Monday, October 14, 2019

Tag: attack

ഭക്ഷണം ഇഷ്ടപ്പെട്ടില്ല; ഗര്‍ഭിണിയെ ഭര്‍ത്താവ് ജീവനോടെ കത്തിച്ചു

ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് യുവാവ് ഗര്‍ഭിണിയായ ഭാര്യയെ ജീവനോടെ കത്തിച്ചു. ഡല്‍ഹിയിലെ സംഘംവിഹാറിലാണ് സംഭവം. ഭര്‍ത്താവ് വിവേക് കുമാര്‍ (26)നെ പോലീസ് അറസ്റ്റ് ചെയ്തു.20 ശതമാനത്തോളം പൊള്ളലേറ്റ ...

മകളെ കാണാനെത്തിയ അച്ഛനെ മകനുൾപ്പെട്ട സംഘം കെട്ടിയിട്ട് ക്രൂരമായി മർദിച്ചു;പോലീസ് കേസെടുത്തു

മകളെ കാണാനെത്തിയയാളെ മകനും കൂട്ടരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. അമ്പലപ്പുറം ഇ.ടി.സി. അരുൺഭവനിൽ ബാബു(48)വിനാണ് മർദനമേറ്റത്. മകൻ അരുൺ (20), ഭാര്യാപിതാവ് പുരുഷോത്തമൻ (70), ...

പ്രളയക്കെടുതിയിൽ നിന്ന് ഓഫിസ് രേഖകൾ സംരക്ഷിക്കാനെത്തിയ യുവതിയെ കയറിപിടിച്ച് ‘സിപിഎം ‘ സദാചാര പോലിസ്: ലോക്കൽ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയും പിടിയിൽ

സദാചാര പൊലീസ് ചമഞ്ഞ് യുവതിയെ കയറിപ്പിടിച്ച കേസിൽ സി പിഎം നേതാക്കള് പിടിയിൽ. പ്രാദേശിക സിപിഎം നേതാക്കളായ പരുമല ഇലയ്ക്കാട്ട് ഹരികുമാർ ( 56 ) , ...

തൃശൂരിൽ റിട്ട.അധ്യാപകനെ സംഘം ചേർന്ന് മർദ്ദിച്ചു, വീഡിയോ ദൃശ്യം ലഭിച്ചിട്ടും പ്രതികള്‍ക്കെതിരെ ​കേസെടുക്കാതെ പോലീസ്

തൃശൂരിലെ റിട്ട.അധ്യാപകനെ പത്തോളം പേർ സംഘം ചേർന്ന് മർദ്ദിച്ചു. വീടിന്റെ മതിൽ പൊളിച്ചത് ചോദ്യം ചെയ്തതിനാണ് അധ്യാപകനെ മർദ്ദിച്ചത്. പരിക്കുകളോടെ എളവള്ളി വാകയിൽ കുന്നത്തുള്ളി സുഗുണനെ (78) ...

പ്രണയാഭ്യർഥന നിരസിച്ചു;ശാസ്താംകോട്ടയില്‍ യുവാവ് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുവാണ് കൃത്യം നടത്തിയതെന്നാണ് വിവരം പുലര്‍ച്ചെ രണ്ടുമണിയോടുകൂടി പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന അനന്തു ...

നടുറോഡില്‍ കാളയുടെ ‘ ഒളിയാക്രമണം ‘ , ഒരാളുടെ നില ഗുരുതരം [Video]

ഗുജറാത്തിലെ രാജ്കോട്ടില്‍ നടുറോഡില്‍ കാളയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബൈക്കിലും , സൈക്കിളിലും എത്തിയവരെയാണ് കാള കുത്തി മറിച്ചിട്ടത്. കുത്തേറ്റ ...

ഒമാനില്‍ എണ്ണ ടാങ്കറുകള്‍ക്കു നേരെ ആക്രമണം; സ്ഥിരീകരണവുമായി അമേരിക്കയും ബ്രിട്ടനും

ഒമാന്‍ ഉള്‍ക്കടലില്‍ തായ് വാന്‍, നോര്‍വെ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം. രണ്ടു കപ്പലുകളില്‍ നിന്നു സഹായം അഭ്യര്‍ത്ഥിച്ചുള്ള സന്ദേശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചതായി യുഎസ് ഫിഫ്ത്ത് ഫ്‌ളീറ്റ് ...

ബംഗാളില്‍ ബിജെപി ബന്ദിനിടെ കാണാതായ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി;മൃതശരീരം വികൃതമാക്കപ്പെട്ട നിലയില്‍

പശ്ചിമ ബംഗാളിൽ തിങ്കളാഴ്ച ബിജെപി ബന്ദിനിടെ  കാണാതായ ബിജെപി പ്രവര്‍ത്തകന്‍റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തി. ബന്ദിനിടെ മാള്‍ഡയിൽ കാണാതായ ആഷിഖ് സിങ്ങിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...

സിഒടി നസീറിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അക്രമികള്‍ ദേഹത്ത് ബൈക്ക് കയറ്റുന്നതും നസീറിനെ വളഞ്ഞിട്ട് വെട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, തന്നെ ...

‘തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ഷംസീര്‍’;പോലീസിനെ അറിയിച്ചിട്ടും കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് നസീര്‍

വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി വടകരയില്‍ സ്വതന്ത്രനായി മല്‍സരിച്ച സി.ഒ.ടി.നസീര്‍. കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ഷംസീറാണെന്ന് നസീര്‍ ആരോപിച്ചു. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടും കേസ് അട്ടിമറിക്കാനാണ് ...

ജപ്പാനില്‍ കത്തിയാക്രമണം;രണ്ട് പേര്‍ മരിച്ചു

ജപ്പാനിലെ കാവാസാക്കിയില്‍ അജ്ഞാതന്റെ കത്തിയാക്രമണം. രണ്ടുപേര്‍ മരിച്ചു. അക്രമം നടത്തിയ ആളും പരിക്കേറ്റ ഒരു വിദ്യാര്‍ഥിനിയുമാണ് മരിച്ചത്. പതിനേഴുപേര്‍ക്ക് പരിക്കേറ്റു. നാല് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളും പരിക്കേറ്റവരില്‍ ...

തെരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ നടന്നത് മൂന്ന് അക്രമങ്ങള്‍,മൂന്നിലും പ്രതിസ്ഥാനത്ത് സിപിഎം,തലയൂരാനാവാതെ നേതൃത്വം

ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അടുത്തടുത്ത ദിവസങ്ങളിൽ 3 അക്രമസംഭവങ്ങളിലാണു സിപിഎം പാർട്ടി പ്രതിസ്‌ഥാനത്തായത്. രാഷ്‌ട്രീയ എതിരാളികൾക്കു മുതലെടുപ്പു നടത്താനുള്ള അവസരം അണികളുടെ ഭാഗത്തു നിന്നുണ്ടായതിൽ പാർട്ടിക്കുള്ളിൽ അമർഷമുണ്ട്. ...

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ ഇന്ത്യക്കാരെ ആക്രമിച്ച് ഖലിസ്ഥാന്‍ വാദികള്‍

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നിലുണ്ടായിരുന്ന ഇന്ത്യക്കാരെ ഖലിസ്ഥാന്‍ വാദികള്‍ ആക്രമിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു ഇവര്‍ ഇന്ത്യക്കാരെ ആക്രമിച്ചത്. ഇന്ത്യന്‍ ഹൈക്കമീഷന് മുന്നില്‍ ...

പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി: നാല് ബങ്കറുകള്‍ തകര്‍ത്തു. നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിന് തക്ക മറുപടി നല്‍കി ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാന്റെ നാല് ബങ്കറുകള്‍ ഇന്ത്യന്‍ ...

ബലാകോട്ട് ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: ഐ.എസ്.ഐ ഏജന്റുമാര്‍ ഉള്‍പ്പെടെ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്തിരുന്ന ഭീകരവാദ പരിശീലന ക്യാമ്പില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയിലെ മുന്‍ ഏജന്റുമാരുമുള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് കൂടാതെ ...

പുല്‍വാമയുടെ മുറിവുണങ്ങും മുന്‍പ് ഇന്ത്യയുടെ തിരിച്ചടി: ഇന്ത്യയുടെ ആക്രമണത്തിന്റെ വിശദാംശങ്ങളിങ്ങനെ

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യയുടെ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയതിന് മറുപടിയുമായി ഇന്ത്യ രംഗത്ത്. ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാന്‍ മണ്ണില്‍ കടന്ന് ഇന്ത്യന്‍ വ്യോമസേന ...

ഇന്ത്യ ലക്ഷ്യമിട്ടത് ജയ്ഷ്, ലഷ്‌കര്‍, ഹിസ്ബുള്‍ ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാമ്പുകളെ: സംഭവങ്ങള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ച് അജിത് ദോവല്‍

ഇന്ന് പുലര്‍ച്ചെ ഇന്ത്യയുടെ വ്യോമസേന പാക് അധീന കശ്മീരില്‍ നടത്തിയ ആക്രമണത്തില്‍ വ്യോമസേന ലക്ഷ്യമിട്ടത് ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാമ്പുകളെയാണെന്ന് ...

“പഴയത് പോലെ വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കാനും സഖാക്കള്‍ പോകരുത്”: പാര്‍ട്ടിയുടെ സമീപനം മാറിയിട്ടുണ്ടെന്ന് കോടിയേരി

സി.പി.എം സഖാക്കള്‍ പഴയത് പോലെ വീടുകള്‍ ആക്രമിക്കാനും പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കാനും പോകരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം പാര്‍ട്ടിയുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ...

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍: മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിനാലെന്ന് വാദം

തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പോലീസുകാരന് സസ്‌പെന്‍ഷന്‍ നല്‍കി. എസ്.എ.പി ക്യാംപിലെ പോലീസുകാരനായ ശരത്തിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിനാലാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. എന്നാല്‍ ...

അമിത് ഷായുടെ റാലിക്കിടെ ആക്രമണം: മമതയെ ഫോണില്‍ ശകാരിച്ച് രാജ്‌നാഥ് സിംഗ്, കൊമ്പു കോര്‍ത്തെന്ന് മാധ്യമങ്ങള്‍

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പശ്ചിമബംഗാളില്‍ സംഘടിപ്പിച്ച റാലിക്കിടെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി വാക്‌പോര്. റാലിക്കിടെ ...

Page 1 of 5 1 2 5

Latest News