ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി ; ജീവനക്കാരെയും ശാസ്ത്രജ്ഞരെയും ഒഴിപ്പിച്ച് പരിശോധന
ബെംഗളൂരു : ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ അന്താരാഷ്‌ട്ര ആസ്ഥാനമായ 'അന്തരീക്ഷ ഭവന്' നേരെ ബോംബ് ഭീഷണി. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് ഐഎസ്ആർഒ ചെയർമാന്റെ ഒഫീഷ്യൽ ...



























