Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നരേന്ദ്രമോദിയെ വീണ്ടും വിജയരഥത്തിലേറ്റാന്‍  ഭാരതം ഒരുങ്ങി കഴിഞ്ഞു;  എന്‍ഡിഎ മുന്നണി സംസ്ഥാനത്ത് ബദല്‍ ശക്തിയായി മാറും: സി.കെ. പത്മനാഭന്‍

by Brave India Desk
Jan 15, 2024, 07:50 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂര്‍:  ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി ഇടത്-വലത് മുന്നണികള്‍ക്കെതിരായ ബദല്‍ ശക്തിയായിമാറുമെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ പറഞ്ഞു. ‘മോദിയുടെ ഗ്യാരന്റി, പുതിയ കേരളം ‘ എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലംതല സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പ്രാധാന്യമുളള തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അഴിമതിയിലും ധൂര്‍ത്തിലും മുങ്ങികുളിച്ച പ്രതിപക്ഷകക്ഷികളുടെ ഏറ്റുകൂട്ടിയ മുന്നണി എന്‍ഡിഎ നേരിടാന്‍ ഒരുക്കങ്ങള്‍ നടത്തുകയാണ്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ഭരണം കൊണ്ട് രാജ്യത്തെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തുകയും രാജ്യത്ത് പുതിയൊരു വികസന പന്ഥാവ് തുറന്ന് നല്‍കുകയും ചെയ്ത നരേന്ദ്രമോദിയേയും എന്‍ഡിഎ മുന്നണിയേയും വീണ്ടും വിജയരഥത്തിലേറ്റാന്‍ ജാതി-മത ചിന്തകള്‍ക്കതീതമായി ഭാരത സമൂഹം തയ്യാറെടുത്തു കഴിഞ്ഞു. കേരളത്തിലും എന്‍ഡിഎ മുന്നണിക്ക് അനുകൂലമായ സാഹചര്യം ഉരിത്തിരിഞ്ഞു വന്നിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

ദേശീയ അസ്ഥിത്വത്തിന്റെ പ്രതീകമായ രാമക്ഷേത്രം 22ന് യാഥാര്‍ത്ഥ്യമാവുകയാണ്. രാജ്യത്തിന്റെ സാംസ്‌ക്കാരിക പൈതൃകത്തിന്റെ കെടാവിളക്കാണ് ശ്രീരാമന്‍. ചരിത്ര മുഹൂര്‍ത്തത്തിനാണ് ഭാരതം സാക്ഷ്യം വഹിക്കുന്നത്. ലോകം മുഴുവന്‍ ഭാരതീയരെ ആദരവോടെ കാണുന്ന സാഹചര്യമാണ് രാജ്യത്ത് സമാഗതമായിരിക്കുന്നത്. നിരവധി പേരുടെ ത്യാഗോജ്ജ്വലമായ പോരാട്ടമാണ് രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നത്. കേരളവും ഏറെ അഭിമാനത്തോടെ പ്രതീക്ഷയോടെയാണ് പ്രാണപ്രതിഷ്ഠയെ നോക്കിക്കാണുന്നത്. മലയാളികളും മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണ്. ഒരിക്കലും എന്‍ഡിഎയ്ക്ക് കേരളം ബലികേറാമലയല്ല. ഈ തെരഞ്ഞെടുപ്പില്‍ ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുളള എന്‍ഡിഎ പ്രതിനിധിയുണ്ടാവും. സാഹചര്യം ഉരിത്തിരിഞ്ഞു വന്നിരിക്കുകയാണ്. ഇത് പ്രയോജനപ്പെടുത്താന്‍ ഓരോ എന്‍ഡിഎ പ്രവര്‍ത്തകനും പ്രവര്‍ത്തന സജ്ജരായി മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ബിജെപി ദേശീയ വൈസ്പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി സംസാരിച്ചു. എന്‍ഡിഎ ജില്ലാ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡണ്ടുമായ എന്‍. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്‍, സി. രഘുനാഥ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലി വാത്യാട്ട്, ബിഡിജെസ് വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി നിര്‍മ്മല അനിരുദ്ധന്‍, ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജുഏളക്കുഴി, എം.ആര്‍. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് അജികുമാര്‍ സ്വാഗതം പറഞ്ഞു.
ബി ജെ പി ദേശീയ സമിതി അംഗം സി രഘുനാത് ചെയർമാനായി ഇരുപത്തി ഏഴു ഡിപ്പാർട്മെന്റ് സമിതികളടക്കം അഞ്ഞൂറ്റി ഒന്നങ്ക സംഘാടക സമിതി യെയും യോഗത്തിൽ പ്രഖ്യാപിച്ചു.

Tags: BJPCK PATHMANABHAN
Share1
Tweet
Send
Share

Latest stories from this section

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

Latest News

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies