Wednesday, January 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ഒരു നുണ പകർത്താൻ എളുപ്പമാണ്, പക്ഷേ സത്യം പറയാനാണ് ബുദ്ധിമുട്ട്; ബോളിവുഡിനെ നിഗൂഢമായ മൂടൽമഞ്ഞ് പോലെ ദ കേരള സ്റ്റോറി എന്നേക്കും വേട്ടയാടും; രാം ഗോപാൽ വർമ്മ

by Brave India Desk
May 21, 2023, 09:09 pm IST
in Cinema, India, Entertainment
Share on FacebookTweetWhatsAppTelegram

മുംബൈ: ദ കേരള സ്റ്റോറിയ്ക്ക് പിന്തുണയുമായി ചലച്ചിത്ര നിർമ്മാതാവ് രാം ഗോപാൽ വർമ്മ. എല്ലാ വിരൂപതയിലും സ്വയം കാണിക്കുന്ന ഒരു മനോഹരമായ പ്രേതകണ്ണാടി പോലെയാണ് ദേ കേരള സ്റ്റോറി എന്ന് അദ്ദേഹം കുറിച്ചു.
ബോളിവുഡിലെ എല്ലാ സ്റ്റോറി ഡിസ്‌കഷൻ റൂമിലും എല്ലാ കോർപ്പറേറ്റ് ഹൗസുകളിലും നിഗൂഢമായ മൂടൽമഞ്ഞ് പോലെ ദ കേരള സ്റ്റോറി എന്നേക്കും വേട്ടയാടുമെന്ന് അദ്ദേഹം പറയുന്നു.

The #KeralaStory will haunt like a mysterious fog in every story discussion room and every corporate house in BOLLYWOOD forever

— Ram Gopal Varma (@RGVzoomin) May 21, 2023

Stories you may like

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

The #KeralaStory is like a BEAUTIFUL GHOSTLY MIRROR showing the DEAD face of Main stream BOLLYWOOD to itself in all its UGLINESS

— Ram Gopal Varma (@RGVzoomin) May 21, 2023

ഒരു നുണ പകർത്താൻ എളുപ്പമാണ്, പക്ഷേ സത്യം പകർത്താൻ വളരെ ബുദ്ധിമുട്ടാണ്. ദ കേരള സ്റ്റോറിയുടെ തകർപ്പൻ വിജയത്തിൽ ബോളിവുഡിൽ നിശബ്ദമാണെന്ന് അദ്ദേഹം പറഞ്ഞു.

വിവാദങ്ങൾക്കിടയിലും ബോക്‌സോഫീസിൽ കുതിപ്പ് തുടരുകയാണ് ‘ദ കേരള സ്റ്റോറി’. അദാ ശർമ അഭിനയിച്ച ചിത്രം ലോകമെമ്പാടുമായി 13 ദിവസംകൊണ്ട് 200 കോടി കടന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ 13 ദിവസം കൊണ്ട് ചിത്രം 164 കോടി കടന്നു.കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. പശ്ചിമ ബംഗാളിൽ ചിത്രം നിരോധിച്ചപ്പോൾ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സിനിമയ്ക്ക് നികുതി ഒഴിവാക്കിയിരുന്നു.

Tags: The Kerala Storybollywoodram gopal varma
Share5TweetSendShare

Latest stories from this section

ബംഗളൂരു vs ന്യൂയോർക്ക്; ഗൂഗിൾ ഓഫീസുകൾ തമ്മിലുള്ള ആ വലിയ വ്യത്യാസം, വൈറലായി യുവതിയുടെ വീഡിയോ

ബംഗളൂരു vs ന്യൂയോർക്ക്; ഗൂഗിൾ ഓഫീസുകൾ തമ്മിലുള്ള ആ വലിയ വ്യത്യാസം, വൈറലായി യുവതിയുടെ വീഡിയോ

വിദ്വേഷ പ്രസംഗങ്ങൾ, നിരോധിത സംഘടനകളുമായി ബന്ധം ; കശ്മീരി വിഘടനവാദി ആസിയ അന്ദ്രാബി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി, ശിക്ഷ 17ന്

വിദ്വേഷ പ്രസംഗങ്ങൾ, നിരോധിത സംഘടനകളുമായി ബന്ധം ; കശ്മീരി വിഘടനവാദി ആസിയ അന്ദ്രാബി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി, ശിക്ഷ 17ന്

ചന്ദനം വളർത്താം, കോടീശ്വരനാകാം; വീട്ടുമുറ്റത്തെ ചന്ദനമരം ഇനി നിയമക്കുരുക്കാവില്ല…..

ചന്ദനം വളർത്താം, കോടീശ്വരനാകാം; വീട്ടുമുറ്റത്തെ ചന്ദനമരം ഇനി നിയമക്കുരുക്കാവില്ല…..

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് സെർജിയോ ഗോർ ; യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് സെർജിയോ ഗോർ ; യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു

Discussion about this post

Latest News

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

ബ്രിട്ടനിൽ ജനനം, ഇന്ത്യയിൽ വിപ്ലവം!ആരോഗ്യത്തെ വിറ്റ ഹാർപിക്

ബ്രിട്ടനിൽ ജനനം, ഇന്ത്യയിൽ വിപ്ലവം!ആരോഗ്യത്തെ വിറ്റ ഹാർപിക്

റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ നിരോധനവുമായി യുഎസ് ; ജനുവരി 21 മുതൽ പ്രാബല്യത്തിൽ

റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ നിരോധനവുമായി യുഎസ് ; ജനുവരി 21 മുതൽ പ്രാബല്യത്തിൽ

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

മരണത്തെ തോൽപ്പിച്ച ചുവന്ന കട്ട;ലെെഫ്ബോയിയുടെ അറിയാക്കഥ

മരണത്തെ തോൽപ്പിച്ച ചുവന്ന കട്ട;ലെെഫ്ബോയിയുടെ അറിയാക്കഥ

ഇന്റർനെറ്റും ഫോൺ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു, ഇറാനിൽ സ്ഥിതി അതീവ ഗുരുതരം ; ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനങ്ങൾ  ഏർപ്പെടുത്തിയേക്കും

ഇന്റർനെറ്റും ഫോൺ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു, ഇറാനിൽ സ്ഥിതി അതീവ ഗുരുതരം ; ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനങ്ങൾ  ഏർപ്പെടുത്തിയേക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies