Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

“സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ല ” : നവരാത്രി ആഘോഷങ്ങളിലെ സുരക്ഷ ശക്തമാക്കി യോഗി ആദിത്യനാഥ്

by Brave India Desk
Oct 8, 2020, 01:34 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ലക്നൗ : സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ തുടർച്ചയായി നടപടി എടുക്കുന്നതിനാൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള കുറ്റകൃത്യങ്ങളിൽ വളരെയധികം കുറവ് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബർ 17 ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കാൻ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുന്നതിന് യോഗി ബുധനാഴ്ച അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. പട്ടികജാതി-പട്ടികവർഗ്ഗവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും യോഗി ആദിത്യനാഥ് പോലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Stories you may like

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

2019 ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തവരിൽ 55.2 ശതമാനം പേർക്കെതിരെയും സംസ്ഥാനം ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതായത് കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്തെ 8,059 സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്ത കേസുകളിലാണ് ശിക്ഷ വിധിച്ചത്.

Tags: UP CM Yogi AdityanathyogiNavratri
Share4
Tweet
SendShare

Latest stories from this section

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

‘പുറത്തിറങ്ങിയാൽ പൊള്ളും!’; സംസ്ഥാനത്ത് അടുത്ത 3 ദിവസം കനത്ത ചൂട്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാം; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം!

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

കൊച്ചിയിൽ എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ; സാങ്കേതിക തകരാർ മൂലം താഴെയിറക്കിയത് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം

വാർദ്ധക്യം രണ്ടാം യൗവനം:Old Age Home സങ്കൽപ്പത്തെ പൊളിച്ചെഴുതിയ തറവാട് ഹോംസ്

വാർദ്ധക്യം രണ്ടാം യൗവനം:Old Age Home സങ്കൽപ്പത്തെ പൊളിച്ചെഴുതിയ തറവാട് ഹോംസ്

നേതൃത്വത്തെയും കമ്മീഷനെയും ഒരേസമയം പറ്റിച്ചു; ചിറയിൻകീഴ് തർക്കത്തിൽ രമ്യ ഹരിദാസ് കുരുക്കിലേക്ക്; ഡൽഹി യാത്ര വെറും പുകമറ?

നേതൃത്വത്തെയും കമ്മീഷനെയും ഒരേസമയം പറ്റിച്ചു; ചിറയിൻകീഴ് തർക്കത്തിൽ രമ്യ ഹരിദാസ് കുരുക്കിലേക്ക്; ഡൽഹി യാത്ര വെറും പുകമറ?

Latest News

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies