പരിപാടികളിലേക്ക് ക്ഷണം ലഭിക്കുന്നത് അനുഗ്രഹം; രണ്ട് കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കും; ഹണി റോസ്
എറണാകുളം: അടുത്തകാലത്തായി മാദ്ധ്യമ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ഹണി റോസ്. ബോബി ചെമ്മണ്ണൂരിനെതിരെ താരം നൽകിയ പരാതിയും ഇതേ തുടർന്നുള്ള സംഭവ വികാസങ്ങളും വലിയ ചർച്ച...


























