Saturday, July 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോഴിക്കോട്‌ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ

by Brave India Desk
Mar 7, 2023, 10:23 am IST
in India
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: കൊയിലാണ്ടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്.

മംഗളൂരു-തിരുവനന്തപുരം മലബാർ എക്പ്രസിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രതിയും യുവാവും തമ്മിൽ ട്രെയിനിൽ ഇരുന്ന് തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കൊല്ലപ്പെട്ട യുവാവ് വാതിലിനോട് ചേർന്നാണ് നിന്നിരുന്നത്. തർക്കത്തിന് പിന്നാലെ കൊയിലാണ്ടി ആനക്കുളം റെയിൽവേ ഗേറ്റിന് സമീപം വച്ചാണ് സോനു മുത്തു യുവാവിനെ പുറത്തേക്ക് തള്ളിയിടുന്നത്.

Stories you may like

രാജസ്ഥാൻ ഇനി ആകാശത്തോളം ഉയരും, 480 കോടിയുടെ ജോധ്പൂർ ടെർമിനലുമായി മോദി; സാധാരണക്കാർക്കായി വൻ വിമാന യാത്രാ വിപ്ലവം

ഭീകര സംഘടനകളുമായി ബന്ധം ; 23 പേരെ യുഎപിഎ പ്രകാരം ‘തീവ്രവാദികളായി’ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. കോഴിക്കോട് ട്രെയിൻ എത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags: attackKozhikodeTrainrailway police
Share1TweetSendShare

Latest stories from this section

ചെങ്കോട്ടയിലെ പ്രഖ്യാപനം വെറുതെയല്ല; ചൈനീസ്-പാക് കൂട്ടുകെട്ടിനെ ഒരേസമയം പൂട്ടാൻ ഇന്ത്യയുടെ വമ്പൻ റോക്കറ്റ് ഫോഴ്സ് കമാൻഡ്; അതിർത്തിയിൽ ഒരുക്കങ്ങൾ

മമത ഉപദേശക, അഭിഷേകിനെ പുറത്താക്കി; കൊൽക്കത്തയിലെ ടി.എം.സി ആസ്ഥാനം പിടിച്ചെടുത്ത് റിതബ്രത പക്ഷം; ബംഗാളിൽ വൻ രാഷ്ട്രീയ യുദ്ധം

പാക് ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര ഉപരോധത്തിന് ആഹ്വാനം ചെയ്ത് ഭാരതവും ജപ്പാനും; അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ വേരറുക്കാൻ സംയുക്ത നീക്കം

പാകിസ്താന്റെ വിരട്ടൽ ഭാരതത്തോട് വേണ്ട;ഭീകരതയ്ക്ക് ഒത്താശ ചെയ്താൽ വെള്ളം കിട്ടില്ല;അതിർത്തികടന്നുള്ള ഭീകരത അവസാനിപ്പിച്ചാൽ മാത്രം ചർച്ചയെന്ന് ഭാരതം

Discussion about this post

Latest News

പുതിയ അധ്യായം കുറിക്കാൻ 15-കാരൻ വിസ്മയം സൂര്യവംശി; ഇൻസ്റ്റാഗ്രാം പോസ്റ്റോടെ അരങ്ങേറ്റ സൂചന; സഞ്ജു സാംസൺ പുറത്തേക്കോ?

പൊട്ടിക്കരഞ്ഞ് ഇറാൻ സ്പീക്കറും വിദേശകാര്യ മന്ത്രിയും ; ഖമേനിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള ഔദ്യോഗിക വിലാപയാത്രയിൽ വികാരനിർഭരമായ രംഗങ്ങൾ

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

രാജസ്ഥാൻ ഇനി ആകാശത്തോളം ഉയരും, 480 കോടിയുടെ ജോധ്പൂർ ടെർമിനലുമായി മോദി; സാധാരണക്കാർക്കായി വൻ വിമാന യാത്രാ വിപ്ലവം

രാജസ്ഥാൻ ഇനി ആകാശത്തോളം ഉയരും, 480 കോടിയുടെ ജോധ്പൂർ ടെർമിനലുമായി മോദി; സാധാരണക്കാർക്കായി വൻ വിമാന യാത്രാ വിപ്ലവം

കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ

ഞങ്ങൾ വളരെ നല്ലവരായതുകൊണ്ട് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് ; പരിഹാസവുമായി ട്രംപ്

ഞങ്ങൾ വളരെ നല്ലവരായതുകൊണ്ട് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് ; പരിഹാസവുമായി ട്രംപ്

ഭീകര സംഘടനകളുമായി ബന്ധം ; 23 പേരെ യുഎപിഎ പ്രകാരം ‘തീവ്രവാദികളായി’ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഭീകര സംഘടനകളുമായി ബന്ധം ; 23 പേരെ യുഎപിഎ പ്രകാരം ‘തീവ്രവാദികളായി’ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ആണവായുധം ഇല്ലായിരുന്നെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു; സിംഗപ്പൂർ നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തലിൽ നാണംകെട്ട് രാജ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology