Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അർദ്ധരാത്രി ക്ഷേത്രത്തിൽ അതിക്രമിച്ച് കടക്കാൻ ശ്രമം; പാളിയപ്പോൾ ജാതീയവത്കരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; എയറിലായതോടെ പോസ്റ്റ് മുക്കി വിനായകൻ

by Brave India Desk
May 16, 2024, 05:15 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

വിവാദങ്ങളിലൂടെ വാർത്തകളിൽ ഇടം പിടിയ്ക്കുന്ന സിനിമാ താരമാണ് വിനായകൻ. പലപ്പോഴും സ്വന്തം ചെയ്തികൾ അദ്ദേഹത്തിന് രൂക്ഷ വിമർശനമാണ് നേടിക്കൊടുക്കാറുള്ളത്. ഈ അവസരങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുകയും താരത്തിന്റെ പതിവാണ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം തന്റെ അനുഭവത്തെ ആസ്പദമാക്കി താരം പങ്കുവച്ച കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങൡ ശ്രദ്ധേയമായത്.

കഴിഞ്ഞ ദിവസം താരം നടത്താൻ ശ്രമിച്ച ക്ഷേത്ര ദർശനവും, ഇതിനോട് അനുബന്ധിച്ച് നടന്ന കോലാഹലങ്ങളും ആണ് ഫേസ്ബുക്ക് കുറിപ്പിന് ആധാരം. അദ്ദേഹം പ്രതീക്ഷിച്ച സ്വീകാര്യത ഫേസ്ബുക്ക് കുറിപ്പിന് ലഭിച്ചില്ലെന്ന് മാത്രമല്ല ഇതുവഴി അദ്ദേഹം സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് പാത്രമാകുകയും ചെയ്തു. എയറിലായതോടെ പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചാണ് താരം രക്ഷപ്പെട്ടത്.

Stories you may like

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

ഇനി സംഗതി എന്താണെന്ന് നോക്കാം. കഴിഞ്ഞ ദിവസം കൽപ്പാത്തിയിൽ എത്തിയ വിനായകന് ക്ഷേത്രത്തിൽ കയറാനും ഭഗവാനെ കാണാനും ഒരു മോഹം. സമയം രാത്രി 11 ആയി എങ്കിലും ഭഗവാനെ കണ്ടിട്ടേ മടങ്ങൂ എന്നായിരുന്നു നടന്റെ നിലപാട്. ക്ഷേത്ര ദർശനത്തിന്റെ സമയം അവസാനിച്ചുവെന്നും അതിനാൽ പിറ്റേന്ന് വരണം എന്നും ഭാരവാഹികളും നാട്ടുകാരും താരത്തോട് പറഞ്ഞു. എന്നാൽ പറ്റില്ലേ ഭഗവാനെ കണ്ടേ മടങ്ങൂ എന്നായി വിനായകൻ. താനെത്തിയത് ഭഗവാനെ കാണാൻ ആണെന്ന് നാട്ടുകാരെ തള്ളിമാറ്റാനും താരം ശ്രമിച്ചു. ഇതോടെ ഉന്തും തള്ളുമായി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലുമായി.

താരത്തിന്റെ ക്ഷേത്ര ദർശനം മുഖ്യധാര മാദ്ധ്യമങ്ങളിൽ വാർത്തയായി. സോഷ്യൽ മീഡിയയിൽ ചർച്ചയും കൊഴുത്തു. ഇതോടെയായിരുന്നു ഫേസ്ബുക്ക് കുറിപ്പുമായി പതിവ് പോലെ വിനായകൻ എത്തിയത്. അയ്യങ്കാളിയേയും അയ്യങ്കാറേയും തമ്മിൽ അടിപ്പിച്ച് ഇനിയും കുടുംബം പോറ്റാൻ നോക്കണ്ട.സർവ്വത്ര ശിവം എന്നായിരുന്നു നടൻ ഫേസ്ബുക്കിൽ കുറിച്ചത്. സംഭവത്തെ ജാതീയ വത്കരിച്ചുകൊണ്ടുള്ള പരാമർശത്തിൽ വലിയ പിന്തുണ ലഭിക്കുമെന്നായിരുന്നു വിനായകന്റെ പ്രതീക്ഷ. എന്നാൽ പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ പോസ്റ്റ് അദ്ദേഹത്തിന് നിറയെ പരിഹാസ കമന്റുകളും വാങ്ങിക്കൊടുത്തു. കാര്യം അറിഞ്ഞവർ താരത്തിന്റെ രാത്രികാല ക്ഷേത്ര ദർശനത്തെ പരിഹസിച്ചെത്തിയപ്പോൾ എഴുത്തിന്റെ പൊരുൾ മനസിലാകത്തവർ അന്തിച്ചു നിന്നു.

ചിലരുടെ ചിന്തപോയത് മറ്റൊരു വഴിയ്ക്കാണ്. അടുത്തിടെ പുഴു എന്ന സിനിമയുടെ പേരിൽ ചർച്ചകൾക്ക് പാത്രമായ നടനിലേക്കും എത്തി ആളുകളുടെ ചിന്ത. ഹിന്ദുക്കളെ അങ്ങനെ തമ്മിൽ തല്ലിക്കേണ്ട എന്നാണോ നടൻ ഉദ്ദേശിച്ചത് എന്ന ചോദ്യമായി ആളുകളുടെ മനസിൽ. അങ്ങിനെ പല അർത്ഥതലങ്ങളിലേക്ക് സ്വന്തം പോസ്റ്റ് വഴിമാറിയതോടെ ഡിലീറ്റ് ചെയ്‌തേക്കാമെന്ന് തീരുമാനിക്കുകയായിരുന്നു വിനായകൻ. സർവ്വത്ര ശിവം.

Tags: social mediavinayakan
Share3
Tweet
Send
Share

Latest stories from this section

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

Latest News

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

ബംഗ്ലാദേശ് മോഡൽ ഭരണകൂട അട്ടിമറിക്കാണ് കോൺഗ്രസ് ശ്രമിക്കുന്നത് ; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി രാജ്നാഥ് സിംഗ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

9 പന്തിൽ ഒരു സിക്സർ, തകർന്നടിഞ്ഞത് പഴയ റെക്കോർഡുകളെല്ലാം; ഇന്ത്യ-വിൻഡീസ് പരമ്പരയിൽ കണ്ടത് ബാറ്റിംഗ് വിസ്ഫോടനം; ചിന്നസ്വാമിയിൽ ചരിത്രം പിറക്കുമോ?

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

വൈഭവും അഭിഷേകും ഓപ്പൺ ചെയ്യും, സഞ്ജു വൺഡൗണിൽ ടീമിനെ നയിക്കും; ഇന്ത്യൻ ടി20 ടീമിന്റെ സ്വപ്ന കോമ്പിനേഷൻ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

വിവാഹമോചനം, മദ്യപാനം, പാനിക് അറ്റാക്ക്; 26 ദിവസം പുനരധിവാസ കേന്ദ്രത്തിൽ!”: കരിയർ തകർത്ത പ്രതിസന്ധികളെക്കുറിച്ച് ചഹാൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies