Sunday, August 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അഞ്ച് പൈസ ചിലവില്ല; പച്ചവെള്ളം ഉപയോഗിച്ചും മുഖം കണ്ണാടിപോലെയാക്കാം; മാർഗങ്ങളിതാ

by Brave India Desk
Sep 26, 2023, 05:28 pm IST
in Kerala, Health, Lifestyle, Offbeat
Share on FacebookTweetWhatsAppTelegram

പെണ്ണായാലും ആണായാലും സൗന്ദര്യം ഒരു വലിയ പ്രശ്‌നമായി കരുതുന്നവരാണ് അധികവും. സൗന്ദര്യം കുറച്ചെങ്കിലും വർദ്ധിപ്പിക്കാനായി ബ്ല്യൂട്ടിപാർലറുകളും ക്ലിനിക്കുകളും കയറി ഇറങ്ങാൻ ഇന്ന് ആരും ഒരു മടിയും കാണിക്കാറില്ല. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ ചിലവഴിക്കാനും, പ്രത്യേകജീവിതശൈലി തന്നെ പിന്തുടരാനും തയ്യാറാണ്. എന്നാൽ അഞ്ച് പൈസ ചിലവില്ലാതെ ഒന്ന് ശ്രദ്ധിച്ചാൽ പച്ചവെള്ളം ഉപയോഗിച്ചും നമുക്ക് സൗന്ദര്യം കാത്തുസൂക്ഷിക്കാം. എങ്ങനെയാണന്നല്ലേ.

വെള്ളം കുടിക്കുന്നത്

Stories you may like

ഒറ്റദിവസം കൊണ്ട് ഉയർന്നത് 9 അടി വെള്ളം! ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു; മലയോരത്ത് അതീവ ജാഗ്രത, വിനോദസഞ്ചാരത്തിന് വിലക്ക്

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

ദിവസം 2.5 ലിറ്റർ മുതൽ മൂന്ന് ലിറ്റർ വരെ കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചർമ്മത്തിൽ ചുളിവുകൾ വീഴാതെ നല്ലത് പോലെ യുവത്വം നിലനിർത്താനും ഈ വെള്ളംകുടിശീലം നല്ലതാണ്. ചർമ്മം വരണ്ട് പോകാതെ മോയ്സ്ച്വർ ചെയ്ത് നിലനിർത്തുന്നതിനും നല്ലതാണ്. ചർമ്മം ക്ലീനാക്കാനും ചർമ്മത്തിൽ നിന്നും അഴുക്ക് നീക്കം ചെയ്യാനും മുഖക്കുരു പ്രശ്നങ്ങൾ ഇല്ലാതാക്കാനും നല്ല ക്ലിയർ സ്‌കിൻ ലഭിക്കാനുമെല്ലാം വെള്ളം സഹായിക്കുന്നു.

ചർമ്മകോശങ്ങൾ പ്രധാനമായും വെള്ളത്തിൽ പൊതിഞ്ഞതാണ്. ഈ കോശങ്ങൾക്ക് ആവശ്യമായ അളവിൽ വെള്ളം ലഭിച്ചില്ലെങ്കിൽ, ചർമ്മം വരണ്ടുപോകുകയും തൊലി പൊഴിയാൻ തുടങ്ങുകയും ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാവുകയും ചെയ്യുന്നു. വെള്ളം നല്ലതുപോലെ കുടിക്കുന്നത് ഈ പ്രശ്‌നങ്ങളെ അകറ്റി നിർത്തുകയും കണ്ണിന് താഴഎയുള്ള കറുപ്പ് നിറം കുറയ്ക്കാനും സഹായിക്കുന്നു.

ആവി പിടിക്കുന്നത്

നല്ല പനിക്കോള് വരുമ്പോൾ നമ്മൾ ആവി പിടിക്കാറില്ലേ, ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ആവിപിടിക്കുന്നതിലൂടെ ഇത് ചർമ്മപാളികളിലേയ്ക്ക് ഇറങ്ങി ചെന്ന് ചർമ്മത്തെ നല്ലപോലെ ക്ലെൻസ് ചെയ്ത് എടുക്കുകയും, അടഞ്ഞു കിടക്കുന്ന ചർമ്മ കോശങ്ങൾ തുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മുഖക്കുരു തടയാനും സെബം അമിതമായി ഉത്പാദിപ്പിക്കുന്നത് തടയാനും സഹായിക്കുന്നു. ബ്ലാക്ക് ഹെഡ്‌സ് , വൈറ്റ് ഹെഡ്‌സ് എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. 5 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവി പിടിച്ചാൽ മതിയാകും.

മുഖം കഴുകുന്നത്

തിളങ്ങുന്ന ചർമ്മം ലഭിക്കാൻ, അഴുക്ക് നീക്കം ചെയ്യാനും സുഷിരങ്ങൾ വൃത്തിയാക്കാനും നിങ്ങളുടെ മുഖം ദിവസവും 2-3 തവണ തണുത്ത വെള്ളത്തിൽ കഴുകേണ്ടതാണ്. സോപ്പില്ലാതെ തെളിഞ്ഞ വെള്ളത്തിൽ മുഖം കഴുകുക, മുഖത്തെ പൊടിയും മാലിന്യങ്ങളും നീക്കം ചെയ്യാൻ ഇത് സഹായിക്കും.

രാവിലെ എഴുന്നേറ്റ ഉടൻ

രാവിലെ എഴുന്നേറ്റ ഉടനെ കുറച്ച് തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് ചർമ്മം നല്ല ക്ലിയറാകാനും തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. മുഖത്തേയ്ക്കുള്ള രക്തോട്ടം വർദ്ധിപ്പിക്കുകയും ഇത് ചർമ്മത്തിന് നല്ല തിളക്കം നൽകാൻ സഹായിക്കുകയും ചെയ്യുന്നു

ഐസ് ക്യൂബ്

ഇടയ്ക്ക് ഐസ് ക്യൂബ് ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് ചർമ്മത്തിന് നല്ലതാണ്. സൺടാൻ അകറ്റാൻ ഇത് വളരെ നല്ലതാണ്. ചൂടുള്ള വെയിലിൽ നിന്ന് വരുമ്പോഴോ അധ്വാനത്തിന് ശേഷമോ വെള്ളം കുടിക്കുന്നത് ചർമ്മത്തിന് തിളക്കവും ജലാംശവും നൽകുന്നു.

 

 

Tags: PLANE WATERbeauty tips for facewater
Share20TweetSendShare

Latest stories from this section

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘പാകിസ്താനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ?’: നയതന്ത്ര ലോകം ഉറ്റുനോക്കുന്നു!

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

Discussion about this post

Latest News

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

ഒറ്റദിവസം കൊണ്ട് ഉയർന്നത് 9 അടി വെള്ളം! ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു; മലയോരത്ത് അതീവ ജാഗ്രത, വിനോദസഞ്ചാരത്തിന് വിലക്ക്

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

13 ബോംബ് സ്ഫോടനങ്ങൾ, അന്വേഷണത്തിന് ഉടൻ പരിഹാരം; ഉച്ചയ്ക്ക് വീട്ടിലെത്തിയ ഡോവലിനെ കുറിച്ച് അമിത്ഷാ

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

കേരളത്തിൽ കനത്ത മഴ തുടരും: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴക്കെടുതിയിൽ മരണം എട്ടായി

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

നടുങ്ങി റഷ്യ; മോസ്കോയിൽ റസ്റ്റോറന്റിന് മുന്നിൽ വൻ സ്ഫോടനം, ബോംബുമായി എത്തിയ യുവതി ഉൾപ്പെടെ മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

പശ്ചിമേഷ്യയിൽ വീണ്ടും പുകഞ്ഞ് യുദ്ധഭീതി: പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് അമേരിക്ക; സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies