Monday, November 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അടിവരയിട്ട് പറയുന്നു, പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാവില്ല; കേന്ദ്രനിയമത്തിനെതിരെ മുഖ്യമന്ത്രി

by Brave India Desk
Mar 11, 2024, 07:29 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതിനെ പിന്നാലെ, പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ് ഈ ഭേദഗതി. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടമെന്നും മുഖ്യമന്ത്രി പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Stories you may like

അതിതീവ്ര ന്യൂനമർദ്ദ-ചുഴലിക്കാറ്റ് ഭീഷണി, മഴ കനക്കും;വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഗർഭിണിയാവാൻ തയ്യാറായിക്കോ,നമുക്ക് കുഞ്ഞ് വേണം;രാഹുൽ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പും ചാറ്റും പുറത്ത്

തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണം.

സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകായും ചെയ്യുന്നത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ്. മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവ്വചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണ്.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്ഥാനത്ത് എൻപിആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലേത്. സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്യുകയും മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിൽ മനുഷ്യ ചങ്ങല തീർക്കുകയും ചെയ്തു. ജനകീയ പ്രതിഷേധങ്ങളും വിമർശനങ്ങളും കണക്കികെടുക്കാതെ വർഗീയ അജണ്ട നടപ്പാക്കും എന്ന വാശിയാണ് സംഘപരിവാർ കാണിക്കുന്നത്.

മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളത്. ഈ വർഗ്ഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കും.

Tags: CAAPinarayi Vijayan
Share7TweetSendShare

Latest stories from this section

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

‘വികസിത കേരളം’: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണഗാനം തരംഗമാകുന്നു

രാഷ്ട്രപതി ഒപ്പുവച്ചു; വഖഫ് ബിൽ ഇനി നിയമം; പ്രതിഷേധവുമായി പ്രതിപക്ഷവും മുസ്ലീം സംഘടനകളും

ഡിസംബറിൽ എല്ലാ കണ്ണുകളും ശംഖുമുഖത്തേക്ക്: നാവികസേനാ ആഘാഷത്തിൽ ദ്രൗപദി മുർമു മുഖ്യാതിഥിയാവും

മഴ മുന്നറിയിപ്പിൽ മാറ്റം ; തെക്കൻ ജില്ലകളിൽ മഴ ശക്തമാവുന്നു ; നാളെ 7 ജില്ലകൾക്ക് മുന്നറിയിപ്പ്

മഴ മുന്നറിയിപ്പിൽ മാറ്റം ; തെക്കൻ ജില്ലകളിൽ മഴ ശക്തമാവുന്നു ; നാളെ 7 ജില്ലകൾക്ക് മുന്നറിയിപ്പ്

അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ ; പുതിയ അന്വേഷണം പ്രതി സവാദിന്റെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ

അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ ; പുതിയ അന്വേഷണം പ്രതി സവാദിന്റെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ

Discussion about this post

Latest News

‘മരണത്തിൻ്റെ വ്യാപാരി’ ആണവ ശാസ്ത്രജ്ഞന്റെ ശമ്പളപ്പട്ടികയിൽ പാക് ജനറൽമാരും ഉണ്ടായിരുന്നു: മുൻ സിഐഎ ചാരൻ

‘മരണത്തിൻ്റെ വ്യാപാരി’ ആണവ ശാസ്ത്രജ്ഞന്റെ ശമ്പളപ്പട്ടികയിൽ പാക് ജനറൽമാരും ഉണ്ടായിരുന്നു: മുൻ സിഐഎ ചാരൻ

എന്തുകൊണ്ട് സഞ്ജു ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്തിനായി കളിക്കണം? ഈ കാരണങ്ങൾ ആ ചോദ്യത്തിനുള്ള ഉത്തരം

ആ ടീമിൽ ഇപ്പോൾ ഉള്ള ആരെക്കാളും സഞ്ജു സ്ഥാനം അർഹിക്കുന്നു, അവനോട് കാണിച്ചത് അനീതി; മലയാളി താരത്തിനായി വാദിച്ച് അനിൽ കുംബ്ലെ

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

അതിതീവ്ര ന്യൂനമർദ്ദ-ചുഴലിക്കാറ്റ് ഭീഷണി, മഴ കനക്കും;വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഗർഭിണിയാവാൻ തയ്യാറായിക്കോ,നമുക്ക് കുഞ്ഞ് വേണം;രാഹുൽ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പും ചാറ്റും പുറത്ത്

ഗർഭിണിയാവാൻ തയ്യാറായിക്കോ,നമുക്ക് കുഞ്ഞ് വേണം;രാഹുൽ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പും ചാറ്റും പുറത്ത്

അൽ-ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട 10 പേരെ കാണാതായി;’ടെറർ ഡോക്ടർ’ മൊഡ്യൂളിൽപ്പെട്ടവരെന്ന് വിവരം

അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ധർമ്മേന്ദ്ര അന്തരിച്ചു ; ബോളിവുഡിന്റെ പ്രിയപ്പെട്ട ഹി-മാൻ

ധർമ്മേന്ദ്ര അന്തരിച്ചു ; ബോളിവുഡിന്റെ പ്രിയപ്പെട്ട ഹി-മാൻ

കുലമിത് മുടിയാൻ ഒരുവൻ…, ഗംഭീറിനെ ചവിട്ടിപുറത്താകണം എന്ന ആവശ്യവുമായി സോഷ്യൽ മീഡിയ; ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പതനം അവിശ്വനീയം

കുലമിത് മുടിയാൻ ഒരുവൻ…, ഗംഭീറിനെ ചവിട്ടിപുറത്താകണം എന്ന ആവശ്യവുമായി സോഷ്യൽ മീഡിയ; ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പതനം അവിശ്വനീയം

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

‘വികസിത കേരളം’: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണഗാനം തരംഗമാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies