ഇന്തോ- പസഫിക് മേഖലയുടെ സുരക്ഷയ്ക്കായി പരസ്പര സഹകരണം അത്യാവശ്യം; സമുദ്ര സുരക്ഷ കരാർ പുതുക്കി ഇന്ത്യയും ഇന്തോനേഷ്യയും
ന്യൂഡൽഹി: സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട കരാർ പുതുക്കി ഇന്ത്യയും ഇന്തോനേഷ്യയും. ന്യൂഡൽഹിയിൽ നടന്ന യോഗത്തിലാണ് കരാർ പുതുക്കാൻ ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കോസ്റ്റ്ഗാർഡുകൾ തീരുമാനിച്ചത്. ഇതിന്റെ ഫലമായി കരാർ ...