Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പോസ്റ്റൽ വോട്ടിലൂടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ വ്യാപക ശ്രമമെന്ന് ആക്ഷേപം; മൂന്നര ലക്ഷത്തോളം തപാൽ ബാലറ്റുകൾ അധികമായി അച്ചടിച്ചു; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മാത്രം പതിനയ്യായിരത്തോളം എണ്ണം

by Brave India Desk
Apr 12, 2021, 04:01 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് കൈയ്യോടെ പിടികൂടിയ ഇരട്ട വോട്ടുകൾക്ക് പിന്നാലെ തപാൽ വോട്ടുകളിലും വ്യാപക അട്ടിമറി നടന്നതായി ആക്ഷേപം. ആകെ ഏഴര ലക്ഷത്തില്‍ താഴെ മാത്രം തപാൽ ബാലറ്റുകൾ ആവശ്യമുള്ളിടത്ത് പത്ത് ലക്ഷത്തോളം ബാലറ്റുകൾ അച്ചടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

ആകെ മൂന്നര ലക്ഷത്തോളം പേരുടെ വോട്ട് വീടുകളിലെത്തി രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ അറിയിച്ചിരിക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥരും അവശ്യ സര്‍വീസ് വിഭാഗത്തിലുള‌ളവരും മുഴുവന്‍ പേരും വോട്ട് രേഖപ്പെടുത്തിയാല്‍ പോലും നാല് ലക്ഷം വോട്ടില്‍ കവിയില്ല. അങ്ങനെയുള‌ള സാഹചര്യത്തില്‍ 10 ലക്ഷം ബാല‌റ്റുകള്‍ അച്ചടിച്ചത് അട്ടിമറി മുന്നിൽക്കണ്ടാണ് എന്നാണ് ആക്ഷേപം.

Stories you may like

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടത്ത് 15,000 ബാല‌റ്റുകള്‍ അച്ചടിച്ചു. തലശ്ശേരിയിലും മട്ടന്നൂരും പതിനായിരത്തില്‍ അധികം ബാല‌റ്റാണ് അച്ചടിച്ചത്. കല്യാശേരിയിൽ 12,000ലധികം തപാൽ വോട്ടുകൾ അച്ചടിച്ചു.

ഏ‌റ്റവുമധികം ബാല‌റ്റുകള്‍ അച്ചടിച്ച്‌ വിതരണം ചെയ്‌തത് തിരുവനന്തപുരത്തും കൊല്ലത്തും കണ്ണൂരുമാണ്.

Tags: Pinarayi Vijayanelection commissionpostal voteKerala Elections 2021
Share8
Tweet
Send
Share

Latest stories from this section

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

Latest News

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

ഇരുളിനെ അകറ്റുന്ന പ്രകാശം’; ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ദീപാവലി ആശംസകളുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്!

അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

ലാൽചൗക്കിൽ ഭീകരർക്കായി തിരച്ചിൽ; നാല് പേരെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവരം തേടി സുരക്ഷാസേന

ലാൽചൗക്കിൽ ഭീകരർക്കായി തിരച്ചിൽ; നാല് പേരെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവരം തേടി സുരക്ഷാസേന

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

മോദിയുടെ ദീപാവലി ബസ്തറിൽ ; തുടർച്ചയായ പതിമൂന്നാം വർഷവും സൈനികർക്കൊപ്പം ആഘോഷവുമായി പ്രധാനമന്ത്രി

മോദിയുടെ ദീപാവലി ബസ്തറിൽ ; തുടർച്ചയായ പതിമൂന്നാം വർഷവും സൈനികർക്കൊപ്പം ആഘോഷവുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies