Monday, November 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture

ഗുരുവായൂരിൽ ഇന്ന് കൊടിയേറും; കൊവിഡ് നിയന്ത്രണങ്ങളോടെ ചടങ്ങുകൾ, ആനയോട്ടത്തിന് അനുമതി

by Brave India Desk
Feb 24, 2021, 11:00 am IST
in Culture
Share on FacebookTweetWhatsAppTelegram

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ച് ഇന്ന് കൊടിയേറ്റ് നടക്കും. കൊവിഡ് നിയന്ത്രണങ്ങളോടെയായിരിക്കും ഉത്സവ ചടങ്ങുകൾ. ഭക്തർക്ക് പ്രവേശന നിയന്ത്രണം ഉണ്ടാകും.

ഉത്സവ ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മുഖേന 5000 ഭക്തർക്ക് മാത്രമേ ദർശന സൗകര്യം ഉണ്ടാകൂ. ഉത്സവത്തിന്റെ ഭാഗമായി നടത്തി വരുന്ന പ്രസാദ ഊട്ട് ഇക്കുറി ചടങ്ങ് മാത്രമായി നടത്തും. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി.

Stories you may like

ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി യു കെ ഏഴാമത് വാർഷിക പരിവാർ- ശിബിരം 2025 വൻ വിജയം, ഏകദിന പരിവാർ ശിബിരത്തിൽ പങ്കെടുത്തത് 250 ലധികം ആളുകൾ

അമ്മയുടെ അസ്തിത്വത്തെ വകവെയ്ക്കാതെ, ‘ശക്തി കേവലം മിഥ്യയാണ്; ശ്രീരാമ കൃഷ്ണ പരമഹംസരുടെ അനുഭവകഥ

ദേവദാസ്, ഗോപീകണ്ണന്‍, ഗോപീകൃഷ്ണന്‍ എന്നീ ആനകളെയാണ് ഓടുന്നതിനായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. രവികൃഷ്ണ, ചെന്താമരാക്ഷന്‍ എന്നീ ആനകളെ കരുതലായും നിർത്തും. സാധാരണ ഇരുപതിലധികം ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുക്കാറുള്ളത്.  ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിലാണ് ആനകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

Tags: AnayottamCovid RestrictionsGuruvayur Festival
Share18TweetSendShare

Latest stories from this section

ഐശ്വര്യമേകാൻ ദേവിയെത്തുന്നു;  ശ്രീദുർഗയെ സ്വീകരിക്കാൻ തയ്യാറെടുക്കാം..നവരാത്രിയ്ക്ക് മുൻപായി ചെയ്യേണ്ട കാര്യങ്ങൾ

ഐശ്വര്യമേകാൻ ദേവിയെത്തുന്നു; ശ്രീദുർഗയെ സ്വീകരിക്കാൻ തയ്യാറെടുക്കാം..നവരാത്രിയ്ക്ക് മുൻപായി ചെയ്യേണ്ട കാര്യങ്ങൾ

12 നില കെട്ടിടത്തേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ വിഗ്രഹം ; പക്ഷേ ഇന്ത്യയിലല്ല

12 നില കെട്ടിടത്തേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ വിഗ്രഹം ; പക്ഷേ ഇന്ത്യയിലല്ല

‘യമദൂതാ ഭയാനകാ….മരണമടുത്തെന്ന് ഓർമ്മിക്കും; ഗരുഡപുരാണത്തിൽ പറയുന്നത് അത്ഭുതകരം…

‘യമദൂതാ ഭയാനകാ….മരണമടുത്തെന്ന് ഓർമ്മിക്കും; ഗരുഡപുരാണത്തിൽ പറയുന്നത് അത്ഭുതകരം…

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

Discussion about this post

Latest News

എസ്ഐആറിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക് ; ഹർജി നൽകി പികെ കുഞ്ഞാലിക്കുട്ടി

എസ്ഐആറിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക് ; ഹർജി നൽകി പികെ കുഞ്ഞാലിക്കുട്ടി

സൗദി അപകടം ; 46 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം ; മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ; അനുശോചനങ്ങൾ അറിയിച്ച് മോദി

സൗദി അപകടം ; 46 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം ; മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ; അനുശോചനങ്ങൾ അറിയിച്ച് മോദി

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

 അഴിമതി നടത്തില്ലെന്ന് പറ‍ഞ്ഞാണ് അധികാരത്തിലേറിയത്, അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി; രൂക്ഷവിമർശനവുമായി ഹെെക്കോടതി

റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം കൊണ്ടുവരും ; പുതിയ നിയമനിർമാണത്തിന് ഒരുങ്ങി ട്രംപ്

റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം കൊണ്ടുവരും ; പുതിയ നിയമനിർമാണത്തിന് ഒരുങ്ങി ട്രംപ്

ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു; 1500 പേർ കൊല്ലപ്പെട്ടു;  നിയമനടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

ഞാൻ ജീവിച്ചിരിപ്പുണ്ട്,ബംഗ്ലാദേശിൻ്റെ മണ്ണിൽ നീതി നടപ്പാക്കും;അധികാരമോഹികളുടെ പോക്കറ്റിൽ നിന്ന് വളർന്നുവന്ന പാർട്ടിയല്ല; ഹസീന

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

ഭീകരർ തയ്യാറെടുത്തത് ‘ഓപ്പറേഷൻ ഡി-6’ നായി; സ്ഫോടകവസ്തുക്കൾ ശേഖരിച്ചു

പാകിസ്താന് വേണ്ടി ചാരപ്രവർത്തനം ; 8 സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ എൻ‌ഐ‌എ റെയ്ഡ്

ഡൽഹിയിലേത് ഐഇഡി ഉപയോഗിച്ചുള്ള ചാവേർ ആക്രമണം : സ്ഥിരീകരിച്ച് എൻഐഎ

സൗദി അറേബ്യയിൽ വൻ അപകടം ; 42 ഇന്ത്യൻ ഉംറ തീർത്ഥാടകർ മരിച്ചു

സൗദി അറേബ്യയിൽ വൻ അപകടം ; 42 ഇന്ത്യൻ ഉംറ തീർത്ഥാടകർ മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies