Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
Gulf
UAE

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

by Brave India Desk
Nov 10, 2026, 08:33 pm IST
in UAE, World
Share on Facebook
Tweet
WhatsApp
Telegram

യുഎഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും നിയന്ത്രിതവുമാക്കുന്നതിന്റെ ഭാഗമായി ഭരണകൂടം പുതിയ നിയമങ്ങളും കർശന നിബന്ധനകളും പ്രാബല്യത്തിൽ വരുത്തി. വിവിധതരം ലംഘനങ്ങൾക്കായി 24 പുതിയ മാനദണ്ഡങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ചട്ടങ്ങൾ ലംഘിക്കുന്ന ആരാധനാലയങ്ങൾക്ക് 5,000 ദിർഹം മുതൽ 7.5 ലക്ഷം ദിർഹം വരെ പിഴയും പ്രവർത്തന വിലക്കും നേരിടേണ്ടിവരും.

ഒക്ടോബർ പകുതിയോടെ നിലവിൽ വന്ന പുതിയ മന്ത്രിസഭാ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടികൾ. നിയമലംഘനങ്ങളുടെ ഗൗരവം അനുസരിച്ചാണ് പിഴത്തുകയും താക്കീതുകളും നിശ്ചയിച്ചിരിക്കുന്നത്. കുറ്റങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം മൂന്നു മാസം വരെ താൽക്കാലികമായി നിർത്തിവയ്പ്പിക്കാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.

Stories you may like

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

യുഎഇക്ക് പുറത്തുനിന്നുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ധനസഹായമോ സംഭാവനകളോ സ്വീകരിക്കുന്നതിന് 1 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. വിദേശത്തേക്ക് ഫണ്ട് കൈമാറുന്നതിന് 50,000 മുതൽ 2.5 ലക്ഷം ദിർഹം വരെയാണ് പിഴ. സോഷ്യൽ മീഡിയയിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ ഉള്ള സംഭാവന പിരിവുകളും പരസ്യങ്ങളും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
സ്ഥാപനത്തിന് അനുവദിച്ച കെട്ടിടത്തിന് വെളിയിൽ മതപരമായ ചടങ്ങുകളോ ആചാരങ്ങളോ സംഘടിപ്പിച്ചാൽ 1 ലക്ഷം മുതൽ 4 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും.

വിദേശ രാജ്യങ്ങളിലെ ആരാധനാലയങ്ങളുമായോ സംഘടനകളുമായോ ചേർന്ന് യോഗങ്ങളോ സമ്മേളനങ്ങളോ സംഘടിപ്പിക്കുകയോ, മറ്റ് നയതന്ത്ര സാന്നിധ്യങ്ങളുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കുകയോ ചെയ്താൽ ഏറ്റവും ഉയർന്ന പിഴയായ 7.5 ലക്ഷം ദിർഹം വരെ ചുമത്തും.

ആരാധകരുടെയോ ജീവനക്കാരുടെയോ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ആചാരങ്ങൾ ഉണ്ടായാൽ ആദ്യ തവണ 1 ലക്ഷം ദിർഹം പിഴയും, വീഴ്ച ആവർത്തിച്ചാൽ മൂന്നു മാസത്തേക്ക് സ്ഥാപനം അടച്ചിടാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.

അതേസമയം, ഭരണകൂടം ചുമത്തുന്ന പിഴയും മറ്റ് നടപടികളും സംബന്ധിച്ച അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികൾക്ക് അപ്പീൽ നൽകാനുള്ള അവകാശവും ആരാധനാലയങ്ങൾക്ക് ഉണ്ടായിരിക്കും.

Tags: non muslim worship uaeuaeuae imposes strict regulations
Share
Tweet
Send
Share

Latest stories from this section

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

‘എ.ഐ തന്ന എട്ടിന്റെ പണി!’; പിരിച്ചുവിട്ട ജീവനക്കാരെ കൈകൂപ്പി തിരികെ വിളിച്ച് കമ്പനികൾ, യുഎസിലും യുകെയിലും പുതിയ ട്രെൻഡ്!

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഇറാൻ യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ്

Latest News

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

‘തലസ്ഥാനം വിട്ട് ആര്യ കോഴിക്കോട്ടേക്ക്’; പ്രവർത്തന മണ്ഡലം മാറ്റാനുള്ള അപേക്ഷ അംഗീകരിച്ച് സിപിഎം!

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

കുറ്റകൃത്യം നടക്കാൻ സാധ്യതയുണ്ടെന്ന് കരുതി തടയാനാവില്ല’; ഡിജെ പാർട്ടികൾക്ക് പൂട്ടിടാനുള്ള പോലീസ് നോട്ടീസ് തള്ളി ഹൈക്കോടതി!

കർണാടകയിൽ ജാതി സെൻസസ് നടത്തി വർഷങ്ങളായിട്ടും എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തത് ? രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സാമ്രാട്ട് ചൗധരി

ജനങ്ങളുടെ പരാതികൾ അവഗണിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക നടപടികളുമായി ബിഹാർ സർക്കാർ ; 15 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies