Monday, February 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാമക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി; സുരക്ഷാ ജീവനക്കാർക്ക് ജാഗ്രതാ നിർദേശം

അന്വേഷണം ആരംഭിച്ച് പോലീസ്

by Brave India Desk
Feb 3, 2023, 01:38 am IST
in India
Share on FacebookTweetWhatsAppTelegram

അയോധ്യ: നിർമ്മാണം പുരോഗമിക്കുന്ന അയോധ്യ രാമക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. ടെലിഫോണിലൂടെയായിരുന്നു ഭീഷണി. ഉത്തർ പ്രദേശിലെ രാംകോട്ട് സ്വദേശിയായ മനോജിന്റെ ഫോണിലേക്കാണ് ഭീഷണി എത്തിയത്.

ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ മനോജ് പോലീസിനെ വിവരമറിയിച്ചു. വ്യാഴാഴ്ച പകൽ 10.00 മണിക്ക് ക്ഷേത്രം തകർക്കുമെന്നാണ് ഭീഷണി. ഭീഷണി സന്ദേശം വന്നുവെന്ന വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ രാമജന്മഭൂമിയിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് പോലീസ് ജാഗ്രതാ നിർദേശം നൽകി.

Stories you may like

ലോകം ഭാരതത്തിന് പിന്നാലെ, ഇനി കളി മാറും! പ്രതിപക്ഷം കണ്ണടച്ചിരുട്ടാക്കുന്നു; മസ്കിന്റെ വാക്കുകൾ ഉയർത്തിക്കാട്ടി നിർമ്മല സീതാരാമൻ

തൊണ്ണൂറാം വയസ്സിൽ ചരിത്രം കുറിച്ച് ദലൈലാമ! ലോകം കാത്തിരുന്ന ഗ്രാമി പുരസ്കാരം ടിബറ്റൻ ആചാര്യന്

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഭീഷണിപ്പെടുത്തിയ ആളിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Tags: securityBomb threatAyodhya Ram Mandir
Share2TweetSendShare

Latest stories from this section

സ്വതന്ത്ര വ്യാപാര കരാർ ബംഗ്ലാദേശിൻ്റെയും ഉറക്കം കെടുത്തും; ഇന്ത്യ സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് ആരംഭിച്ചുവെന്ന് പാക് മാദ്ധ്യമങ്ങൾ

ചിരിച്ചുകൊണ്ട് തോക്കേന്തി വനിതാ ചാവേറുകൾ; പാകിസ്താനെ വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ്’; ISI ആസ്ഥാനം തകർത്ത് 24-കാരി!

ആദംപൂർ വിമാനത്താവളത്തിന് ഇനി ഗുരു രവിദാസിന്റെ പേര് ; ജന്മവാർഷികത്തിൽ ആദരവ്; പ്രധാനമന്ത്രി മോദി പഞ്ചാബിൽ

ഹസീനയ്ക്ക് ആതിഥേയത്വം വഹിക്കരുതെന്ന് ഇന്ത്യയോട് നിർബന്ധിക്കാനാവില്ല, പരസ്യപ്രസ്താവനകൾ തടഞ്ഞൂടേ..? മുഹമ്മദ് യൂനുസ്

പാകിസ്താനോട് പ്രേമം, ഹിന്ദുക്കൾക്കെതിരെ അതിക്രമം; ബംഗ്ലാദേശിന് പണി കൊടുത്ത് ഭാരതം; സഹായധനം പകുതിയായി വെട്ടിക്കുറച്ചു

Discussion about this post

Latest News

അറസ്റ്റ് നടന്നത് വിവാഹ നിശ്ചയത്തിനിടെ; എന്നെ ഭീകരവാദിയാക്കി ചിത്രീകരിച്ചു, വേദനയോടെ ശ്രീശാന്ത്

സ്വന്തം പെൺമക്കളുടെ ചിത്രങ്ങൾ അയച്ചു; എപ്‌സ്റ്റീൻ ഫയലുകളിൽ കുടുങ്ങി ആൻഡ്രൂ രാജകുമാരൻ; ബ്രിട്ടീഷ് രാജകുടുംബത്തെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തലുകൾ!

ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ഭാരതത്തിന്റെ കരുത്തറിയിക്കാൻ ഒമ്പതാം ബജറ്റ് ഞായറാഴ്ച

ലോകം ഭാരതത്തിന് പിന്നാലെ, ഇനി കളി മാറും! പ്രതിപക്ഷം കണ്ണടച്ചിരുട്ടാക്കുന്നു; മസ്കിന്റെ വാക്കുകൾ ഉയർത്തിക്കാട്ടി നിർമ്മല സീതാരാമൻ

തോൽവി ഉറപ്പായതുകൊണ്ട് പാകിസ്ഥാൻ രക്ഷപ്പെടാൻ നോക്കുന്നു, ബഹിഷ്‌കരണ നീക്കത്തെ പരിഹസിച്ച് മുൻ താരം അതുൽ വാസൻ

തോൽവി ഉറപ്പായതുകൊണ്ട് പാകിസ്ഥാൻ രക്ഷപ്പെടാൻ നോക്കുന്നു, ബഹിഷ്‌കരണ നീക്കത്തെ പരിഹസിച്ച് മുൻ താരം അതുൽ വാസൻ

തൊണ്ണൂറാം വയസ്സിൽ ചരിത്രം കുറിച്ച് ദലൈലാമ! ലോകം കാത്തിരുന്ന ഗ്രാമി പുരസ്കാരം ടിബറ്റൻ ആചാര്യന്

തൊണ്ണൂറാം വയസ്സിൽ ചരിത്രം കുറിച്ച് ദലൈലാമ! ലോകം കാത്തിരുന്ന ഗ്രാമി പുരസ്കാരം ടിബറ്റൻ ആചാര്യന്

സ്വതന്ത്ര വ്യാപാര കരാർ ബംഗ്ലാദേശിൻ്റെയും ഉറക്കം കെടുത്തും; ഇന്ത്യ സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് ആരംഭിച്ചുവെന്ന് പാക് മാദ്ധ്യമങ്ങൾ

സ്വതന്ത്ര വ്യാപാര കരാർ ബംഗ്ലാദേശിൻ്റെയും ഉറക്കം കെടുത്തും; ഇന്ത്യ സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് ആരംഭിച്ചുവെന്ന് പാക് മാദ്ധ്യമങ്ങൾ

അന്ന് വിട്ടുകളയരുതെന്ന് ഞാൻ കാലുപിടിച്ചു പറഞ്ഞതാണ്, ഇന്ത്യൻ താരത്തിന്റെ വളർച്ചയിൽ അഭിമാനത്തോടെ പോണ്ടിംഗ്; ലോകകപ്പിന് മുമ്പ് വമ്പൻ പ്രഖ്യാപനം

അന്ന് വിട്ടുകളയരുതെന്ന് ഞാൻ കാലുപിടിച്ചു പറഞ്ഞതാണ്, ഇന്ത്യൻ താരത്തിന്റെ വളർച്ചയിൽ അഭിമാനത്തോടെ പോണ്ടിംഗ്; ലോകകപ്പിന് മുമ്പ് വമ്പൻ പ്രഖ്യാപനം

ചിരിച്ചുകൊണ്ട് തോക്കേന്തി വനിതാ ചാവേറുകൾ; പാകിസ്താനെ വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ്’; ISI ആസ്ഥാനം തകർത്ത് 24-കാരി!

ചിരിച്ചുകൊണ്ട് തോക്കേന്തി വനിതാ ചാവേറുകൾ; പാകിസ്താനെ വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ്’; ISI ആസ്ഥാനം തകർത്ത് 24-കാരി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology