രാംലല്ല ദർശനത്തിനെത്തി ഭൂട്ടാൻ പ്രധാനമന്ത്രി ; സ്വീകരണമൊരുക്കി ഉത്തർപ്രദേശ് സർക്കാർ
ലഖ്‌നൗ : ഭൂട്ടാൻ പ്രധാനമന്ത്രി ദാസോ ഷെറിംഗ് ടോബ്‌ഗെ അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി. രാംലല്ലയെ ദർശിച്ച ശേഷം അദ്ദേഹം സമുച്ചയത്തിൽ നിർമ്മിച്ച മറ്റ് ക്ഷേത്രങ്ങളിലും പ്രാർത്ഥനകൾ ...