Monday, November 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇത് ഇന്ത്യയാണ്, കശ്മീർ ഇന്ത്യയുടേതാണ്; സ്വന്തം പ്രദേശത്ത് സമ്മേളനങ്ങൾ നടത്താൻ ഞങ്ങൾക്ക് അധികാരമുണ്ട്; പാകിസ്താനോടൊപ്പം നിന്ന് ശ്രീനഗറിലെ ജി-20 മീറ്റിനെ എതിർത്ത ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

by Brave India Desk
May 20, 2023, 10:37 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: ജമ്മുകശ്മീരിൽ ജി-20 സമ്മേളനം നടത്തുന്നതിനെ എതിർത്ത് ചൈന. തർക്ക പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ ജി-20 മീറ്റിങ്ങുകൾ നടത്തുന്നതിനെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. കശ്മീരിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ ചൈന പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. കശ്മീരിൽ ജി-20 സമ്മേളനം നടത്തിക്കില്ലെന്ന് പാകിസ്താൻ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന് പിന്തുണയുമായി ചൈന എത്തിയത്.

എന്നാൽ ചൈനയ്ക്ക് ചുട്ടമറുപടി കൊടുത്താണ് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സ്വന്തം പ്രദേശത്ത് സമ്മേളനങ്ങൾ നടത്താൻ അധികാരവും സ്വാതന്ത്ര്യവും ഉണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയുമായുള്ള സാധാരണ ബന്ധത്തിന് അതിർത്തിയിൽ സമാധാനവും സമാധാനവും അനിവാര്യമാണെന്ന് ഇന്ത്യ കൂട്ടിച്ചേർത്തു. കനത്ത സുരക്ഷയ്ക്കിടയിൽ 3-ാമത് ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22-24 തീയതികളിൽ ശ്രീനഗറിൽ നടക്കുമെന്ന് ഇന്ത്യ ആവർത്തിച്ചു.

Stories you may like

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

2019ൽ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര പരിപാടിയാണ് ജി 20 സമ്മേളനം. ശ്രീനഗറിൽ നടക്കുന്ന യോഗത്തിൽ ജി20 രാജ്യങ്ങളിൽ നിന്നുള്ള 60 പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തുർക്കി തീരുമാനിച്ചതായും സൗദി അറേബ്യ ഇതുവരെ പരിപാടിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. സമ്മേളനം നടത്താൻ തീരുമാനിച്ചത് മുതൽ വൻ സുരക്ഷാ വലയത്തിലാണ് ശ്രീനഗറുള്ളത്. മറൈൻ കമാൻഡോകളെയും നാഷണൽ സെക്യൂരിറ്റി ഗാർഡുകളെയും (എൻഎസ്ജി) മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

ജി-20 സമ്മേളനം ശ്രീനഗറിൽ നടത്താൻ തീരുമാനിച്ചത് മുതൽ ഇന്ത്യയെ പ്രകോപിപ്പിക്കാൻ പാകിസ്താൻ വിഫല ശ്രമങ്ങൾ നടത്തിയിരുന്നു. അതിർത്തിപ്രദേശങ്ങളെ കലുഷിതമാക്കി, മറ്റ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു പാകിസ്താന്റെ ഉദ്ദേശ്യം. ഭീകരരുടെ കൂട്ട് പിടിച്ച് ഇന്ത്യൻ അതിർത്തികളിലെ ജവാൻമാരെ ചതിച്ച് കൊലപ്പെടുത്തിയിരുന്നു.

Tags: indiaChina 'firmly opposes' G20 meetingchinakashmirg 20
Share1
Tweet
Send
Share

Latest stories from this section

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology