ദാ ആകാശത്തൊരു റെക്കോർഡ് പിറന്നു; ചരിത്രനേട്ടത്തിലേക്ക് നടന്ന് കയറി സുനിത വില്യംസ്
വാഷിംഗ്ടൺ; ചരിത്ര നേട്ടവുമായി സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡാണ് സുനിത സ്വന്തമാക്കിയിരിക്കുന്നത്. ഒമ്പതു തവണയായി 62 മണിക്കൂറിലധികം സമയമാണ്...



























