അയ്യേ കോപ്പിയടി,ലോകം മുഴുവൻ സത്യമറിഞ്ഞു,എങ്കിലും അവസാനവട്ട പാഴ് ശ്രമവുമായി പാകിസ്താൻ,പ്രതിനിധിസന്ദർശനം ഉടൻ
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ കരുത്തുറ്റ നയതന്ത്ര ഇടപെടലുകളെ ചെറുക്കുന്നതിനും ആഗോളതലത്തിൽ തങ്ങളുടെ സ്ഥാനം നിലനിർത്തുന്നതിനുമായി പാകിസ്താൻ പെടാപ്പാട് പെടുകയാണ്. ...