Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
Gulf

ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ എത്തിക്കാൻ ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും

by Brave India Desk
May 2, 2021, 05:21 pm IST
in Gulf
Share on Facebook
Tweet
WhatsApp
Telegram

ദോഹ: കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങളും മറ്റും ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും അറിയിച്ചു. വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, മെഡികല്‍ എയര്‍ കംപ്രസറുകള്‍, റെംഡസിവിര്‍, തോസിലിമാബ് ഇന്‍ജക്ഷനുകള്‍ തുടങ്ങിയവ സംഭാവന ചെയ്യാം. ഇവയെല്ലാം ജിഡബ്ല്യുസി ലോജിസ്റ്റിക്‌സ് വില്ലേജ് ഖത്വറില്‍ (വെയര്‍ഹൗസ് യൂണിറ്റ്-ഡിഡബ്ല്യുഎച്ച്‌1) രാവിലെ ഒന്‍പതിനും രാത്രി ഒന്‍പതിനും ഇടയില്‍ എത്തിക്കണം. ഈ മാസം അവസാനം വരെ ഇങ്ങനെ എത്തിക്കാം.

വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ഒറിജിനല്‍ കമ്ബനികള്‍ നിര്‍മിച്ച്‌ പാക്ക് ചെയ്തവയായിരിക്കണം. ലിഥിയം ബാറ്ററികള്‍ ഉണ്ടെങ്കില്‍ ആ വിവരവും അറിയിക്കണം. അലൂമിനം അലോയി അല്ലെങ്കില്‍ സ്റ്റീല്‍ കൊണ്ടു നിര്‍മിച്ച പരമാവധി 150 കിലോ വരെയുള്ളവ ആയിരിക്കണം ഓക്‌സിജന്‍ സിലിന്‍ഡറുകള്‍. ഇതിലെ മര്‍ദം 2/3ല്‍ കൂടരുത്. അഞ്ചു ബാറുകളിലും കൂടരുത്.പരീക്ഷണ സമയം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിക്കുള്ളില്‍ ഉള്ളവയായിരിക്കണം സിലിന്‍ഡറുകള്‍. മര്‍ദം അളക്കുന്ന ഉപകരണം കേടുപാടു സംഭവിച്ചതാകരുത്.

Stories you may like

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

മെഡികല്‍ എയര്‍ കംപ്രസറുകളുടെ പ്രഷര്‍ വാല്‍വ് ശൂന്യമായിരിക്കണം. ഇന്‍ജക്ഷനുകള്‍ യഥാര്‍ഥ പാകകേജിങ് ഉള്ളവയും സുരക്ഷ സംബന്ധിച്ച വിവരങ്ങളടങ്ങിയ ഷീറ്റ് കൃത്യവുമായിരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് കമ്പനി നൽകുന്നത്.

മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിട്ടുള്ള ഉപകരണങ്ങളേ സ്വീകരിക്കൂവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Tags: Covid 19 IndiaCovid Crisiscovid 19 second wave
Share1
Tweet
Send
Share

Latest stories from this section

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ഇന്ത്യയിലേതുൾപ്പെടെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

Latest News

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിയമപരമായ ഒരു പന്ത് പോലും എറിയുന്നതിന് മുൻപേ വിക്കറ്റ്; കോഹ്‌ലിയുടെ പേരിലുള്ള അപൂർവ്വ അന്താരാഷ്ട്ര റെക്കോഡ്

നിയമപരമായ ഒരു പന്ത് പോലും എറിയുന്നതിന് മുൻപേ വിക്കറ്റ്; കോഹ്‌ലിയുടെ പേരിലുള്ള അപൂർവ്വ അന്താരാഷ്ട്ര റെക്കോഡ്

‘അടുത്ത് പോലും വിടില്ല, പിന്നെയാണ് വില്‍പ്പന!’; എഫ്-35 യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് കമാൻഡർക്ക് മുന്നിൽ മറുപടി നൽകി വ്യോമസേനാ മേധാവി

‘അടുത്ത് പോലും വിടില്ല, പിന്നെയാണ് വില്‍പ്പന!’; എഫ്-35 യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് കമാൻഡർക്ക് മുന്നിൽ മറുപടി നൽകി വ്യോമസേനാ മേധാവി

കളിക്കളത്തിലില്ലെങ്കിലും കളി കയ്യിലുണ്ട്’; സ്വീകരണമുറിയിലിരുന്ന് ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങൾ പ്രവചിച്ച് സൂര്യകുമാർ യാദവ്

കളിക്കളത്തിലില്ലെങ്കിലും കളി കയ്യിലുണ്ട്’; സ്വീകരണമുറിയിലിരുന്ന് ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങൾ പ്രവചിച്ച് സൂര്യകുമാർ യാദവ്

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; മുഖ്യമന്ത്രി വിജയുമായി ഒന്നിച്ച് ട്രെയിൻ യാത്ര

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; മുഖ്യമന്ത്രി വിജയുമായി ഒന്നിച്ച് ട്രെയിൻ യാത്ര

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies