Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture Temple

തമിഴ് ജനതയുടെ സംരക്ഷകനായ അയ്യനാർ

സുരക്ഷ,ആരോഗ്യം,സന്താന ഭാഗ്യം,കൃഷി,വളർത്ത് മൃഗ സുരക്ഷ,മഴ എന്നിവയെല്ലാം ഈ മൂർത്തികളുടെ അനുഗ്രഹത്താൽ ലഭിക്കും

by Brave India Desk
Feb 8, 2023, 04:43 pm IST
in Temple
Share on FacebookTweetWhatsAppTelegram

ഓരോ നാടിനും അതിന്റെതായ വിശ്വാസങ്ങളും ആചാരങ്ങളും ജീവിതരീതികളുമുണ്ട്. ഇത്തരത്തിൽ തമിഴ് ഗ്രാമീണ ജനത തങ്ങളുടെ കാവൽ ദേവതയായി ആരാധിക്കുന്നത് അയ്യനാരെ ആണ്. അവരെ സംബന്ധിച്ചിടത്തോളം നാടിന്റെ നിലനിൽപ്പ് തന്നെ അയ്യനാരെ അടിസ്ഥാനമാക്കിയാണ്. ദ്രാവിഡ പാരമ്പര്യത്തിൻ്റെ ആത്മാവ് ഉറങ്ങി കിടക്കുന്ന മൂർത്തികളിൽ പ്രധാനിയാണ് അയ്യനാർ.സുരക്ഷ,ആരോഗ്യം,സന്താന ഭാഗ്യം,കൃഷി,വളർത്ത് മൃഗ സുരക്ഷ,മഴ എന്നിവയെല്ലാം ഈ മൂർത്തികളുടെ അനുഗ്രഹത്താൽ ലഭിക്കും എന്നാണ് ഗ്രാമീണ ജനതയുടെ വിശ്വാസം

അയ്യനാർക്ക് വിത്യസ്ത ഭാവങ്ങളും രൂപങ്ങളും ഉണ്ട്.തമിഴ് നാട്ടിലെ ഗ്രാമ പ്രദേശങ്ങളിൽ ,കുതിര പ്പുറത്തും മറ്റും,ആയുധ ധാരിയായി ഇരിക്കുന്ന അനവധി അയ്യനാർ രൂപങ്ങൾനമുക്ക് കാണാൻ കഴിയും.പല ഗ്രാമവാസികളും അപ്പച്ചിയാർ , അയ്യനപ്പൻ എന്നെല്ലാം ഈ മൂർത്തിയെ വിളിക്കുന്നുണ്ട് .അയ്യനാരുടെ ഉദ്ദ്ഭവത്തെ കുറിച്ച് അനവധി വ്യാഖ്യാനങ്ങൾ ഉണ്ട്.ശ്രീ ധർമ്മ ശാസ്താവ് ,അയ്യപ്പൻ എന്നീ ദൈവ സങ്കൽപ്പങ്ങൾക്ക് അയ്യനാരിൽ നിന്ന് അധികം ദൂരം ഇല്ല.

Stories you may like

ശക്തമായ കാറ്റ്; ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിന് കേടുപാടുകൾ; സപ്തർഷി വിഗ്രഹങ്ങൾ തകർന്നു

തിരുപ്പതി ഭഗവാന്റെ അനുഗ്രഹം തേടി കീർത്തി സുരേഷ്; കുടുംബവുമൊത്ത് ക്ഷേത്ര ദർശനം

ഒരു കാലത്ത് ശ്രീലങ്ക ഉൾപ്പടെ പല ഏഷ്യൻ രാജ്യങ്ങളിലും അയ്യനാരെ വിത്യസ്തമായ പേരിലും ഭാവങ്ങളിലും ആരാധിച്ചു പോന്നിരുന്നു .പത്നിമാരായ പൂർണ, പുഷ്കല എന്നിവരോട് കൂടി ഇരിക്കുന്ന അയ്യനാർ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും.എന്നാൽ ഇതിൻ്റെ ഒന്നും ചരിത്ര പ്രാധാന്യം ജനതയ്ക്കും ഭരണ കർത്താക്കൾക്കും അറിയുന്നില്ല എന്നതാണ്.

Tags: templeayyanar
ShareTweetSendShare

Discussion about this post

Latest stories from this section

ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ 5 ക്ഷേത്രങ്ങൾ: ശാസ്ത്രത്തിനുപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇവിടുത്തെ രഹസ്യങ്ങൾ

കർണാടകയിലെ ഈ ഗ്രാമത്തിലുള്ളവർക്ക് പൂച്ചകൾ ദൈവങ്ങളാണ് !

സർവ്വപാപ ശമനത്തിന് തിരുനെല്ലി ക്ഷേത്രദർശനം

സർവൈശ്വര്യ ദായകനായി കളത്തിൽ ശ്രീരാമസ്വാമി

Next Post

ചില ആളുകൾ വളരെ ആവേശഭരിതരായിരുന്നു, ഏറെ നാളുകൾക്ക് ശേഷം ഒരുപക്ഷേ ഇന്നലെ അവർ നന്നായി ഉറങ്ങിക്കാണും; പലരെയും ഇന്ന് കാണാനില്ല ; പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

അർനോൾട്ടിനെ മറികടന്നു; ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇലോൺ മസ്‌ക്

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies