Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇറാനിലെ ഷിയാ മസ്ജിദിന് നേരെ വീണ്ടും ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരിക്ക്

by Brave India Desk
Aug 14, 2023, 07:36 am IST
in International
Share on Facebook
Tweet
WhatsAppTelegram

ടെഹ്‌റാൻ: ഇറാനിൽ ഷിയാ ആരാധനാലയത്തിന് നേരെ വീണ്ടും ആക്രമണം. ഷിറാസ് നഗരത്തിലെ ആരാധനാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഷിറാസിലെ ഷാ ചെരാഗ് ആരാധനാലയത്തിലെത്തിയ അക്രമി സുരക്ഷാ ഗാർഡുകളെ ആക്രമിച്ച ശേഷം ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തക്ഫിരി എന്നാണ് അക്രമിയെ ഫാർസ് ഡെപ്യൂട്ടി ഗവർണർ വിശേഷിപ്പിച്ചത്.

Stories you may like

‘ഇന്ത്യയ്ക്ക് എത്ര വേണമെങ്കിലും എണ്ണ തരാൻ ഞങ്ങൾ തയ്യാറാണ്!’; ഭീഷണിക്ക് പുല്ലുവില; വൻ പ്രഖ്യാപനവുമായി റഷ്യ!

അതിർത്തി ഭൂപടത്തിൽ കളി വേണ്ട!’; യുഎൻ ഭൂപടത്തിൽ വീണ്ടും പാകിസ്താൻ്റെ കുരുട്ടുബുദ്ധി; ശക്തമായ മറുപടിയുമായി ഇന്ത്യ!

കഴിഞ്ഞ വർഷം ഒക്ടോബറിലും ഷാ ചെരാഗ് ആക്രമിക്കപ്പെട്ടിരുന്നു. അന്നുണ്ടായ   ഭീകരാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ആ സമയത്ത്, ഒരു തോക്കുധാരി ഒരു ഓട്ടോമാറ്റിക് റൈഫിളുമായി ദേവാലയത്തിൽ പ്രവേശിച്ച് ഒരു കൂട്ടം തീർഥാടകർക്കും ജീവനക്കാർക്കും നേരെ വെടിയുതിർക്കുകയായിരുന്നു

Tags: attackshiya1 person killed7 others injured
Share1
Tweet
SendShare

Latest stories from this section

‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

യുദ്ധത്തിന് പണം കണ്ടെത്താൻ അശ്ലീല ചിത്ര നിർമാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ; നികുതി വരുമാനം കൊണ്ട് വാങ്ങുക 30,000 ഡ്രോണുകൾ!

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

ഇന്ത്യ എണ്ണ വാങ്ങുന്നത് സ്വന്തം വികസനത്തിന്, റഷ്യയെ സഹായിക്കാനല്ല’

Latest News

‘വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്’ ; ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

‘ഇന്ത്യയ്ക്ക് എത്ര വേണമെങ്കിലും എണ്ണ തരാൻ ഞങ്ങൾ തയ്യാറാണ്!’; ഭീഷണിക്ക് പുല്ലുവില; വൻ പ്രഖ്യാപനവുമായി റഷ്യ!

കശ്മീരും ലഡാക്കും കൃത്യമായി അടയാളപ്പെടുത്തണം! ഭൂപടം തിരുത്തിയാലും അതിർത്തികളിൽ തൊട്ടുകളിക്കേണ്ട!’; ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്

കശ്മീരും ലഡാക്കും കൃത്യമായി അടയാളപ്പെടുത്തണം! ഭൂപടം തിരുത്തിയാലും അതിർത്തികളിൽ തൊട്ടുകളിക്കേണ്ട!’; ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്

അതിർത്തി ഭൂപടത്തിൽ കളി വേണ്ട!’; യുഎൻ ഭൂപടത്തിൽ വീണ്ടും പാകിസ്താൻ്റെ കുരുട്ടുബുദ്ധി; ശക്തമായ മറുപടിയുമായി ഇന്ത്യ!

അതിർത്തി ഭൂപടത്തിൽ കളി വേണ്ട!’; യുഎൻ ഭൂപടത്തിൽ വീണ്ടും പാകിസ്താൻ്റെ കുരുട്ടുബുദ്ധി; ശക്തമായ മറുപടിയുമായി ഇന്ത്യ!

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!

‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!

രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയെ മറികടക്കും; മെട്രോ ശൃംഖലയിൽ ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യ

രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയെ മറികടക്കും; മെട്രോ ശൃംഖലയിൽ ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യ

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology