ഈ മണ്ണിൽ നിലനിൽക്കുക രാമന്റെയും ബുദ്ധന്റെയും പാരമ്പര്യം; അല്ലാതെ ഔറംഗസേബിന്റെയല്ല; യോഗി ആദിത്യനാഥ്
ലക്‌നൗ: ഭഗവാൻ ശ്രീരാമന്റെ പാരമ്പര്യം മാത്രമേ ഈ രാജ്യത്ത് നിലനിൽക്കുകയുള്ളൂവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഔറംഗസേബിന്റെയും ബാബറിന്റെയും ...