ യുഎഇ ദേശീയ ടീമിന്റെ അവിഭാജ്യ ഘടകമാണ്.

Tags: cricketvaibhav suryavamshi
Share
Tweet
Send
Share

Latest stories from this section

Wasim Jaffer criticizes Washington Sundar selection backs Kuldeep Yadav after IND vs NZ Wellington Test

“കുറച്ച് ബാറ്റിംഗും കുറച്ച് ബൗളിംഗും പോരാ, ടെസ്റ്റിൽ വേണ്ടത് സ്പെഷ്യലിസ്റ്റുകളെയാണ്!” – വാഷിംഗ്ടൺ സുന്ദറിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് വസീം ജാഫർ

IPL 2027 auction CSK target Trent Boult S Badrinath statement

മുംബൈ കൈവിട്ട 12.5 കോടിയുടെ സൂപ്പർ താരം ചെന്നൈയിലേക്ക്? സി.എസ്.കെ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് എസ്. ബദരീനാഥ്!

വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്

ഋഷഭ് പന്തിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കുന്നത് വലിയ അബദ്ധമാകും! സെലക്ടർമാർക്ക് മുന്നറിയിപ്പുമായി മദൻ ലാൽ

വെല്ലിംഗ്ടൺ ടെസ്റ്റിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ച വാഷിംഗ്ടൺ സുന്ദർ

ജഡേജയെ പുറത്തിരുത്തി സുന്ദറിനെ കളിപ്പിച്ചത് മണ്ടത്തരമായോ? “അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ടോ?” — ആഞ്ഞടിച്ച് ആകാശ് ചോപ്ര

Latest News

ആ പയ്യൻ ഒരു രക്ഷയുമില്ല; വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പകച്ചുപോയെന്ന് മലയാളി യുഎഇ ക്യാപ്റ്റൻ

ആ പയ്യൻ ഒരു രക്ഷയുമില്ല; വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പകച്ചുപോയെന്ന് മലയാളി യുഎഇ ക്യാപ്റ്റൻ

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

റിയാദിലെ പിഐഎഫ് ടവറിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദി സാമ്പത്തിക കേന്ദ്രത്തിൽ കനത്ത ആശങ്ക

സിന്ധ് വിഭജനത്തിനെതിരെ പാകിസ്ഥാനിൽ വൻ പ്രതിഷേധം; സ്വതന്ത്ര സിന്ധുദേശ് ആവശ്യം ശക്തമാക്കി ജനക്കൂട്ടം

സിന്ധ് വിഭജനത്തിനെതിരെ പാകിസ്ഥാനിൽ വൻ പ്രതിഷേധം; സ്വതന്ത്ര സിന്ധുദേശ് ആവശ്യം ശക്തമാക്കി ജനക്കൂട്ടം

Aakash Chopra criticizes India A captain Tilak Varma after defeat against Pakistan A in Asia Cup Rising Stars 2026

ക്യാപ്റ്റനായാൽ ‘എനിക്ക് തെറ്റുപറ്റി’ എന്ന് പറയണം, മറ്റുള്ളവരെ പഴിചാരുകയല്ല വേണ്ടത്!” – തിലക് വർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര

Wasim Jaffer questions Shubman Gill over dropping Mohammed Siraj in IND vs NZ 1st Test Wellington

“ഫോം ഇല്ലെന്ന് ആര് പറഞ്ഞു?” – മുഹമ്മദ് സിറാജിനെ തഴഞ്ഞതിൽ ശുഭ്മാൻ ഗില്ലിന്റെ ന്യായീകരണം പൊളിച്ചടുക്കി വസീം ജാഫർ

Wasim Jaffer criticizes Washington Sundar selection backs Kuldeep Yadav after IND vs NZ Wellington Test

“കുറച്ച് ബാറ്റിംഗും കുറച്ച് ബൗളിംഗും പോരാ, ടെസ്റ്റിൽ വേണ്ടത് സ്പെഷ്യലിസ്റ്റുകളെയാണ്!” – വാഷിംഗ്ടൺ സുന്ദറിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് വസീം ജാഫർ

IPL 2027 auction CSK target Trent Boult S Badrinath statement

മുംബൈ കൈവിട്ട 12.5 കോടിയുടെ സൂപ്പർ താരം ചെന്നൈയിലേക്ക്? സി.എസ്.കെ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് എസ്. ബദരീനാഥ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies