Brave India Desk

ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി കർക്കിടകവാവ് ദിനത്തിൽ പ്രത്യേക പൂജകൾ ; മാതൃകയായി കേരളത്തിലെ ഈ ക്ഷേത്രം

ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി കർക്കിടകവാവ് ദിനത്തിൽ പ്രത്യേക പൂജകൾ ; മാതൃകയായി കേരളത്തിലെ ഈ ക്ഷേത്രം

ആലപ്പുഴ : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി കർക്കിടകവാവ് ദിനത്തിൽ പ്രത്യേക പൂജകൾ നടത്തി മാതൃകയാവുകയാണ് ആലപ്പുഴ ജില്ലയിലെ ഒരു ക്ഷേത്രം. ആലപ്പുഴ രാമങ്കരിയിലെ വേഴപ്ര...

കടുത്ത ദുർഗന്ധം സഹിക്കവയ്യാതെ പരാതിപ്പെട്ട് നാട്ടുകാർ ; കോഴിക്കോട് ‘കോക്കോ കൂപ്പ’ റസ്റ്റോറന്റ് അടച്ചുപൂട്ടിപ്പിച്ച് ആരോഗ്യവകുപ്പ്

കോഴിക്കോട് : കടുത്ത ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ട റസ്റ്റോറന്റ് ആരോഗ്യവകുപ്പ് പൂട്ടിച്ചു. കോഴിക്കോട് പന്നിയങ്കരയിൽ പ്രവർത്തിച്ചിരുന്ന 'കോക്കോ കൂപ്പ' റസ്റ്റോറന്റ് ആണ് ആരോഗ്യ വകുപ്പ് അടച്ചുപൂട്ടിയത്....

ഹൃദയത്തെ നിസാരമായി കാണല്ലേ…; ഇവ ആരോഗ്യമില്ലാത്ത ഹൃദയത്തിന്റെ ലക്ഷണമാകാം…

ജീവിതശൈലിയും സാഹചര്യങ്ങളുമാണ് ഇന്നുകാണുന്ന മിക്ക രോഗങ്ങൾക്കും കാരണമെന്ന് ആയുർവേദം പറയുന്നു. അതിനാൽ ദിനചര്യയിലും ആഹാരക്രമത്തിലും ഒക്കെ മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാകും.ലോകത്ത് ഏറ്റവുമധികം...

സവാളയുടെ തൊലി കളയല്ലേ; മുടി തഴച്ച് വളരാന്‍ ഈ ടെക്നിക്ക്

ഉത്തരേന്ത്യക്കാരുടെ അത്രയ്ക്ക് അങ്ങോട്ട് ഇല്ലെങ്കിലും നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് ഉള്ളി. ഉള്ളി പോലെ തന്നെ ഉള്ളിയുടെ തൊലികളും പോഷകങ്ങളാലും നിരവധി ആരോഗ്യം ഗുണം...

പിണറായി വിജയന്റെയും മന്ത്രി പത്‌നിയുടെയും ചികിത്സാ ചിലവ് അനുവദിച്ച് സർക്കാർ; 75 ലക്ഷത്തോളം അനുവദിച്ചു

പിണറായി 1ലക്ഷം, ഭാര്യ കമല 33,000 രൂപ സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്ത് മുഖ്യമന്ത്രിയും കുടുംബവും

തിരുവനന്തപുരം: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിന്റെ പുനരധിവാസത്തിനായി സംഭാവന ചെയ്ത് മുഖ്യമന്ത്രിയും കുടുംബവും. സിഎംഡിആര്‍എഫിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും അദ്ദേഹത്തിൻ്റെ ഭാര്യ ടി കമല...

ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമാകുന്നു ; എല്ലാ പൗരന്മാരും എത്രയും പെട്ടെന്ന് ലെബനൻ വിടാൻ നിർദ്ദേശം നൽകി യുഎസും യുകെയും

ബെയ്റൂട്ട് : ഇസ്രായേലും ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ലെബനനിൽ ഇസ്രായേൽ ആക്രമണം ഉണ്ടാകാമെന്ന് ആശങ്കയുള്ളതിനാൽ തങ്ങളുടെ പൗരന്മാർ എത്രയും...

അമാവാസിയിൽ വെള്ളം കുറയും; മൂന്ന് മണിക്കൂർ നിർണായകം; അർജുനെ ഇന്ന് കണ്ടെത്തുമോ?; ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങും

ഗംഗാവാലിയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞു; അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നാളെ പുനരാരംഭിക്കും

ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഗംഗാവാലി പുഴയിലെ തിരച്ചില്‍ നാളെ പുനരാരംഭിക്കും. ഗംഗാവാലിയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞതിനെ തുടര്‍ന്നാണ് നാളെ തിരച്ചില്‍ വീണ്ടും ആരംഭിക്കാന്‍...

വയനാടിന്റെ കണ്ണീരൊപ്പാൻ കൈ കോർത്ത് മോഹൻലാൽ; മൂന്ന് കോടി നൽകും, സ്‌കൂൾ പുതുക്കി പണിയും; ദുരന്തമുഖത്ത് നേരിട്ടെത്തി പ്രഖ്യാപനം

ആഴമുള്ള മുറിവാണ്; ഉണങ്ങാന്‍ സമയമെടുക്കും; പക്ഷേ, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും; വയനാട് സന്ദര്‍ശനത്തിന് ശേഷം കുറിപ്പുമായി മോഹന്‍ലാല്‍

വയനാട്: വയനാട്ടിലെ ദുരന്ത മേഖലയിലെ സന്ദര്‍ശനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മോഹന്‍ലാല്‍. വയനാട്ടിലെ തകര്‍ച്ച ഉണങ്ങാന്‍ സമയമെടുക്കുന്ന, ആഴമുള്ള മുറിവാണെന്നാണ് ലഫ്. കേണല്‍ പദവി കൂടിയുള്ള മോഹന്‍ലാല്‍ ...

പാകിസ്താൻ്റെ സഹായം തേടി ഹമാസ്; മുജാഹിദീൻ നാട് സഹായിക്കുമെന്ന് പ്രത്യാശയുള്ളതായി ഭീകരൻ ഇസ്മായിൽ ഹനിയ;

ഹമാസ് തലവന്റെ കൊലപാതകം ഇറാനിയൻ ഏജന്റുമാർ വഴിയല്ല ; ഇസ്രായേൽ ഉപയോഗിച്ചത് ഷോർട്ട് റേഞ്ച് പ്രൊജക്‌ടൈൽ എന്ന് ഇറാൻ

ടെഹ്റാൻ : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്താനായി ഇസ്രായേൽ ഇറാനിയൻ ഏജന്റു മാരെ ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ. ഷോർട്ട് റേഞ്ച് പ്രൊജക്‌ടൈൽ ഉപയോഗിച്ചാണ് ഇസ്രായേൽ...

യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു ; രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച നർത്തകി

യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു ; രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച നർത്തകി

ന്യൂഡൽഹി : വിഖ്യാത ഇന്ത്യൻ നർത്തകിയായ യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. ഭരതനാട്യം നർത്തകി എന്ന നിലയിൽ ഏറെ പ്രശസ്തയാണ്. 84 വയസ്സായിരുന്നു. ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു...

സംരംഭകൻ ആകാൻ ആഗ്രഹമുണ്ടോ?; 50 ലക്ഷം വരെ വായ്പ, 35 ശതമാനം സബ്‌സിഡിയോടെ

ഇനി സ്ഥിരനിക്ഷേപം കൂടുതൽ ലാഭം തരും ; ഫിക്സഡ് ഡെപ്പോസിറ്റിന് പലിശ വർദ്ധിപ്പിച്ച് 5 ബാങ്കുകൾ

ബാങ്ക് നിക്ഷേപങ്ങളിൽ ഏറെ ലാഭം തരുന്ന ഒന്നാണ് സ്ഥിരനിക്ഷേപങ്ങൾ. ഇപ്പോൾ സ്ഥിരനിക്ഷേപങ്ങൾ കൂടുതൽ ലാഭകരമാവുകയാണ്. 5 ബാങ്കുകൾ ഓഗസ്റ്റ് മാസം മുതൽ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ വർദ്ധനവ്...

ദുരിത ബാധിതർക്ക് എല്ലാ പിന്തുണയും നൽകും; ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ച് എബിവിപി ദേശീയ നേതൃത്വം

ദുരിത ബാധിതർക്ക് എല്ലാ പിന്തുണയും നൽകും; ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ച് എബിവിപി ദേശീയ നേതൃത്വം

റാഞ്ചി: വയനാടുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എബിവിപി. ഝാർഖണ്ഡിലെ പാരസ്‌നാഥിൽ ആരംഭിച്ച ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗത്തിലാണ് ആദരാഞ്ജലി അർപ്പിച്ചത്. ദുരിത ബാധിതരുടെ...

ഇനി ദിവസങ്ങൾ മാത്രം; കെവൈസി പുതുക്കാൻ നിർദ്ദേശവുമായി ബാങ്ക്; അല്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും

ഇനി ദിവസങ്ങൾ മാത്രം; കെവൈസി പുതുക്കാൻ നിർദ്ദേശവുമായി ബാങ്ക്; അല്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും

ന്യൂഡൽഹി: കൈവൈസി പുതുക്കാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശവുമായി ബാങ്ക്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 12 നാണ് കൈവൈസി...

പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചു; ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ  പിണറായി വിജയൻ

ദുരുപയോഗം ചെയ്യാൻ സാധ്യത; ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകാനുള്ള ക്യൂ ആർ കോഡ് പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേയ്ക്ക് പണമയക്കാൻ നിലവിലുണ്ടായിരുന്ന ക്യൂ ആർ കോഡ് സംവിധാനം പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനയ്ക്ക് സോഷ്യൽ മീഡിയ വഴി വിവിധ...

മലദ്വാരത്തിലൂടെ ഈലിനെ കയറ്റി; പുറത്തുവരാതിരിക്കാൻ നാരങ്ങയും തിരുകി; യുവാവിന്റെ സാഹസികതയിൽ ഞെട്ടി ഡോക്ടർമാർ

മലദ്വാരത്തിലൂടെ ഈലിനെ കയറ്റി; പുറത്തുവരാതിരിക്കാൻ നാരങ്ങയും തിരുകി; യുവാവിന്റെ സാഹസികതയിൽ ഞെട്ടി ഡോക്ടർമാർ

വിയറ്റ്‌നാം: നേപ്പാളിൽ യുവാവിന്റെ വയറ്റിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് ഈൽ മത്സ്യവും നാരങ്ങയും. ഇന്ത്യക്കാരൻ ആയ 31 കാരന്റെ വയറ്റിലായിരുന്നു മത്സ്യം ഉണ്ടായിരുന്നത്. മത്സ്യം ആന്തരാവയവങ്ങൾ കടിച്ച്...

രണ്ട് വിജയം നേടിയതിൽ സന്തോഷം, എങ്കിലും…; ട്രിപ്പിൾ മെഡൽ നഷ്ടത്തിൽ കണ്ണീരോടെ മനു ഭാക്കർ

രണ്ട് വിജയം നേടിയതിൽ സന്തോഷം, എങ്കിലും…; ട്രിപ്പിൾ മെഡൽ നഷ്ടത്തിൽ കണ്ണീരോടെ മനു ഭാക്കർ

പാരീസ്: ചരിത്രപരമായ രണ്ട് മെഡലിന് പിന്നാലെ മൂന്നാം മെഡൽ നഷ്ടത്തിലെ നിരാശ പങ്കുവച്ച് ഇന്ത്യയുടെ അഭിമാനം മനു ഭാക്കർ. മത്സരത്തിൽ പങ്കെടുക്കുമ്പോൾ താൻ അൽപ്പം പരിഭ്രമത്തിൽ തന്നെയായിരുന്നു....

കേരളം ഭരിക്കുന്നത് മനുഷത്വം നഷ്ടപ്പെട്ട ഭരണകൂടം; വനം വകുപ്പ് മന്ത്രി രാജി വയ്ക്കണം ; കെ.പി.സി.സി പ്രസിഡന്റ്

കോൺഗ്രസ് വഴി ആയിരുന്നു ചെന്നിത്തല പണം നൽകേണ്ടത്; സർക്കാരിന് ശമ്പളം നൽകാൻ ആരും പറഞ്ഞില്ല ; കെ സുധാകരൻ  

തിരുവനന്തപുരം :കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാനുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനത്തിനെതിരെയാണ് കെപിസിസി അദ്ധ്യക്ഷൻ രംഗത്തെത്തിയത്. പണം സ്വരൂപിക്കാൻ...

12 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സമാജ്‌വാദി പാർട്ടി നേതാവിന്റെ വീട് തകർത്ത് യുപി സർക്കാർ

12 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സമാജ്‌വാദി പാർട്ടി നേതാവിന്റെ വീട് തകർത്ത് യുപി സർക്കാർ

ലക്‌നൗ: പോക്‌സോ കേസ് പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഉത്തർപ്രദേശ് സർക്കാർ. അയോദ്ധ്യയിലാണ് സംഭവം. സമാജ്‌വാദി പാർട്ടി നേതാവ് മൊയീദ് ഖാന്റെ വീടാണ് സർക്കാർ ഇടിച്ച്...

‘താങ്ക് യു യംഗ് വാരിയർ’; ആർമിയെ പ്രശംസിച്ച് കത്തയച്ച കുഞ്ഞു റയാന് നന്ദി പറഞ്ഞ് ഇന്ത്യൻ സൈന്യം

‘താങ്ക് യു യംഗ് വാരിയർ’; ആർമിയെ പ്രശംസിച്ച് കത്തയച്ച കുഞ്ഞു റയാന് നന്ദി പറഞ്ഞ് ഇന്ത്യൻ സൈന്യം

വയനാട്: വയനാട് ഉരുൾപൊട്ടലിൽ രക്ഷാദൗത്യം നടത്തിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് കത്തയച്ച മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ റയാന് നന്ദി പറഞ്ഞ് ആർമി. റയാന്റെ ഹൃദയംഗമമായ വാക്കുകൾ ആഴത്തിൽ...

ഹമാസ് തലവന്റെയും ഹിസ്ബുള്ള നേതാക്കളെയും വധിച്ചതിൽ പ്രതികാരം ചെയ്യുമെന്ന് ഇറാൻ;ഞങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ

ഹമാസ് തലവന്റെയും ഹിസ്ബുള്ള നേതാക്കളെയും വധിച്ചതിൽ പ്രതികാരം ചെയ്യുമെന്ന് ഇറാൻ;ഞങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ

ബെയ്റൂട്ട് : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെയും ഹിസ്ബുള്ള സീനിയർ കമാൻഡർ ഷുവാദ് ഷുക്കറിന്റെയും മരണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന ഭീഷണിയുമായി ഇറാൻ. ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്താൻ...

Page 1692 of 4416 1 … 1,691 1,692 1,693 … 4,416

Latest News