മേക്കപ്പ് ഇടാനല്ല ഉണരുന്നതെന്നറിഞ്ഞപ്പോൾ ഞാൻ ഡിപ്രഷനിലേക്ക് പോയി: തുറന്നുപറഞ്ഞ് സുരേഷ് ഗോപി
ഡിപ്രഷനിലേക്ക് പോകേണ്ട സാഹചര്യം തന്റെ ജീവിതത്തിൽ വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്റെ പാഷനെ അടക്കി വെക്കേണ്ടി വരുമെന്ന് കരുതിയ സാഹചര്യമുണ്ടായെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ...