Brave India Desk

3 എയർ ബെഡിൽ നിന്ന് തുടങ്ങിയ ബിസിനസ് വിപ്ലവം|വീട്ടുവാടക കൊടുക്കാൻ കാശില്ലാത്തവർ പണിത ₹6 ലക്ഷം കോടി സാമ്രാജ്യം! | Airbnb Success Story

3 എയർ ബെഡിൽ നിന്ന് തുടങ്ങിയ ബിസിനസ് വിപ്ലവം|വീട്ടുവാടക കൊടുക്കാൻ കാശില്ലാത്തവർ പണിത ₹6 ലക്ഷം കോടി സാമ്രാജ്യം! | Airbnb Success Story

2007-ന്റെ അവസാന നാളുകളിൽ സാൻഫ്രാൻസിസ്കോയിലെ ആ ചെറിയ അപ്പാർട്ട്‌മെന്റിന്റെ സ്വീകരണമുറിയിൽ രണ്ടു ചെറുപ്പക്കാർ തലയിൽ കൈവെച്ചിരിക്കുകയായിരുന്നു. മേശപ്പുറത്ത് ഉടൻ അടച്ചുതീർക്കേണ്ട വാടകയുടെ ബില്ലുകൾ കുന്നുകൂടിക്കിടക്കുന്നു, പോക്കറ്റിലാണെങ്കിൽ ചില്ലിക്കാശുമില്ല....

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

ദീപാവലി സമ്മാനവുമായി മോദി സർക്കാർ ; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിച്ചു

  ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസ വാർത്തയുമായി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം...

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

1940-കളുടെ തുടക്കം. ലോകമെമ്പാടും രണ്ടാം ലോകമഹായുദ്ധത്തിന്റെ കരിനിഴൽ വീണ നാളുകൾ. പട്ടിണിയും പഞ്ഞവും റേഷൻ നിയന്ത്രണങ്ങളും ഇന്ത്യയിലെ തെരുവുകളെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്ന ആ ദുരിതകാലത്ത്, ബെംഗളൂരുവിലെ ലാൽബാഗിന് സമീപമുള്ള...

ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല; തിരിച്ചുവരവിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഭുവനേശ്വർ കുമാർ

ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല; തിരിച്ചുവരവിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഭുവനേശ്വർ കുമാർ

ന്യൂസീലൻഡിനെതിരായ പരമ്പരയിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ മുതിർന്ന പേസർ ഭുവനേശ്വർ കുമാറിന്റെ പ്രകടനവും ഭാവിയിലെ ലക്ഷ്യങ്ങളും ചർച്ചയാകുന്നു. പരമ്പരയിലെ ആദ്യ മൂന്ന് ടി20 മത്സരങ്ങളിലും ബൗളിങ്ങിൽ വിയർത്ത...

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

വിനാശം വിതച്ച് അർണവ് : ആന്ധ്രാപ്രദേശിൽ കനത്ത നാശനഷ്ടങ്ങൾ , അഞ്ചുപേർ മരിച്ചു

  ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അർണവ്' അതിതീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്ത് വൻ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ഇതുവരെ അഞ്ച് പേർ മരണപ്പെട്ടതായി പ്രാദേശിക ഭരണകൂടവും...

കുടുംബ ബിസിനസ് വിട്ട് ₹10,000 കോടി സാമ്രാജ്യം! | The Inspiring Story of Harsh Mariwala & Marico

കുടുംബ ബിസിനസ് വിട്ട് ₹10,000 കോടി സാമ്രാജ്യം! | The Inspiring Story of Harsh Mariwala & Marico

പഴയ മുംബൈയിലെ മസ്ജിദ് ബന്ദറിലെ ഇടുങ്ങിയ തെരുവുകളിൽ കുരുമുളകിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വെളിച്ചെണ്ണയുടെയും രൂക്ഷമായ ഗന്ധം വായുവിൽ തങ്ങിനിന്നിരുന്നു. നൂറ്റാണ്ടുകളായി തലമുറകൾ പയറ്റിത്തെളിഞ്ഞ പരമ്പരാഗത വ്യാപാരത്തിന്റെ ഒച്ചപ്പാടുകൾക്കിടയിലേക്ക്, എഴുപതുകളുടെ...

കുട്ടിക്കാലത്തെ ഓർമ്മകൾ വിറ്റ് ₹1,000 കോടി സാമ്രാജ്യം! | Paper Boat Success Story

കുട്ടിക്കാലത്തെ ഓർമ്മകൾ വിറ്റ് ₹1,000 കോടി സാമ്രാജ്യം! | Paper Boat Success Story

ബെംഗളൂരുവിലെ തിരക്കുപിടിച്ച ഒരു ഉച്ചനേരത്ത്, കോർപ്പറേറ്റ് മുറികളിലെ ഫയലുകൾക്കും ലാപ്‌ടോപ്പുകൾക്കുമിടയിൽ തുറന്നുവെച്ച ആ ടിഫിൻ ബോക്സിലായിരുന്നു എല്ലാം തുടങ്ങിയത്. ആ ഉച്ചഭക്ഷണത്തിൽ അമ്മ ഉണ്ടാക്കിക്കൊടുത്തയച്ച പച്ചമാങ്ങയുടെ  പാനീയം...

മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറുമോ?; ഹാർദിക് പാണ്ഡ്യയെക്കുറിച്ചുള്ള ചർച്ചകൾ സജീവം; വൈറലായി അശ്വിന്റെ പ്രതികരണം

മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറുമോ?; ഹാർദിക് പാണ്ഡ്യയെക്കുറിച്ചുള്ള ചർച്ചകൾ സജീവം; വൈറലായി അശ്വിന്റെ പ്രതികരണം

ഐപിഎൽ മത്സരങ്ങൾക്കിടയിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ സജീവമാകുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ട്രേഡ് വീഡിയോയെത്തുടർന്നാണ് മുംബൈ ഇന്ത്യൻസിൽ...

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

ഹർദീപ് സിംഗ് പുരി ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥി ; എൽ. മുരുഗൻ രാജിവച്ച ഒഴിവിൽ പ്രഖ്യാപനവുമായി ബിജെപി

  മധ്യപ്രദേശിൽ നിന്നുള്ള ഒഴിവുള്ള ഒരു രാജ്യസഭാ സീറ്റിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കേന്ദ്ര പെട്രോളിയം സ്വാഭാവിക വാതക മന്ത്രി ഹർദീപ് സിംഗ് പുരിയെ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു....

സഞ്ജുവിനെപ്പോലെയുള്ള താരങ്ങളെയാണ് ടീമിന് ആവശ്യം; പ്രശംസയുമായി വസീം ജാഫർ

സഞ്ജുവിനെപ്പോലെയുള്ള താരങ്ങളെയാണ് ടീമിന് ആവശ്യം; പ്രശംസയുമായി വസീം ജാഫർ

ന്യൂസീലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ടീമിനായി സ്വന്തം ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജു സാംസന്റെ നിസ്വാർഥ മനോഭാവത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വെല്ലിംഗ്ടണിൽ...

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ

അറബ് പാർട്ടികളുടെ പിന്തുണ വേണ്ട, ഇസ്രായേലിൽ ശക്തമായ ഒരു വലതുപക്ഷ സർക്കാർ അധികാരത്തിൽ വരും ; വിജയപ്രതീക്ഷയുമായി നെതന്യാഹു

  ഇസ്രായേലിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോൾ ഫലങ്ങൾ വിശ്വസനീയമല്ലെന്നും വിജയം പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . പ്രവചനങ്ങൾ പൂർണ്ണമല്ലെന്നും...

ടീമിനായി സ്ഥാനം വിട്ടുകൊടുത്ത സഞ്ജു യഥാർഥ ടീം മാൻ; പ്രശംസയുമായി യുവരാജ് സിങ്

ടീമിനായി സ്ഥാനം വിട്ടുകൊടുത്ത സഞ്ജു യഥാർഥ ടീം മാൻ; പ്രശംസയുമായി യുവരാജ് സിങ്

ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ടീമിനായി സ്വന്തം ബാറ്റിങ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജു സാംസന്റെ നിസ്വാർഥ മനോഭാവത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷാണ് അറസ്റ്റിലായത്. സതീഷടക്കം രണ്ട് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി...

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും അമേരിക്കയും; പത്തുവർഷത്തെ കരാറിന്റെ പുരോഗതി വിലയിരുത്തി രാജ്നാഥ് സിങ്ങും പെറ്റ് ഹെഗ്സെത്തും

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും അമേരിക്കയും; പത്തുവർഷത്തെ കരാറിന്റെ പുരോഗതി വിലയിരുത്തി രാജ്നാഥ് സിങ്ങും പെറ്റ് ഹെഗ്സെത്തും

പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി പെറ്റ് ഹെഗ്സെത്തും ഫിലിപ്പീൻസിലെ സെബുവിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള...

സഞ്ജുവിന്റെ വലിയ മനസ് കാരണം പണി കിട്ടുമോ? ഇന്നലെ വീണത് വലിയ കെണിയിൽ; അപകട ഭീഷണിയുമായി ആ താരം

സഞ്ജുവിന്റെ വലിയ മനസ് കാരണം പണി കിട്ടുമോ? ഇന്നലെ വീണത് വലിയ കെണിയിൽ; അപകട ഭീഷണിയുമായി ആ താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിനുവേണ്ടി സ്വന്തം ബാറ്റിങ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജു സാംസണിന്റെ നിസ്വാർഥ മനോഭാവത്തിന് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്. എന്നാൽ സഞ്ജുവിന്റെ ഈ വിട്ടുവീഴ്ച...

സംസ്ഥാനത്ത് വീണ്ടും ഇരുട്ടടിയാകുമോ?; ഹിമാചലിൽ നിന്നുള്ള വൈദ്യുതി കരാർ നീളുന്നു, നവംബറിൽ ലോഡ്ഷെഡിങ് ആശങ്ക

സംസ്ഥാനത്ത് വീണ്ടും ഇരുട്ടടിയാകുമോ?; ഹിമാചലിൽ നിന്നുള്ള വൈദ്യുതി കരാർ നീളുന്നു, നവംബറിൽ ലോഡ്ഷെഡിങ് ആശങ്ക

സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ഏർപ്പെടുത്തിയേക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ഇതിനായി കെഎസ്ഇബി സർക്കാരിന്റെ...

യുവരാജിന്റെ 12 പന്ത് റെക്കോർഡ് തകർക്കുക എളുപ്പമല്ല; വെല്ലുവിളിയോട് പ്രതികരിച്ച് അഭിഷേക് ശർമ്മ

യുവരാജിന്റെ 12 പന്ത് റെക്കോർഡ് തകർക്കുക എളുപ്പമല്ല; വെല്ലുവിളിയോട് പ്രതികരിച്ച് അഭിഷേക് ശർമ്മ

ഗുരു യുവരാജ് സിംഗിന്റെ റെക്കോർഡ് തകർക്കുക എളുപ്പമല്ലെന്ന് ഇന്ത്യൻ താരം അഭിഷേക് ശർമ്മ. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് യുവരാജിന്റെ വെല്ലുവിളിയോട് അഭിഷേക്...

കൂനോയിൽ വെടിയേറ്റ് ചീറ്റയ്ക്ക് ദാരുണാന്ത്യം; അഞ്ച് കുഞ്ഞുങ്ങളുടെ ജനനത്തിനിടയിലും നടുക്കുന്ന വാർത്ത!

കൂനോയിൽ വെടിയേറ്റ് ചീറ്റയ്ക്ക് ദാരുണാന്ത്യം; അഞ്ച് കുഞ്ഞുങ്ങളുടെ ജനനത്തിനിടയിലും നടുക്കുന്ന വാർത്ത!

മധ്യപ്രദേശിലെ കൂനോ ദേശീയ ഉദ്യാനത്തിൽ നിന്നും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും വാർത്തകൾ. ഉദ്യാനത്തിൽ ജന്മമെടുത്ത പുതിയ അഞ്ച് കുഞ്ഞുങ്ങളുടെ സന്തോഷവാർത്തയ്‌ക്കൊപ്പം ഒരു ചീറ്റപ്പുലി വെടിയേറ്റു മരിച്ചെന്ന ദുഃഖകരമായ വിവരവും...

സഞ്ജു ഭായ് സ്ഥാനം വിട്ടുനൽകി, ആ നിസ്വാർഥ മനോഭാവം എല്ലാവര്ക്കും പ്രചോദനം: അഭിഷേക് ശർമ

സഞ്ജു ഭായ് സ്ഥാനം വിട്ടുനൽകി, ആ നിസ്വാർഥ മനോഭാവം എല്ലാവര്ക്കും പ്രചോദനം: അഭിഷേക് ശർമ

ഇന്ത്യൻ ടീമിലെ നിസ്വാർഥ മനോഭാവത്തെ പ്രശംസിച്ച് അഭിഷേക് ശർമ്മ. സഞ്ജു സാംസണിന്റെ സമീപനവും ടീമിലെ താരങ്ങൾ പരസ്പരം നൽകുന്ന പിന്തുണയുമാണ് ടീമിന്റെ കരുത്തെന്ന് അഭിഷേക് വ്യക്തമാക്കി. സഞ്ജു...

ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വൻ തിരിച്ചടി; കർണാടകയിൽ സിറ്റിങ് സീറ്റ് എൻഡിഎ സഖ്യം സ്വന്തമാക്കി

ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വൻ തിരിച്ചടി; കർണാടകയിൽ സിറ്റിങ് സീറ്റ് എൻഡിഎ സഖ്യം സ്വന്തമാക്കി

കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ സിറ്റിങ് എംഎൽസി പുട്ടണ്ണയെ പരാജയപ്പെടുത്തി ബിജെപി–ജെഡിഎസ് സഖ്യത്തിന്റെ സ്ഥാനാർഥി എ.പി. രംഗനാഥ്...

Page 8 of 4380 1 … 7 8 9 … 4,380

Latest News