Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Culture Temple

സർവൈശ്വര്യ ദായകനായി കളത്തിൽ ശ്രീരാമസ്വാമി

അര ഏക്കറിൽ മതിൽകെട്ടും നാലമ്പലവും ക്ഷേത്രക്കിണറും തിടപ്പള്ളിയും ചേർത്താണ് ക്ഷേത്ര നിർമാണം

by Brave India Desk
May 5, 2023, 11:06 pm IST
in Temple
Share on FacebookTweetWhatsAppTelegram


കേരളത്തിലെ അപൂർവം ചില ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നാണ് കളത്തിൽ ശ്രീരാമസ്വാമി ക്ഷേത്രം.വലുപ്പത്തിൽ ചെറുതെങ്കിലും പ്രതിഷ്ഠാചൈതന്യം കൊണ്ട് ഏറെ വേറിട്ട് നിൽക്കുന്ന ക്ഷേത്രമാണ് ഇത്. എറണാകുളം ജില്ലയിലെ പൂക്കാട്ടുപടിയിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം പുതുക്കി പണിത് പുനപ്രതിഷ്ഠ നടത്തിയത് 1999 ലാണ് .

ശത്രുനിഗ്രഹം കഴിഞ്, തന്റെ പ്രിയതമയോട് ചേരുന്ന അതീവ സന്തുഷ്ടനും പ്രസന്നവദനനുമായ രൂപത്തിലാണ് ദേവപ്രതിഷ്ഠ. അതിനാൽ തന്നെ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ഫലം കാണും എന്നാണ് വിശ്വാസം. ശത്രു ദോഷ പരിഹാരങ്ങൾക്കും ധന ധാന്യ സമൃദ്ധിക്കും കുടുംബസൗഖ്യത്തിനും ഭക്തർ ഇവിടെയെത്തുന്നു. കളത്തിൽ കുടുംബത്തിന്റെ പരദേവതാ ക്ഷേത്രമാണ് കളത്തിൽ ശ്രീരാമ സ്വാമി ക്ഷേത്രം.

Stories you may like

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

ഉച്ചസമയത്ത് നിഴൽപോലും പതിയില്ല,നിഖൂഢതകൾ ഒളിപ്പിച്ച് മഹാത്ഭുതമായ ബൃഹദീശ്വര ക്ഷേത്രം

അര ഏക്കറിൽ മതിൽകെട്ടും നാലമ്പലവും ക്ഷേത്രക്കിണറും തിടപ്പള്ളിയും ചേർത്താണ് ക്ഷേത്ര നിർമാണം. ശാസ്താവ്, ഭുവനേശ്വരി, ഹനുമാൻ, നാഗങ്ങൾ, ബ്രഹ്മ രക്ഷസ് എന്നീ ഉപപ്രതിഷ്ഠകളും ക്ഷേത്രത്തെ ധന്യമാക്കുന്നു. ക്ഷേത്രാങ്കണത്തിൽ പടർന്നു നിൽക്കുന്ന ആൽവൃക്ഷച്ചോട്ടിലാണ് ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠ.ശ്രീരാമ സ്വാമിയുടെ ജന്മ നക്ഷത്രമായ പുണർതം നാളിൽ എല്ലാ മാസവും വിശേഷാൽ പൂജകൾ നടത്തിവരുന്നു

ഗണപതിഹോമത്തോടെയാണ് ക്ഷേത്രത്തിലെ ദിവസപൂജകൾക്ക് തുടക്കം. പാൽപ്പായസമാണ് ശ്രീരാമ സ്വാമിയുടെ ഇഷ്ട വഴിപാട്. അവൽ നിവേദ്യം, പുരുഷസൂക്‌തം നാഗങ്ങൾക്ക് മംഗളാഭിഷേകം എന്നിവയാണ് ക്ഷേത്രത്തിലെ മറ്റു പ്രധാന വഴിപാടുകൾ. എല്ലാവർഷവും മെയ് 12 ന് ആചാരവിധിപ്രകാരം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആചരിക്കുന്നു.മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ഇവിടെ രാവിലെ മാത്രമാണ് പൂജയുള്ളത്.

കർക്കിടകമാസത്തിൽ വിശേഷാൽ പൂജകൾ നടക്കുന്ന ഈ ക്ഷേത്രത്തിൽ പതിവിലേറെ ഭക്തർ ദർശനം നടത്തുന്നു.

 

Tags: templesreeraman
Share1TweetSendShare

Latest stories from this section

60 വർഷങ്ങളായി ഇടവേളകൾ ഇല്ലാത്ത രാമനാമജപം ; ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ഒരു ഹനുമാൻ ക്ഷേത്രം

പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിക്കുന്ന ഗണേശ വിഗ്രഹങ്ങൾ സോമനാഥ ക്ഷേത്രത്തിനുള്ളതോ?! സൗരാഷ്ട്രയ്ക്ക് പുണ്യംപകരുന്ന ജ്യോതിർലിംഗത്തിന്റെ പ്രാധാന്യം

ganga arati at maha kumbha mela

കുംഭമേള കാരണം വാരണാസിയിലെ പ്രശസ്തമായ ഗംഗാ ആരതി ഫെബ്രുവരി 5 വരെ നിർത്തിവച്ചു; കാരണം ഇത്

maha kumbha mela

7,500 ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പം; ഉത്സവങ്ങളുടെ ഉത്സവം; മഹാകുംഭമേളയെ അതിശയത്തോടെ കണ്ട് അന്തർദേശീയ മാദ്ധ്യമങ്ങൾ

Discussion about this post

Latest News

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

ഹരിശ്രീ അശോകൻ സ്റ്റൈലിൽ മുഹമ്മദ് സിറാജ്, റൂട്ടിനെ ട്രോളി പറഞ്ഞ ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒപ്പം കൂടി ഗില്ലും

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

മത്സരത്തിനിടെ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, സൂപ്പർതാരത്തിന് ഫീഡിങ്ങിനിടെ പരിക്ക്; പകരമെത്തിയത് യുവതാരം

രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് ; മുഹമ്മദ് ലത്തീഫും മുഹമ്മദ് സയ്മും അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies