ബിജെപിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു ; ബിജെപിക്ക് ലോക്സഭയിൽ 250 സീറ്റുകൾ പോലും കിട്ടില്ലെന്ന് അശോക് ഗെഹ്ലോട്ട്
ജയ്പൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 250 സീറ്റുകൾ പോലും നേടാൻ കഴിയില്ലെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിലെ 25 ലോകസഭാ ...