ഹൗസ് ഫുള്‍ ഷോകളുമായി കാവല്‍ : ആക്ഷന്‍ കിംഗ് സുരേഷ് ഗോപിയുടെ മികച്ച തിരിച്ചുവരവിൽ സന്തോഷിച്ച് ആരാധകർ
മയലാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി ചിത്രം കാവൽ താരത്തിന് മികച്ചൊരു തിരിച്ചുവരവ് നല്‍കിയിരിക്കുകയാണ്. ചിത്രം എല്ലാ കേന്ദ്രങ്ങളിലും ഹൗസ് ഫുള്‍ ഷോയുമായാണ് പ്രദര്‍ശനം തുടരുന്നത്. തീപ്പൊരി ...