Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘പുതിയ പെട്ടിയിൽ പഴയ ബജറ്റ്; നിയമസഭയിൽ കഴിഞ്ഞ വർഷത്തെ ബജറ്റ് ആവർത്തിച്ച് അശോക് ഗെഹ്‌ലോട്ട്; ശക്തമായ പ്രതിഷേധവുമായി ബിജെപി; സഭ നിർത്തിവച്ചു

by Brave India Desk
Feb 10, 2023, 12:50 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ജയ്പൂർ: നിയമസഭയിൽ പഴയ ബജറ്റ് തന്നെ അവതരിപ്പിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയതിനെ തുടർന്ന് സഭ നിർത്തിവച്ചു. കഴിഞ്ഞ വർഷത്തെ ബജറ്റാണ് സർക്കാരിന്റെ പുതിയ ബജറ്റ് എന്ന രീതിയിൽ മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചത്.

രാവിലെ 10 മണിയോട് കൂടിയാണ് ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി സഭയിൽ എത്തിയത്. എന്നാൽ ബജറ്റിലെ ആദ്യ രണ്ട് വരി വായിച്ചതോടെ അവതരിപ്പിക്കുന്നത് പഴയ ബജറ്റാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ എംഎൽഎമാർ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധം നടുത്തളത്തിൽ എത്തിയതോടെ സ്പീക്കർ സഭ നിർത്തിവച്ചതായി അറിയിക്കുകയായിരുന്നു.

Stories you may like

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

അതേസമയം ഒരു പേജിൽ മാത്രമാണ് കഴിഞ്ഞ വർഷത്തെ പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്നത് എന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ബജറ്റിന്റെ ബാക്കി കാര്യങ്ങൾ വായിക്കാൻ പ്രതിപക്ഷം അനുവദിച്ചില്ല. ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന തന്റെ ആവശ്യം പ്രതിപക്ഷം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യാമായാണ് ബജറ്റ് അവതരണ വേളയിൽ സഭ നിർത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്.

Tags: buidgetrajasthanassemblyCMashok gehlot
Share5
Tweet
SendShare

Latest stories from this section

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

‘മക്കൾക്ക് എന്നേക്കാൾ സ്നേഹം അമ്മയോട്’; 2 പിഞ്ചുമക്കളെ കനാലിൽ തള്ളിയിട്ടു കൊന്ന് പിതാവ്!

‘മക്കൾക്ക് എന്നേക്കാൾ സ്നേഹം അമ്മയോട്’; 2 പിഞ്ചുമക്കളെ കനാലിൽ തള്ളിയിട്ടു കൊന്ന് പിതാവ്!

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

തോക്കിൻമുനയിലെ ഭരണം അംഗീകരിക്കില്ല; പാക് അധീന കശ്മീരിൽ നിസ്സഹകരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ജെഎഎസി

തോക്കിൻമുനയിലെ ഭരണം അംഗീകരിക്കില്ല; പാക് അധീന കശ്മീരിൽ നിസ്സഹകരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ജെഎഎസി

Latest News

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

സ്വന്തം സ്വപ്നം ബലിനൽകി ചേട്ടൻ, 154 കി.മീ വേഗത്തിൽ ഇന്ത്യക്കായി തീപാറിച്ച് അനിയൻ; ഇത് അശോക് ശർമ്മയുടെ കഥ

സ്വന്തം സ്വപ്നം ബലിനൽകി ചേട്ടൻ, 154 കി.മീ വേഗത്തിൽ ഇന്ത്യക്കായി തീപാറിച്ച് അനിയൻ; ഇത് അശോക് ശർമ്മയുടെ കഥ

ഭൂമിക്ക് നടുവിലൂടെ തുരങ്കമുണ്ടാക്കി ചാടിയാൽ മറുപുറത്ത് എത്താൻ എത്ര സമയം വേണം?

ഭൂമിക്ക് നടുവിലൂടെ തുരങ്കമുണ്ടാക്കി ചാടിയാൽ മറുപുറത്ത് എത്താൻ എത്ര സമയം വേണം?

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies