Thursday, February 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

‘ദി പവർഹൗസ് ഈസ് ബാക്ക്‘; പ്രേക്ഷകർക്ക് ആവേശമായി സുരേഷ് ഗോപി ചിത്രം കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

by Brave India Desk
Apr 14, 2021, 10:25 am IST
in Entertainment
Share on FacebookTweetWhatsAppTelegram

സൂപ്പർ താരം സുരേഷ് ഗോപിയുടെ പുതിയ ചിത്രം കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സുരേഷ് ഗോപിയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റർ പുറത്തു വിട്ടത്.

https://www.facebook.com/ActorSureshGopi/photos/a.397723903703566/2020915431384397/

Stories you may like

ഭാര്യ തൻ്റെ അമ്മയെ പോലെ ഭക്ഷണം പാകം ചെയ്ത് കുട്ടികളെ നോക്കി വീട്ടിലിരിക്കണമെന്നാണ്; സൽമാൻ ഖാൻ ഇപ്പോഴും വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്?

മാസങ്ങളോളം ഗന്ധവും രുചിയും നഷ്ടപ്പെട്ടു;അതിന് ശേഷം തിരിച്ചറിഞ്ഞത് വലിയ പാഠങ്ങൾ; മമ്മൂട്ടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

‘ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എൻ്റെ ഒരായിരം വിഷു ആശംസകൾ‘ എന്ന തലക്കെട്ടിൽ ഒരു ചെറിയ വിഷുക്കൈനീട്ടം എന്ന് വിശേഷിപ്പിച്ചാണ് സുരേഷ് ഗോപി പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ‘എന്റെ യാത്ര എന്റെ കുടുംബത്തിനും സമൂഹത്തിനും കാവലാകാന്‍ ആണ്‘ എന്ന തലക്കെട്ടോടെ നിര്‍മാതാവ് ജോബി ബോര്‍ജും പോസ്റ്റര്‍ പങ്കു വെച്ചിട്ടുണ്ട്.

കസബയ്ക്ക് ശേഷം നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ. ജൂലൈ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തുക.

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു  കാലഘട്ടങ്ങളുടെ കഥ പറയുന്ന കാവൽ ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിന്‍ രഞ്ജി പണിക്കർ പറയുന്നു. സുരേഷ് ഗോപിക്കൊപ്പം ലാൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സയാ ഡേവിഡ്, മുത്തു മണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയ താരനിര അണിനിരക്കുന്നു.

Tags: suresh gopifirst look posterkaval
Share6TweetSendShare

Latest stories from this section

10 വയസ്സുകാരൻ എങ്ങനെ ബലാത്സംഗം ചെയ്യുന്നു? മാറ്റം തുടങ്ങേണ്ടത് വീട്ടിൽ നിന്ന്; തുറന്നടിച്ച് താപ്‌സി പന്നു! 

10 വയസ്സുകാരൻ എങ്ങനെ ബലാത്സംഗം ചെയ്യുന്നു? മാറ്റം തുടങ്ങേണ്ടത് വീട്ടിൽ നിന്ന്; തുറന്നടിച്ച് താപ്‌സി പന്നു! 

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

Discussion about this post

Latest News

‘അതെ, ഇത് എഐ ആണ്’; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

യുപിഐ വിസ്മയം; ലോകരാജ്യങ്ങൾക്കൊന്നുമില്ലാത്തത് ഭാരതം നിർമ്മിച്ചു; 140 കോടി ജനങ്ങളുടെ ഡിജിറ്റൽ കരുത്തിനെ വാനോളം പുകഴ്ത്തി മക്രോൺ

സൗത്ത് ആഫ്രിക്കയെ പൂട്ടാൻ ആ താരം വേണം; അർഷ്ദീപിനെ മാറ്റാൻ വരുൺ ആരോണിന്റെ ‘മാസ്സ്’ തന്ത്രം

സൗത്ത് ആഫ്രിക്കയെ പൂട്ടാൻ ആ താരം വേണം; അർഷ്ദീപിനെ മാറ്റാൻ വരുൺ ആരോണിന്റെ ‘മാസ്സ്’ തന്ത്രം

സഞ്ജുവിന്റെ മോശം റെക്കോഡിനൊപ്പം അഭിഷേക്; മലയാളി താരം ഓപ്പണിങ്ങിൽ വരണമെന്ന് ആരാധകർ; ടീമിൽ മാറ്റത്തിന് സമയമായോ

സഞ്ജുവിന്റെ മോശം റെക്കോഡിനൊപ്പം അഭിഷേക്; മലയാളി താരം ഓപ്പണിങ്ങിൽ വരണമെന്ന് ആരാധകർ; ടീമിൽ മാറ്റത്തിന് സമയമായോ

ആ ഒരു ട്രിക്ക് സൂര്യ മിസ്സ് ചെയ്തു; നായകന് പറ്റിയ പാളിച്ച ചൂണ്ടിക്കാട്ടി മുൻ താരം; പറയുന്നത് ഇങ്ങനെ

ആ ഒരു ട്രിക്ക് സൂര്യ മിസ്സ് ചെയ്തു; നായകന് പറ്റിയ പാളിച്ച ചൂണ്ടിക്കാട്ടി മുൻ താരം; പറയുന്നത് ഇങ്ങനെ

അടുത്തടുത്ത പന്തുകളിൽ വിക്കറ്റ്, റൺസ് വിട്ടുകൊടുക്കാൻ മടി; വരുൺ ചക്രവർത്തി എന്ന വിന്നിംഗ് ഫാക്ടർ; ഇയാൾ ഇല്ലെങ്കിൽ പണി പാളും

അടുത്തടുത്ത പന്തുകളിൽ വിക്കറ്റ്, റൺസ് വിട്ടുകൊടുക്കാൻ മടി; വരുൺ ചക്രവർത്തി എന്ന വിന്നിംഗ് ഫാക്ടർ; ഇയാൾ ഇല്ലെങ്കിൽ പണി പാളും

ഒരാൾ വീണാൽ മറ്റൊരാൾ, എതിരാളികൾക്ക് രക്ഷയില്ല; ഇന്ത്യൻ ടീമിലെ മാച്ച് വിന്നർമാരുടെ ആറാട്ട്, ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ടി20 പട

ഒരാൾ വീണാൽ മറ്റൊരാൾ, എതിരാളികൾക്ക് രക്ഷയില്ല; ഇന്ത്യൻ ടീമിലെ മാച്ച് വിന്നർമാരുടെ ആറാട്ട്, ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ടി20 പട

‘അതെ, ഇത് എഐ ആണ്’; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

‘അതെ, ഇത് എഐ ആണ്’; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

പോലീസുകാരനെ തല്ലിയ എസ്എഫ്‌ഐക്കെതിരെ പ്രമേയം വേണം; ഇടുക്കിയിൽ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ കൂട്ടത്തല്ല്! പ്രതിനിധികൾ ഇറങ്ങിപ്പോയി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies