കൂട്ടക്കൊലയല്ല; പിന്നെ 350 ആനകളുടെ ജീവനെടുത്തത് എന്ത്?; ഞെട്ടിക്കുന്ന സത്യം കണ്ടെത്തി വിദഗ്ധർ
ഗാബറോൺ: ഒന്നല്ല, രണ്ടല്ല.. ദക്ഷിണാഫ്രിക്കയിലെ ബോട്‌സ്വാനയിൽ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞത് 350 ലധികം ആനകൾ ആയിരുന്നു. ലോകത്തെ തന്നെ ഈ സംഭവം വലിയ ആശങ്കയിൽ ആഴ്ത്തിയിരുന്നു. ഇതിന് ...