Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ മാഫിയ ഗവർണറുടെ പരാതിയും അട്ടിമറിച്ചു: വി.വി.രാജേഷ്

by Brave India Desk
May 31, 2023, 07:38 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഗവർണറുടെ പരാതി പോലും അട്ടിമറിച്ചിരിക്കുകയാണ് സെക്രട്ടേറിയറ്റിൽ പിടിമുറുക്കിയിരിക്കുന്ന ഉദ്യോഗസ്ഥമാഫിയ എന്നാരോപിച്ച് ബിജെപി ജില്ലാപ്രസിഡന്റ്. കേന്ദ്രസർക്കാരിനെതിരെ എന്ന പേരിൽ രാജ്ഭവനിലേക്ക് 2022 നവംബർ 15 ന് എൽഡിഎഫ് നടത്തിയ മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോയും വീഡിയോയും സഹിതം ബിജെപി ഗവർണർക്കു നൽകിയ പരാതി അദ്ദേഹം സംസ്ഥാന സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ അന്വേഷണമാണ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ മാഫിയ അട്ടിമറിച്ചത്. ചട്ടലംഘനം നടത്തി സമരത്തിൽ പങ്കെടുത്തവർ തങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് നൽകിയ മൊഴിമാത്രം പരിഗണിച്ച് മേലുദ്യോഗസ്ഥർ അവർക്ക് ക്ലീൻ ചിറ്റ് നൽകുകയാണ്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം അദ്ദേഹം ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാജേഷ് കുറ്റപ്പെടുത്തി.

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥമാഫിയയുടെ പിടിയിലാണ് സംസ്ഥാന സർക്കാർ. പിണറായി വിജയൻ സർക്കാരിന്റെ അഴിമതികൾക്കും തീവട്ടിക്കൊള്ളകൾക്കും മുഴുവൻ സഹായവും നൽകുന്നത് ഇത്തരം ഉദ്യോഗസ്ഥരാണ്. ഇവരെ സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ബാധ്യതയായിരിക്കുന്നു. ഇടതുപക്ഷ യൂണിയന്റെ പ്രത്യേക നിർദ്ദേശവും താല്പര്യവും പരിഗണിച്ചാണ് ഇത്തരം ഉദ്യോഗസ്ഥമാഫിയയെ സെക്രട്ടേറിയറ്റിൽ തന്നെ നിലനിർത്തുന്നത്. ആർക്കും തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന ധാർഷ്യമാണ് ഉദ്യോഗസ്ഥർക്കെന്നും രാജേഷ് കൂട്ടിച്ചേർത്തു.

Stories you may like

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

രാവിലെ ഓഫീസിൽ വന്ന് ഒപ്പിട്ടശേഷം ഡ്യൂട്ടിസമയത്താണ് അനധികൃതമായി ജീവനക്കാർ സമരത്തിനുപോയത്. സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ സംസ്ഥാന ഭരണത്തലവനെതിരെ സമരം നടത്തുകയും ഭീഷണിമുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തത് ചട്ടലംഘനമാണ്. ഇതിൽ ബിജെപി ഗവർണക്കും ചീഫ്സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. ഗവർണർ തനിക്ക് ലഭിച്ച പരാതി സംസ്ഥാന സർക്കാരിന് കൈമാറി. ഇതിന്റെ വകുപ്പുതല അന്വേഷണമാണ് അട്ടിമറിച്ചത്. ഇതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുമെന്നും വി.വി.രാജേഷ് വ്യക്തമാക്കി

Tags: BJPpoliceCMVV RAJESHpinarai vijayan
Share
Tweet
Send
Share

Latest stories from this section

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

Latest News

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies