Tuesday, May 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അന്വേഷണം മകളുടെ പേരിലാണെങ്കിലും അത് അച്ഛനിലേക്ക് എത്താൻ വേണ്ടിയാണ്;എക്‌സാലോജിക് മൈനസ് പിണറായി വിജയൻ എന്നായാൽ പിന്നെ കേസുണ്ടാവില്ല; എംവി ഗോവിന്ദൻ

by Brave India Desk
Feb 2, 2024, 06:49 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: എക്‌സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മകളുടെ പേരിലാണ് വരുന്നതെങ്കിലും അത് അച്ഛനിലേക്ക് എത്തനാണല്ലോ. അതിന് രാഷ്ട്രീയമായി തന്നെ എതിർത്ത് പരാജയപ്പെടുത്തും. നിയമപരമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സാലോജിക്ക് മൈനസ് പിണറായി വിജയൻ എന്നായാൽ പിന്നെ കേസുണ്ടാവില്ല. കേന്ദ്ര ഏജൻസികൾ കോൺഗ്രസിനെതിരെയാണെങ്കിൽ മാത്രം എതിർക്കുകയെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. ബിജെപി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎൽഎ തന്നെയാണ് നിയമസഭയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതെന്നും അത് പിന്നീട് യുഡിഎഫ് ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്നും ഒരു ഘട്ടത്തിലും ഇത് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: MV GovindancpimCMpinarai vijayan
Share1TweetSendShare

Latest stories from this section

‘കോൺഗ്രസും ലീഗും എനിക്ക് രക്ഷാകവചമായി, ചെലവിട്ടത് 85 ശതമാനവും കോൺഗ്രസ്’; പാണക്കാട്ടെത്തി തങ്ങളെ കണ്ട് നന്ദി പറഞ്ഞ് ജി സുധാകരൻ

‘കോൺഗ്രസും ലീഗും എനിക്ക് രക്ഷാകവചമായി, ചെലവിട്ടത് 85 ശതമാനവും കോൺഗ്രസ്’; പാണക്കാട്ടെത്തി തങ്ങളെ കണ്ട് നന്ദി പറഞ്ഞ് ജി സുധാകരൻ

‘തള്ളയെന്നും അമ്മായിയെന്നും വിളിച്ച് അധിക്ഷേപം, ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം?’ആഞ്ഞടിച്ച് സുഹ്‌റ മമ്പാട്

‘തള്ളയെന്നും അമ്മായിയെന്നും വിളിച്ച് അധിക്ഷേപം, ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം?’ആഞ്ഞടിച്ച് സുഹ്‌റ മമ്പാട്

ശത്രു ദോഷം മാറ്റാനല്ല, സംസ്കാരം നേരിട്ട് മനസ്സിലാക്കാൻ പോയതാണ് ; കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ യാദൃശ്ചികമായി പോയതെന്ന് പി ജയരാജൻ

ശത്രു ദോഷം മാറ്റാനല്ല, സംസ്കാരം നേരിട്ട് മനസ്സിലാക്കാൻ പോയതാണ് ; കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ യാദൃശ്ചികമായി പോയതെന്ന് പി ജയരാജൻ

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

Discussion about this post

Latest News

ഇന്നലെ വേദിയിൽ, ഇന്ന് കുഴിമാടത്തിൽ; ലഷ്കർ സിങ്കം റെയ്‌സാനിക്ക് ‘അജ്ഞാതന്റെ’ വക എട്ടിന്റെ പണി

ഇന്നലെ വേദിയിൽ, ഇന്ന് കുഴിമാടത്തിൽ; ലഷ്കർ സിങ്കം റെയ്‌സാനിക്ക് ‘അജ്ഞാതന്റെ’ വക എട്ടിന്റെ പണി

ജ്യോതിഷം മുഖ്യം ബിഗിലേ! ജോസഫ് വിജയിന്റെ ജോത്സ്യൻ ഇനി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി

ജ്യോതിഷം മുഖ്യം ബിഗിലേ! ജോസഫ് വിജയിന്റെ ജോത്സ്യൻ ഇനി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

വിജയികൾക്ക് കിട്ടിയതിനേക്കാൾ കൂടുതൽ പ്രതിഫലം ഒറ്റയാന്; യുവരാജ് സിംഗിന്റെ ആ 16 കോടി റെക്കോഡ് ഇന്നും വിസ്മയം; 2015 ൽ നടന്നത്

വിജയികൾക്ക് കിട്ടിയതിനേക്കാൾ കൂടുതൽ പ്രതിഫലം ഒറ്റയാന്; യുവരാജ് സിംഗിന്റെ ആ 16 കോടി റെക്കോഡ് ഇന്നും വിസ്മയം; 2015 ൽ നടന്നത്

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

ബാബ സിദ്ദിഖി കൊലപാതകം മുതൽ ഡൽഹിയിലെ ക്ഷേത്രങ്ങൾ തകർക്കാനുള്ള ഗൂഢാലോചന വരെ; പാക് ഗുണ്ടാത്തലവൻ ഷെഹ്‌സാദ് ഭട്ടിയെ പൂട്ടാൻ ഇന്ത്യ

സ്റ്റാമ്പും കീചെയിനും ഔട്ട്; ഫ്രിഡ്ജ് മാഗ്നറ്റുകൾ ഇൻ! അടുക്കളവാതിലിൽ വിരിയുന്ന യാത്രാ സ്മരണകൾ; ട്രെൻഡായി ‘മിനി ട്രാവൽ ഡയറി’

സ്റ്റാമ്പും കീചെയിനും ഔട്ട്; ഫ്രിഡ്ജ് മാഗ്നറ്റുകൾ ഇൻ! അടുക്കളവാതിലിൽ വിരിയുന്ന യാത്രാ സ്മരണകൾ; ട്രെൻഡായി ‘മിനി ട്രാവൽ ഡയറി’

ഹിന്ദുവെന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനത്തിന് സമ്മർദ്ദം; സലൂൺ ഉടമ പിടിയിൽ!

ഹിന്ദുവെന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനത്തിന് സമ്മർദ്ദം; സലൂൺ ഉടമ പിടിയിൽ!

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് റെക്കോർഡ് വരുമാനം; 15-ാം വർഷവും കർണാടകയിലെ ഒന്നാം നമ്പർ ക്ഷേത്രം; 167.89 കോടിയുടെ വരുമാനവുമായി ചരിത്രത്തിലേക്ക്

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് റെക്കോർഡ് വരുമാനം; 15-ാം വർഷവും കർണാടകയിലെ ഒന്നാം നമ്പർ ക്ഷേത്രം; 167.89 കോടിയുടെ വരുമാനവുമായി ചരിത്രത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies