Friday, November 21, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വരുന്നത് വമ്പൻ ചിത്രം, മോഹൻലാലിനൊപ്പമുള്ള സിനിമയെക്കുറിച്ച് വെളിപ്പെടുത്തി വൈശാഖ്

by Brave India Desk
Jun 5, 2024, 03:22 pm IST
in Cinema, Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുര: മമ്മൂട്ടിയുടെ ടർബോക്ക് ശേഷം താൻ പ്ലാൻ ചെയ്യുന്ന സിനിമകളെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകൻ വൈശാഖ്. പൃഥ്വിരാജ് നായകനായി എത്തുന്ന ഖലീഫയാണ് വൈശാഖിന്റെ പുതിയ ചിത്രം . എന്നാൽ അതിന് ശേഷം വീണ്ടും ഒരു മോഹൻലാൽ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും ആശീർവാദ് സിനിമാസ് നിർമ്മിക്കാൻ പോകുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഒരു മെഗാ മാസ്സ് ആക്ഷൻ ചിത്രമായിരിക്കുമെന്നും സംവിധായകൻ പറഞ്ഞു.

പുലി മുരുകൻ എന്ന ചിത്രത്തിലൂടെ, ആക്ഷൻ രംഗങ്ങൾ ചെയ്യാനുള്ള മോഹൻലാൽ എന്ന നടന്റെ കഴിവിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കാൻ സാധിച്ചുള്ളൂ അത് കൊണ്ട് തന്നെ ഇനി വരുന്ന ചിത്രത്തിൽ വമ്പൻ പരിപാടിയാണ് പ്ലാൻ ചെയ്യുന്നതെന്നും വൈശാഖ് കൂട്ടിച്ചേർത്തു.

Stories you may like

വാത്സല്യം നടിച്ച്  മൂന്നുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തി; 43 കാരൻ അറസ്റ്റിൽ

വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥനെ വളർത്തുനായ കടിച്ചു; സർവീസ് കണക്ഷൻ കട്ട് ചെയ്ത് ഉദ്യോഗസ്ഥൻ

അതേസമയം, മോഹൻലാലിനെ നായകനാക്കി നിർമ്മിച്ച രണ്ടാമത്തെ ചിത്രമായ മോൺസ്റ്ററിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം തന്റേത് മാത്രമാണെന്നും വൈശാഖ് പറയുന്നു. മോൺസ്റ്റർ, കൃത്യമായ ഒരു തയ്യാറെടുപ്പ് ഇല്ലാതെ താൻ പെട്ടെന്ന് ചെയ്ത് തീർത്ത ഒന്നായിരുന്നുവെന്നും, അത് തീയേറ്ററിൽ ഇറക്കേണ്ട ചിത്രമായിരുന്നില്ല എന്നും വൈശാഖ് വിശദീകരിച്ചു.

തീയേറ്റർ പ്രേക്ഷകരെ തൃപ്തിപ്പെടുത്താത്ത ഒരു ചെറിയ ചിത്രമായിരുന്നു അതെന്നും, എന്നാൽ അതൊന്നും പ്രേക്ഷകർക്ക് അറിയേണ്ട കാര്യമില്ല എന്നും വൈശാഖ് പറഞ്ഞു. അവർ കൊടുത്ത പണത്തിന് മുതലാവുന്ന ഒരു ചിത്രമായി അത് മാറിയില്ല എന്നത് തന്റെ പരാജയമാണെന്നും, അത് കൊണ്ട് തന്നെ മോൺസ്റ്ററിന്റെ ക്ഷീണം മാറ്റുന്ന ഒരു വമ്പൻ ചിത്രമായിരിക്കും ചെയ്യുകയെന്നും വൈശാഖ് വെളിപ്പെടുത്തി.

ആക്ഷൻ എന്ന് വെച്ചാൽ ഒരേ ആവേശമാണെന്നും, അത് നന്നാക്കാൻ എന്തും ചെയ്യാനുള്ള മനസ്സാണ് തനിക്കും മോഹൻലാലിനുമുള്ളതെന്നും വൈശാഖ് പറയുന്നു. മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിൽ പുറത്തു വന്ന പുലി മുരുകൻ മലയാളത്തിൽ ആദ്യമായി നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമാണ്.

Tags: MOHANLALcinemavaishakh
ShareTweetSendShare

Latest stories from this section

വേറെ നിവൃത്തി ഇല്ല,പുറത്ത് വിടാൻ പാടില്ലായിരുന്നു: കുഞ്ചാക്കോ ബോബന്റെ പല സീനുകളും അഭിനയിച്ചത് താൻ: വെളിപ്പെടുത്തി സുനിൽ രാജ്

വേറെ നിവൃത്തി ഇല്ല,പുറത്ത് വിടാൻ പാടില്ലായിരുന്നു: കുഞ്ചാക്കോ ബോബന്റെ പല സീനുകളും അഭിനയിച്ചത് താൻ: വെളിപ്പെടുത്തി സുനിൽ രാജ്

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

പിവി അൻവറിന്റെ വീട്ടിലും സ്ഥാപനത്തിലും പരിശോധനയുമായി ഇഡി

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Discussion about this post

Latest News

അതിർത്തി കാക്കുന്നവർക്ക് ‘വീര വണക്കം’ ; 61-ാമത് ബിഎസ്എഫ് സ്ഥാപക ദിനത്തിൽ സൈനികർക്ക് ആദരവർപ്പിച്ച് അമിത് ഷാ

അതിർത്തി കാക്കുന്നവർക്ക് ‘വീര വണക്കം’ ; 61-ാമത് ബിഎസ്എഫ് സ്ഥാപക ദിനത്തിൽ സൈനികർക്ക് ആദരവർപ്പിച്ച് അമിത് ഷാ

പാകിസ്താന്റെ സ്വപ്‌ന പദ്ധതി രാഷ്ട്രീയ തട്ടിപ്പ്,ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നു; പിച്ചയെടുക്കൽ വ്യാപിപ്പിക്കേണ്ടി വരും…

പാകിസ്താന്റെ സ്വപ്‌ന പദ്ധതി രാഷ്ട്രീയ തട്ടിപ്പ്,ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നു; പിച്ചയെടുക്കൽ വ്യാപിപ്പിക്കേണ്ടി വരും…

അമോണിയം നൈട്രേറ്റ് വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും കൃത്യമായ രേഖകൾ സൂക്ഷിക്കണം ; ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പോലീസിന് നിർദേശം

അമോണിയം നൈട്രേറ്റ് വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും കൃത്യമായ രേഖകൾ സൂക്ഷിക്കണം ; ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പോലീസിന് നിർദേശം

ചെന്നൈ ജേഴ്സി ധരിച്ചപ്പോൾ അതാണ് തോന്നുന്നത്, ആരാധകർക്ക് ആവേശമായി സഞ്ജു സാംസന്റെ വാക്കുകൾ; പറഞ്ഞത് ഇങ്ങനെ

ചെന്നൈ ജേഴ്സി ധരിച്ചപ്പോൾ അതാണ് തോന്നുന്നത്, ആരാധകർക്ക് ആവേശമായി സഞ്ജു സാംസന്റെ വാക്കുകൾ; പറഞ്ഞത് ഇങ്ങനെ

വാത്സല്യം നടിച്ച്  മൂന്നുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തി; 43 കാരൻ അറസ്റ്റിൽ

വാത്സല്യം നടിച്ച്  മൂന്നുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തി; 43 കാരൻ അറസ്റ്റിൽ

7 കിലോമീറ്റർ നീളം, 80 മുറികൾ ; റഫയിൽ ഹമാസിന്റെ കൂറ്റൻ തുരങ്കം കണ്ടെത്തി ഐഡിഎഫ് ; ഭീകരൻ മർവാൻ അൽ-ഹാംസ് അറസ്റ്റിൽ

7 കിലോമീറ്റർ നീളം, 80 മുറികൾ ; റഫയിൽ ഹമാസിന്റെ കൂറ്റൻ തുരങ്കം കണ്ടെത്തി ഐഡിഎഫ് ; ഭീകരൻ മർവാൻ അൽ-ഹാംസ് അറസ്റ്റിൽ

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥനെ വളർത്തുനായ കടിച്ചു; സർവീസ് കണക്ഷൻ കട്ട് ചെയ്ത് ഉദ്യോഗസ്ഥൻ

ലേല പരിപാടിയൊക്കെ നിർത്തണം, ഇന്ത്യൻ പ്രീമിയർ ലീഗ് ആറ് മാസമാക്കണം; വമ്പൻ നിർദ്ദേശങ്ങളുമായി റോബിൻ ഉത്തപ്പ; പറഞ്ഞത് ഇങ്ങനെ

ലേല പരിപാടിയൊക്കെ നിർത്തണം, ഇന്ത്യൻ പ്രീമിയർ ലീഗ് ആറ് മാസമാക്കണം; വമ്പൻ നിർദ്ദേശങ്ങളുമായി റോബിൻ ഉത്തപ്പ; പറഞ്ഞത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies