Tag: china

തെറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്: പരമാധികാരത്തിന് ഭീഷണിയായാൽ പാഠം പഠിപ്പിക്കാനറിയാം; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: ചാര ബലൂണുമായി ബന്ധപ്പെട്ട് ചൈനയ്ക്കും അമേരിക്കയ്ക്കുമിടയിൽ തർക്കം രൂക്ഷമാകുന്നു. ചൈന തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയായാൽ സംരക്ഷിക്കാൻ ഏത് വിധേനെയും അമേരിക്ക ശ്രമിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ...

ചൈനയുടേത് ക്രൂരമായ നീക്കം, പക്ഷേ അവരിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നു; അമേരിക്കൻ വ്യോമ മേഖലയിൽ ചാരബലൂൺ കണ്ടെത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ജോ ബൈഡൻ

വാഷിംഗ്ടൺ: കാരലൈന തീരത്ത് ചാര ബലൂൺ കണ്ടെത്തിയ സംഭവത്തിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനയുടേത് വളരെ ക്രൂരമായ പ്രവർത്തിയാണെന്നും, അവരിൽ നിന്ന് ...

ചൈനീസ് ബന്ധമുള്ള 138 വാതുവെപ്പ് ആപ്പുകൾക്കും 94 ഓൺലൈൻ വായ്പ ആപ്പുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി: അനധികൃത ചൈനീസ് ആപ്പുകൾക്കെതിരായ നടപടികൾ തുടർന്ന് കേന്ദ്രസർക്കാർ. ചൈനീസ് ബന്ധമുള്ള 138 വാതുവെപ്പ് ആപ്പുകൾക്കും 94 ഓൺലൈൻ വായ്പ ആപ്പുകൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. 'ഇന്ത്യയുടെ ...

പാഞ്ഞടുത്ത് അമേരിക്കൻ മിസൈൽ; നിമിഷങ്ങൾക്കകം ചാരമായി ചൈനയുടെ ചാരബലൂൺ : വീഡിയോ പുറത്ത്

വാഷിംഗ്ടൺ : യുഎസിന്റെ വ്യോമ മേഖലയിൽ എത്തിയ ചൈനീസ് ചാര ബലൂണിനെ അമേരിക്കൻ മിസൈലികൾ ഉപയോഗിച്ച് വെടിവെച്ചിട്ടു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്ലാന്റിക് ...

ചൈന ഇന്ത്യൻ മണ്ണ് കയ്യടക്കിയെന്ന് രാഹുൽ; സ്വന്തം രാജ്യത്തെ സംബന്ധിച്ച സത്യാവസ്ഥകളറിയാൻ ചൈനയെ അല്ല, കേന്ദ്രസർക്കാരിനെ സമീപിക്കൂ; കോൺഗ്രസ് നേതാവിന്റെ വിവരക്കേടിന് ചുട്ട മറുപടിയുമായി എസ് ജയ്ശങ്കർ

ന്യൂഡൽഹി: ഇന്ത്യയുടെ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന വയനാട് എംപി രാഹുൽ ഗാന്ധിയുടെ കുപ്രചരണങ്ങൾക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ചൈന കൈവശപ്പെടുത്തിയെന്ന് രാഹുൽ പറയുന്ന ഭൂമി അത്രയും ...

ഹോട്ടലിൽ ചെന്ന് ഓർഡർ ചെയ്തത് ഫ്രൂട്ട് ജ്യൂസ്; കിട്ടിയത് ഫ്‌ളോർ ക്ലീനർ; ഏഴ് പേർ ആശുപത്രിയിൽ

ബീജിംഗ്: ഫ്രൂട്ട് ജ്യൂസിന് പകരം ലിക്വിഡ് ഡിറ്റിർജെന്റ് കഴിച്ച ഏഴ് പേർ ആശുപത്രിയിൽ. കിഴക്കൻ ചൈനയിലെ ഒരു റെസ്‌റ്റോറന്റിലാണ് സംഭവം. രുചി വ്യത്യാസം അനുഭവപ്പെട്ടതോടെ ജ്യൂസ് കഴിക്കുന്നത് ...

2025ൽ ചൈനയുമായി യുദ്ധമുണ്ടാകുമെന്ന് അമേരിക്കൻ വ്യോമസേന ജനറൽ; ലോകം യുദ്ധഭീതിയിലേക്ക്?

വാഷിംഗ്ടൺ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ അമേരിക്ക ചൈനയുമായി യുദ്ധം ചെയ്യുമെന്ന് അമേരിക്കൻ വ്യോമസേന ജനറലിന്റെ വെളിപ്പെടുത്തൽ. ജനറൽ മൈക്ക് മിനിഹനാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. യു എസ് ...

ആ ഭൂമി 1962ൽ ചൈന കൈവശപ്പെടുത്തി, പക്ഷേ രാഹുൽ കാര്യങ്ങൾ പറയുന്നത് ഇപ്പോൾ സംഭവിച്ചത് എന്ന മട്ടിലാണ്; വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

ന്യൂഡൽഹി: ചൈന കയ്യടക്കിയതായി പ്രതിപക്ഷ നേതാക്കൾ പറയുന്ന ഭൂമി യഥാർത്ഥത്തിൽ 1962ൽ തന്നെ ചൈന കൈവശപ്പെടുത്തിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ലഡാക്കിന്റെ ഭൂപ്രദേശം ഇന്ത്യ നഷ്ടപ്പെടുത്തി എന്ന ...

ജയ്‌റാം രമേശ് ചൈനയുടെ വളർത്തു മൃഗമാണെന്ന് മഹേഷ് ജഠ്മലാനി; നിരോധിത ടെലികോം കമ്പനികളുടെ ഇടനിലക്കാരനെന്നും വെളിപ്പെടുത്തൽ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ നിരന്തരം വ്യാജ ആരോപണങ്ങൾ ഉയർത്തുന്ന കോൺഗ്രസ് എംപി ജയ്‌റാം രമേശിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജപി മുതിർന്ന നേതാവും എംപിയുമായ മഹേഷ് ജഠ്മലാനി. ജയ്‌റാം ...

താലിബാന് ആധുനിക ആയുധസഹായം നൽകി ചൈന; നീക്കം തുടരെയുള്ള ഐഎസ് ആക്രമണങ്ങൾക്ക് പിന്നാലെ

കാബൂൾ: താലിബാന് ആധുനിക ആയുധസഹായം നൽകി ചൈന. അഫ്ഗാനിസ്ഥാനിലെ ഖെറാസാന് പ്രവശ്യയിലടക്കം തുടരെ തുടരെയുണ്ടായ ഐഎസ് ആക്രമണത്തിന് മറുപടിയായാണ് ചൈന, താലിബാന് ആയുധസഹായം നൽകുന്നതെന്നാണ് വാദം. അടുത്തിടെ ...

ചൈനയ്ക്കെതിരെ പോരാടാൻ തായ് സ്ത്രീകളും യുദ്ധമുഖത്തേക്ക്: പരിശീലനം നൽകാൻ സർക്കാർ

ബീജിംഗ്: ചൈനയുടെ നുഴഞ്ഞുകയറ്റ ഭീഷണിക്കെതിരെയും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾക്കെതിരെയും തായ്‌വാൻ പ്രതിരോധം ശക്തമാക്കുന്നു. ഇതിനായി സ്ത്രീകളെ റിസർവ് സേനയിൽ ഉൾപ്പെടുത്തി പുരുഷന്മാരെപ്പോലെ സൈനിക പരിശീലനം നൽകാനാണ് തായ്‌വാൻ ശ്രമിക്കുന്നത്. ...

കൊവിഡ് ഭീതിയൊഴിയാതെ ചൈന; ഒരാഴ്ചയ്ക്കിടെ രോഗം ബാധിച്ചത് 13,000 പേർക്കെന്ന് കണക്കുകൾ

ബീജിങ്: കൊവിഡ് ഭീതിയൊഴിയാതെ ചൈന. ഒരാഴ്ചയ്ക്കിടെ 13,000 പേർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ജനുവരി 13 മുതൽ 19 വരെയുളള ദിവസങ്ങളിലെ കണക്കുകളാണിത്. ...

പഞ്ചാബിൽ പാക് ഡ്രോൺ വെടിവെച്ചിട്ട് സൈന്യം; പിടികൂടിയത് ചൈനീസ് ആയുധങ്ങൾ

ഗുർദാസ്‌പുർ: പഞ്ചാബിലെ ഗുർദാസ്പുരിന് സമീപം അതിർത്തി രക്ഷാ സേന പാക് ഡ്രോൺ വെടിവെച്ച് വീഴ്ത്തി. ഡ്രോണിനുള്ളിൽ നിന്നും ചൈനീസ് നിർമ്മിത ആയുധങ്ങൾ പിടിച്ചെടുത്തു. കഴിഞ്ഞ രാത്രിയിൽ പാക് ...

ചൈനയുടെ പാക് ഭീകര പ്രേമം ഫലിച്ചില്ല. അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനാക്കി പ്രഖ്യാപിച്ച് യു.എൻ; ഇന്ത്യൻ വിജയം

ന്യൂയോർക്ക്: പാക് ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ സുരക്ഷാ കൗൺസിൽ. ലഷ്‌കർ ഇ ത്വായ്ബ തലവൻ ഹാഫിസ് സയ്യിദിന്റെ ഭാര്യാ സഹോദരനായ ...

ചൈനയിലെ ജനസംഖ്യയിൽ റെക്കോർഡ് ഇടിവ്; 60 വർഷത്തിനിടെ ഇതാദ്യം

ബീജിംഗ്: ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ ജനസംഖ്യ കുറഞ്ഞ് വരുന്നതായി റിപ്പോർട്ട്. അറുപത് വർഷത്തിനിടെ ആദ്യമായി ചൈനയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവുണ്ടായെന്നാണ് രേഖകൾ പറയുന്നത്. ...

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; വ്യാപാരം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ് തുടരുന്നു. പവന് 41,600 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന് 5,200 ...

അമിത വേഗതയിൽ വന്ന കാർ ഇടിച്ചു വീഴ്ത്തിയത് അഞ്ച് പേരെ: പിന്നാലെ കാറിൽ നിന്ന് പറന്നത് കറൻസികൾ

ബീജിംഗ് : അമിത വേഗതയിൽ വന്ന കാർ ഇടിച്ചു കൊലപ്പെടുത്തിയത് അഞ്ച് പേരെ. സംഭവത്തിനു പിന്നാലെ കാറിൽ നിന്ന് പറന്നത് കറൻസികൾ. ചൈനയിലെ ഗ്വാങ്‌ഷൂ നഗരത്തിലാണ് സംഭവം. ...

ഇന്ത്യൻ നിർമ്മിത ജനറിക് മരുന്നുകൾക്ക് ചൈനയിൽ ആവശ്യക്കാരേറുന്നു; മികച്ച ഫലപ്രാപ്തി ഉറപ്പു തരുന്നുണ്ടെന്ന് ചൈനീസ് ആരോഗ്യ വിദഗ്ധർ; വ്യാജ പതിപ്പുകളെ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്

ന്യൂഡൽഹി: കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ ചൈനയിൽ ഇന്ത്യൻ നിർമ്മിത ജനറിക് മരുന്നുകൾക്ക് ആവശ്യക്കാരേറുന്നു. ഇത്തരം മരുന്നുകളുടെ വ്യാജ പതിപ്പുകൾ ചൈനീസ് വിപണികളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ചൈനയിലെ ...

‘ശമ്പളമില്ല, ജോലിയുമില്ല‘; ചൈനയിൽ കൊവിഡ് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ അക്രമം, ജീവനും കൊണ്ടോടി പോലീസുകാർ

ബീജിംഗ്: ചൈനയിൽ കൊവിഡ് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ അക്രമം. പ്രതിഷേധക്കാർ പോലീസിന് നേരെ മരുന്ന് പെട്ടികൾ എറിഞ്ഞു. പിരിച്ചുവിട്ടതിലും ശമ്പളം നൽകാത്തതിലും പ്രതിഷേധിച്ചാണ് അക്രമം. ചങ്കിംഗ് ...

ചൈനയിൽ പിടിവിട്ട് കൊറോണ; ഹെനാനിലെ 89 ശതമാനം ആളുകളിലും രോഗം

ബീജിംഗ്: ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരത്തിലെ 90 ശതമാനം ആളുകളും കൊറോണ ബാധിതരാണെന്ന് റിപ്പോർട്ട്. ചൈനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകളെ ഉദ്ധരിച്ച് ഒരു ദേശീയ ...

Page 1 of 50 1 2 50

Latest News