Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

നിർണായക മത്സരത്തിൽ മികച്ച സ്കോർ നേടി ഇന്ത്യൻ വനിതകൾ; സെമി പ്രതീക്ഷകൾ സജീവം

by Brave India Desk
Mar 27, 2022, 10:37 am IST
in Sports
Share on Facebook
Tweet
WhatsAppTelegram

വനിതാ ലോകകപ്പിലെ നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. സ്മൃതി മന്ഥാന, ഷഫാലി വെർമ, മിതാലി രാജ് എന്നിവർ ഇന്ത്യക്ക് വേണ്ടി അർദ്ധസെഞ്ചുറി നേടി. ഹർമൻപ്രീത് കൗർ 48 റൺസ് നേടി.ഈ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് സെമിയിൽ കടക്കാം. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസാണ് ഇന്ത്യ നേടിയത്.

ദീപ്തി ശർമ്മ, മേഘ്ന സിംഗ്, രാജേശ്വരി ഗെയ്ക്വാദ് തുടങ്ങിയ ഇന്ത്യൻ ബൗളർമാർ പുലർത്തുന്ന സ്ഥിരതയാർന്ന ഫോം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇന്ന് തോറ്റാൽ ടൂർണമെന്റിൽ നിന്ന് ഇന്ത്യ പുറത്താകും. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാലും ഇന്ത്യക്ക് സെമിയിൽ കടക്കാം.

Stories you may like

പി.എസ്.എൽ ഒകെ വേസ്റ്റ് ആണ്, പത്ത് വർഷം പിന്നിട്ടിട്ടും മികച്ച ഏത് ബാറ്റ്സ്മാൻ ഉണ്ടായി; വൈഭവ് സൂര്യവംശിയെ ചൂണ്ടിക്കാട്ടി വസീം അക്രം

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

കഴിഞ്ഞ ലോകകപ്പിൽ വിജയത്തിന്റെ പടിവാതിൽക്കൽ എത്തിയ ശേഷമായിരുന്നു ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടത്. ഈ വർഷം ഇതുവരെ നിലവിലെ റണ്ണറപ്പുകൾക്ക് ചേർന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചിരിക്കുന്നത്.

Tags: south africaindiaICC Women's CWC
Share3
Tweet
SendShare

Latest stories from this section

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

സഞ്ജുവിന് മറ്റൊരു അവസരം കൂടി നൽകണം; അഫ്ഗാനെതിരായ പരമ്പരയ്ക്ക് മുന്നേ നിർണ്ണായക അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ

സഞ്ജുവിന് മറ്റൊരു അവസരം കൂടി നൽകണം; അഫ്ഗാനെതിരായ പരമ്പരയ്ക്ക് മുന്നേ നിർണ്ണായക അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

Latest News

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

മോദിക്കും ഷി ജിൻപിങ്ങിനുമൊപ്പം എപ്പോഴും നിഴൽപോലെയുള്ള ആ രണ്ടാളുകൾ ആര്? കൂട്ടത്തിൽ ഒരാൾ കൊച്ചിക്കാരൻ; ചിത്രങ്ങൾ വൈറൽ!

മോദിക്കും ഷി ജിൻപിങ്ങിനുമൊപ്പം എപ്പോഴും നിഴൽപോലെയുള്ള ആ രണ്ടാളുകൾ ആര്? കൂട്ടത്തിൽ ഒരാൾ കൊച്ചിക്കാരൻ; ചിത്രങ്ങൾ വൈറൽ!

നെക്‌സ്റ്റ് ചെസ്റ്റ് നമ്പർ…..ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷവീടിന് ചുറ്റും പാക് സെെന്യം; അജ്ഞാതരിൽ നിന്ന് രക്ഷതേടാൻ സകലവഴികളും നോക്കി കൊടും ഭീകരൻ

ലഷ്‌കർ ഇ ത്വയ്ബ തലവൻ ഹാഫിസ് സയീദിനെതിരെ വീണ്ടും ജാമ്യമില്ലാ വാറണ്ട്; കുരുക്ക് മുറുക്കി എൻഐഎ

‘അമേരിക്കയ്ക്ക് മുൻപേ ബിൻ ലാദൻ ലക്ഷ്യമിട്ടത് ഇന്ത്യയെ’; 9/11 ഭീകരാക്രമണത്തിന് മുൻപുള്ള സിഐഎയുടെ ഞെട്ടിക്കുന്ന രഹസ്യരേഖകൾ പുറത്ത്

‘അമേരിക്കയ്ക്ക് മുൻപേ ബിൻ ലാദൻ ലക്ഷ്യമിട്ടത് ഇന്ത്യയെ’; 9/11 ഭീകരാക്രമണത്തിന് മുൻപുള്ള സിഐഎയുടെ ഞെട്ടിക്കുന്ന രഹസ്യരേഖകൾ പുറത്ത്

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

നീ വലിയ പത്രക്കാരനാണോ? ഗ്രാമത്തിലെ റോഡുകളുടെ അവസ്ഥ കാണിച്ച് വീഡിയോ ചെയ്ത യൂട്യൂബർക്ക് നേരെ കയ്യേറ്റവും വധഭീഷണിയും

നീ വലിയ പത്രക്കാരനാണോ? ഗ്രാമത്തിലെ റോഡുകളുടെ അവസ്ഥ കാണിച്ച് വീഡിയോ ചെയ്ത യൂട്യൂബർക്ക് നേരെ കയ്യേറ്റവും വധഭീഷണിയും

പി.എസ്.എൽ ഒകെ വേസ്റ്റ് ആണ്, പത്ത് വർഷം പിന്നിട്ടിട്ടും മികച്ച ഏത് ബാറ്റ്സ്മാൻ ഉണ്ടായി; വൈഭവ് സൂര്യവംശിയെ ചൂണ്ടിക്കാട്ടി വസീം അക്രം

പി.എസ്.എൽ ഒകെ വേസ്റ്റ് ആണ്, പത്ത് വർഷം പിന്നിട്ടിട്ടും മികച്ച ഏത് ബാറ്റ്സ്മാൻ ഉണ്ടായി; വൈഭവ് സൂര്യവംശിയെ ചൂണ്ടിക്കാട്ടി വസീം അക്രം

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies