rajasthan

പാക് അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക് ഡ്രിൽ; ഓപ്പറേഷൻ സിന്ദൂർ 2.0 ?

പാക് അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക് ഡ്രിൽ; ഓപ്പറേഷൻ സിന്ദൂർ 2.0 ?

പാകിസ്താനുമായി അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശത്തും മോക്ഡ്രിൽ നടത്താൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. പഞ്ചാബ്,ഗുജറാത്ത്,രാജസ്ഥാൻ,ഹരിയാന,ജമ്മുകശ്മീർ, എന്നിവടങ്ങളിലാണ് മോക് ഡ്രിൽ നടത്തുന്നത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക് സൈന്യത്തിൽ ...

അന്താരാഷ്ട്ര അതിർത്തിയിൽ വ്യോമാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യ ; നോട്ടാം പുറപ്പെടുവിച്ചു

അന്താരാഷ്ട്ര അതിർത്തിയിൽ വ്യോമാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യ ; നോട്ടാം പുറപ്പെടുവിച്ചു

ന്യൂഡൽഹി : മെയ് 7, 8 തീയതികളിൽ അന്താരാഷ്ട്ര അതിർത്തിയിൽ വ്യോമാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യ. വലിയതോതിലുള്ള വ്യോമാഭ്യാസമാണ് രാജസ്ഥാനിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ ഇന്ത്യ നിശ്ചയിച്ചിട്ടുള്ളത്. രാജസ്ഥാന്റെ പടിഞ്ഞാറൻ ...

കാമുകിയോടൊപ്പം ട്രിപ്പ് പോകാൻ പണമില്ല ; 15 കാരനായ സുഹൃത്തിനെ കൊന്ന് മാല മോഷ്ടിച്ച് 21കാരൻ

കാമുകിയോടൊപ്പം ട്രിപ്പ് പോകാൻ പണമില്ല ; 15 കാരനായ സുഹൃത്തിനെ കൊന്ന് മാല മോഷ്ടിച്ച് 21കാരൻ

ജയ്പൂർ : കാമുകിയോടൊപ്പം യാത്ര പോകാനുള്ള പണത്തിനായി സുഹൃത്തിനെ കൊന്ന യുവാവ് അറസ്റ്റിൽ. 21കാരനായ ഹർഷ് നദേരയാണ് അറസ്റ്റിൽ ആയത്. ജയ്സാൽമീറിൽ കാമുകിയോടൊപ്പം അവധി ആഘോഷിക്കുന്നതിനിടയിൽ ആയിരുന്നു ...

ഈ കരുത്തിന് മുൻപിൽ ചൈനയിലെ വൻമതിലും തോൽക്കും; അക്ബറിനെ വിറപ്പിച്ച കുംഭൽഗഡ് കോട്ട

ഈ കരുത്തിന് മുൻപിൽ ചൈനയിലെ വൻമതിലും തോൽക്കും; അക്ബറിനെ വിറപ്പിച്ച കുംഭൽഗഡ് കോട്ട

38 കിലോ മീറ്റർ വിസ്തൃതിയിൽ വിസ്മയം തീർത്ത ഇന്ത്യയുടെ പൈതൃകം. ചൈനയിലെ വൻമതിൽ പോലും തോറ്റുപോകുന്ന കെട്ടുറപ്പ്. പിടിച്ചടക്കാൻ എത്തിയ അക്ബറിനെ വിറപ്പിച്ച കുംഭൽഗഡ് കോട്ട. ദി ...

കുഞ്ഞുങ്ങൾക്ക് ജനിതക വൈകല്യം ഉണ്ടോയെന്ന് ഗർഭാവസ്ഥയിൽ തന്നെ അറിയണം ; ഗർഭിണികളിൽ ജനിതക പരിശോധന ആരംഭിച്ച ആദ്യ സംസ്ഥാനമായി രാജസ്ഥാൻ

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ രാജസ്ഥാനും ; മതം മാറ്റുന്നതിന് 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും

ജയ്പൂർ : മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങി രാജസ്ഥാൻ സർക്കാർ. മതപരിവർത്തന വിരുദ്ധ ബിൽ രാജസ്ഥാൻ നിയമസഭയിൽ അവതരിപ്പിച്ചു. 2024 നവംബർ 30-ന് രാജസ്ഥാൻ മന്ത്രിസഭ ...

കുഞ്ഞുങ്ങൾക്ക് ജനിതക വൈകല്യം ഉണ്ടോയെന്ന് ഗർഭാവസ്ഥയിൽ തന്നെ അറിയണം ; ഗർഭിണികളിൽ ജനിതക പരിശോധന ആരംഭിച്ച ആദ്യ സംസ്ഥാനമായി രാജസ്ഥാൻ

കുഞ്ഞുങ്ങൾക്ക് ജനിതക വൈകല്യം ഉണ്ടോയെന്ന് ഗർഭാവസ്ഥയിൽ തന്നെ അറിയണം ; ഗർഭിണികളിൽ ജനിതക പരിശോധന ആരംഭിച്ച ആദ്യ സംസ്ഥാനമായി രാജസ്ഥാൻ

ജയ്പൂർ : കുഞ്ഞുങ്ങളിലെ ജനിതക വൈകല്യം ഗർഭാവസ്ഥയിൽ തന്നെ കണ്ടെത്തുന്നതിനുള്ള ജനിതക പരിശോധന പ്രാബല്യത്തിൽ വരുത്തി രാജസ്ഥാൻ സർക്കാർ. ജയ്പൂരിലെ സവായ് മാൻസിംഗ് മെഡിക്കൽ കോളേജിൽ ആയിരിക്കും ...

ജയ്പൂർ ഗ്യാസ് ടാങ്കർ അപകടം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജയ്പൂർ ഗ്യാസ് ടാങ്കർ അപകടം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജയ്പൂർ : ജയ്പൂർ ഗ്യാസ് ടാങ്കർ അപകടത്തിന് ഇരയായവർക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും ...

സിഎൻജി ടാങ്കറുമായി ട്രക്ക് കൂട്ടിയിടിച്ച് വൻ അപകടം; ഏഴ് പേർ മരിച്ചു; 40ലേറെ പേർക്ക് പരിക്ക്

സിഎൻജി ടാങ്കറുമായി ട്രക്ക് കൂട്ടിയിടിച്ച് വൻ അപകടം; ഏഴ് പേർ മരിച്ചു; 40ലേറെ പേർക്ക് പരിക്ക്

ജയ്പൂർ: രാജസ്ഥാനിൽ ഇന്ധനം നിറച്ച ടാങ്കറിൽ രാസവസ്തു കയറ്റിവന്ന ട്രക്ക് ഇടിച്ച് കൂട്ടിയിടിച്ച് ഏഴ് മരണം. 40ലേറെ ആളുകൾക്ക് പരിക്കേറ്റു. പുലർച്ചെ 5.30 ഓടെയാണ് സംഭവം. ജയ്പൂർ- ...

ഇസ്രായേലിൽ പുതുവർഷം; ബെഞ്ചമിൻ നെതന്യാഹുവിന് പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനിൽ ; 46,300 കോടിയിലധികം വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും

  ജയ്പൂർ: സംസ്ഥാന സർക്കാരിന്റെ ഒരു വർഷം പൂർത്തിയാക്കുന്ന 'ഏക് വർഷ്-പരിണാമം ഉത്കർഷ്' പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിൽ . ജയ്പൂരിൽ നടക്കുന്ന ...

കരുവന്നൂരുകാരുടെ പണം കൊള്ളയടിച്ചവരെ വെറുതെ വിടില്ല; എൽഡിഎഫും യുഡിഎഫും കേരളത്തിൽ ശത്രുക്കളെ പോലെ അഭിനയിക്കുന്നു; പ്രധാനമന്ത്രി

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി : മുഹമ്മദ് നദീമിനെ പിടികൂടി പോലീസ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശം അയച്ചയാളെ പിടികൂടി പോലീസ്. രാജസ്ഥാനിലെ അജ്മീറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് സ്വദേശിയായ മുഹമ്മദ് ...

ഉത്തർപ്രദേശിനെ മാതൃകയാക്കി രാജസ്ഥാൻ ; മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ

ഉത്തർപ്രദേശിനെ മാതൃകയാക്കി രാജസ്ഥാൻ ; മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ

ജയ്പൂർ : ഉത്തർപ്രദേശ് സർക്കാരിന്റെ മാതൃകയിൽ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് രാജസ്ഥാൻ. രാജസ്ഥാനിലെ ഭജൻ ലാൽ ശർമ്മ സർക്കാർ കഴിഞ്ഞയാഴ്ച മതപരിവർത്തന ബിൽ അവതരിപ്പിക്കുകയും ...

ഭണ്ഡാരത്തിനുള്ളിൽ ഒരു കിലോയുടെ സ്വർണ്ണ ബിസ്ക്കറ്റ് മുതൽ വെള്ളി കൊണ്ടുള്ള തോക്കും 23 കോടി പണവും വരെ ; ഞെട്ടലിൽ ക്ഷേത്ര ഭാരവാഹികൾ

ഭണ്ഡാരത്തിനുള്ളിൽ ഒരു കിലോയുടെ സ്വർണ്ണ ബിസ്ക്കറ്റ് മുതൽ വെള്ളി കൊണ്ടുള്ള തോക്കും 23 കോടി പണവും വരെ ; ഞെട്ടലിൽ ക്ഷേത്ര ഭാരവാഹികൾ

ജയ്പൂർ : രണ്ടുമാസത്തിനുശേഷം ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് ക്ഷേത്രം ഭാരവാഹികൾ കണ്ടത്. ഒരു കിലോ തൂക്കമുള്ള സ്വർണ്ണ ബിസ്ക്കറ്റ് മുതൽ നിരവധി വിലയേറിയ കാണിക്കകളായിരുന്നു ...

ജമ്മു കാവി പുതയ്ക്കും; തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ആധിപത്യം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം

 ബിഹാർ-യുപി-രാജസ്ഥാൻ എന്നിവിടങ്ങളിൽ ആധിപത്യം ഉറപ്പിച്ച് ബിജെപി ; 13 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്

ന്യൂഡൽഹി; മഹാരാഷ്ട്രയിൽ ആഞ്ഞടിച്ചത് ബിജെപി സുനാമിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്. വൻ ഭൂരിപക്ഷത്തോടെയാണ് മഹായുതി മഹാരാഷ്ട്രയിൽ  ഭരണത്തിലേറുന്നത്. മഹായുതിയുടെ തേരോട്ടത്തിൽ വെറും 53 സീറ്റിലേക്ക് മഹാവികാസ് സഖ്യം കൂപ്പുകുത്തി.  ...

സർക്കാർ കോളേജുകൾക്ക് കാവിനിറം നൽകി രാജസ്ഥാൻ ; എതിർപ്പുമായി കോൺഗ്രസ്

സർക്കാർ കോളേജുകൾക്ക് കാവിനിറം നൽകി രാജസ്ഥാൻ ; എതിർപ്പുമായി കോൺഗ്രസ്

ജയ്പൂർ : സർക്കാർ കോളേജുകൾക്ക് കാവിനിറം നൽകിയ രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ കോൺഗ്രസ്. കോളേജുകൾക്ക് കാവി നിറം നൽകിയത് രാഷ്ട്രീയവൽക്കരണത്തിനുള്ള ശ്രമമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ 20 ...

ഗ്രാമവാസിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ; കടുവയെ കല്ലെറിഞ്ഞുകൊന്ന് ജനക്കൂട്ടം

ഗ്രാമവാസിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ; കടുവയെ കല്ലെറിഞ്ഞുകൊന്ന് ജനക്കൂട്ടം

ജയ്പുർ : ജനക്കൂട്ടത്തിന്റെ കല്ലേറിൽ പരിക്കേറ്റ കടുവ ചത്തു. ഇന്ത്യയിലെ തന്നെ പ്രധാന കടുവാ സങ്കേതങ്ങളിൽ ഒന്നായ രാജസ്ഥാനിലെ രന്തംബോർ കടുവസങ്കേതത്തിൽ ആണ് സംഭവം നടന്നത്. ഗ്രാമവാസിയെ ...

റെയിൽപാളത്തിൽ വച്ച് ഫോട്ടോഷൂട്ട്; അപ്രതീക്ഷിതമായി വണ്ടിയെത്തി; മറ്റു വഴികളില്ലാതെ ദമ്പതിമാർ ചെയ്തത് ..

റെയിൽപാളത്തിൽ വച്ച് ഫോട്ടോഷൂട്ട്; അപ്രതീക്ഷിതമായി വണ്ടിയെത്തി; മറ്റു വഴികളില്ലാതെ ദമ്പതിമാർ ചെയ്തത് ..

രാജസ്ഥാൻ: പലതരത്തിലുള്ള കല്യാണ ഫോട്ടോഷൂട്ടുകൾ നമ്മൾ ഇപ്പോൾ കാണാറുണ്ട്. പരമാവധി വ്യത്യസ്തത കൊണ്ട് വരാൻ വേണ്ടിയും ശ്രദ്ധിക്കപ്പെടാനും വേണ്ടി എന്ത് ചെയ്യാനും പൊതുവെ ഇപ്പോൾ ആൾക്കാർക്ക് മടിയില്ല. ...

എൽസിഎ തേജസ് വിമാനം തകർന്നു വീണു

എൽസിഎ തേജസ് വിമാനം തകർന്നു വീണു

ജയ്പൂർ: രാജസ്ഥാനിൽ സൈനിക വിമാനം തകർന്നു വീണു. ജയ്‌സാൽമേറിലായിരുന്നു സംഭവം. ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ ആയ തേജസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ഉച്ചയോടെയായിരുന്നു ...

ഭരണം പോയി; പിന്നാലെ ഇതാ നേതാക്കളും; രാജസ്ഥാനിൽ കൂട്ടത്തോടെ ബിജെപിയിൽ ചേർന്ന് കോൺഗ്രസ് നേതാക്കൾ

ഭരണം പോയി; പിന്നാലെ ഇതാ നേതാക്കളും; രാജസ്ഥാനിൽ കൂട്ടത്തോടെ ബിജെപിയിൽ ചേർന്ന് കോൺഗ്രസ് നേതാക്കൾ

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ. രണ്ട് മുൻ മന്ത്രിമാരും, മുൻ എംഎൽഎമാരും ഉൾപ്പെടെ നിരവധി പേരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. അടുത്തിടെ മഹാരാഷ്ട്ര മുൻ ...

രാജസ്ഥാനിൽ അടിപതറി കോൺഗ്രസ്, മൂന്ന് മുൻ മന്ത്രിമാരടക്കം 25 മുൻനിര നേതാക്കൾ ബിജെപിയിൽ; സംഘത്തിൽ അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും

രാജസ്ഥാനിൽ അടിപതറി കോൺഗ്രസ്, മൂന്ന് മുൻ മന്ത്രിമാരടക്കം 25 മുൻനിര നേതാക്കൾ ബിജെപിയിൽ; സംഘത്തിൽ അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും

ജയ്പൂർ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ രാജസ്ഥാനിൽ കോൺഗ്രസിന് വീണ്ടും അടിപതറുന്നു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തൻ അടക്കം 25 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ...

അന്താരാഷ്ട്ര അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമം; പാക് ഭീകരനെ വധിച്ച് ബിഎസ്എഫ്

അന്താരാഷ്ട്ര അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമം; പാക് ഭീകരനെ വധിച്ച് ബിഎസ്എഫ്

ജയ്പൂർ:രാജസ്ഥാനിൽ അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് ബിഎസ്എഫ്. ശ്രീഗംഗാനഗറിലെ സുന്ദർപുരയിൽ ആയിരുന്നു സംഭവം. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു. രാത്രി 12.30 ...

Page 1 of 7 1 2 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist