Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

ഡബിൾ സന്തോഷമെന്ന് സച്ചിൻ ; സച്ചിന്റെ അഭിനന്ദനങ്ങൾ സ്വപ്നം പോലെ തോന്നുന്നു എന്ന് കോഹ്ലി

by Brave India Desk
Nov 15, 2023, 06:57 pm IST
in News, Cricket, India, Sports
Share on Facebook
Tweet
WhatsApp
Telegram

50 ഏകദിന സെഞ്ചുറികൾ നേടിക്കൊണ്ട് സച്ചിന്റെ റെക്കോർഡ് മറികടന്നിരിക്കുകയാണ് വിരാട് കോഹ്ലി. ഈ അസുലഭനിമിഷത്തിൽ വിരാട് കോഹ്ലിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സച്ചിൻ. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് സച്ചിൻ കോഹ്ലിക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്.

ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ തന്റെ റെക്കോർഡ് മറികടന്നതിൽ സന്തോഷം ഉണ്ടെന്ന് സച്ചിൻ വ്യക്തമാക്കി. അതോടൊപ്പം തന്റെ പ്രിയപ്പെട്ട ഹോം ഗ്രൗണ്ട് ആയ വാംഖെഡെ സ്റ്റേഡിയത്തിൽ വച്ച് ഇത് ആ റെക്കോർഡ് മറികടക്കാൻ കഴിഞ്ഞതിൽ ഡബിൾ സന്തോഷം എന്ന് സച്ചിൻ വ്യക്തമാക്കി. ” അന്ന് ആദ്യമായി നിന്നെ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് കണ്ടപ്പോൾ നീ എന്റെ കാലിൽ തൊട്ട് വണങ്ങിയതിന് മറ്റു കളിക്കാർ നിന്നെ കളിയാക്കി ചിരിച്ചു. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാൽ താമസിയാതെ തന്നെ നിന്റെ അഭിനിവേശവും കഴിവും കൊണ്ട് നീ എന്റെ ഹൃദയത്തിൽ തൊട്ടു. അന്നത്തെ ആ കുട്ടി ഒരു ‘വിരാട്’ കളിക്കാരനായി വളർന്നതിൽ എനിക്ക് വളരെയേറെ സന്തോഷമുണ്ട്.
ഒരു ഇന്ത്യൻ കളിക്കാരൻ തന്നെ എന്റെ റെക്കോർഡ് തകർത്തത് എനിക്ക് വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ചും അതൊരു ലോകകപ്പ് സെമിഫൈനൽ പോലെ ഒരു മത്സരത്തിൽ ആണെന്നുള്ളത് കൂടുതൽ സന്തുഷ്ടകരമാണ്. അതോടൊപ്പം തന്നെ എന്റെ പ്രിയപ്പെട്ട ഹോം ഗ്രൗണ്ട് ആയ വാംഖെഡെ സ്റ്റേഡിയത്തിൽ വച്ച് തന്നെ ഈ ചരിത്രം കുറിക്കപ്പെട്ടതിൽ എനിക്ക് ഇരട്ടി സന്തോഷമാണുള്ളത് ” എന്നാണ് സച്ചിൻ പോസ്റ്റ് ചെയ്തത്.

Stories you may like

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സച്ചിന്റെ അഭിനന്ദനങ്ങൾ സ്വപ്നം പോലെയാണ് തോന്നുന്നതെന്ന് വിരാട് കോഹ്ലി അറിയിച്ചു. ” ആ മഹാനായ മനുഷ്യൻ എന്നെ അഭിനന്ദിച്ചു. ശരിക്കും അതൊരു സ്വപ്നം പോലെ തോന്നുന്നു. അത് സത്യമാണ് എന്നുള്ളത് കൂടുതൽ നല്ലതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്റെ ടീമിനെ വിജയിപ്പിക്കുക എന്നുള്ളതാണ്. ഈ ടൂർണമെന്റിൽ എനിക്ക് അതിനായി ഒരു അവസരം ലഭിച്ചു. സച്ചിൻ പാജിയും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ഇതെല്ലാം ശരിക്കും അത്ഭുതകരമായി തോന്നുന്നു” എന്നാണ് വിരാട് കോഹ്ലി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

Tags: sachin congratulates kohlivirat kohlisachin tedulkar
Share7
Tweet
Send
Share

Latest stories from this section

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies