Sunday, December 14, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഒരു മണിക്കൂർ വേണ്ട ഇനി എട്ട് മിനിറ്റ് കൊണ്ട് ലക്ഷ്യത്തിലെത്താം ; തരംഗമായി മുംബൈ കോസ്റ്റൽ റോഡ്

by Brave India Desk
Jun 11, 2024, 03:38 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ : മുംബൈ കോസ്റ്റൽ റോഡ് രണ്ടാംഘട്ടം ഉദ്ഘാടനം പൂർത്തിയായതോടെ ആവേശത്തിലാണ് മുംബൈ നിവാസികൾ. ഈ തിരക്കേറിയ ദിവസങ്ങളിൽ ഗതാഗത സൗകര്യം ഏറ്റവും എളുപ്പത്തിൽ ആയത് വഴി നഗര ജീവിതത്തിൽ വലിയ മാറ്റമാണ് മുംബൈ കോസ്റ്റൽ റോഡ് രണ്ടാംഘട്ടം കൊണ്ടുവന്നിരിക്കുന്നത്. മറൈൻ ലൈനിലെ എൻസിആറിൽ നിന്നും ഹാജി അലി ജംക്‌ഷൻ വരെയുള്ള യാത്ര ഒരു മണിക്കൂർ സമയം എടുത്തിരുന്നതിനു പകരം മുംബൈ കോസ്റ്റൽ റോഡ് യാഥാർത്ഥ്യമായതോടെ വെറും 8 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്തിൽ എത്താൻ കഴിയുന്നതാണ്.

മുംബൈ നഗരത്തിന് ഇപ്പോൾ ഈറോഡ് വളരെ ആവേശമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ദിനംപ്രതി ഈ വഴിയുള്ള യാത്രയുടെ സമയദൈർഘ്യത്തിൽ വന്ന മാറ്റം തിരിച്ചറിയാനായി മുംബൈ കോസ്റ്റൽ റോഡിലൂടെ യാത്ര ചെയ്യുന്നത്. കോസ്റ്റൽ റോഡ് രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനവും അല്പം വ്യത്യസ്തമായാണ് നിർവഹിച്ചത്. 94 വർഷം പഴക്കമുള്ള ഒരു വിൻ്റേജ് റോൾസ് റോയ്സ് കാറിൽ ഈ കോസ്റ്റൽ റോഡിലൂടെ യാത്ര ചെയ്തു കൊണ്ടാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മുംബൈ കോസ്റ്റൽ റോഡ് രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തത്. ഈ വ്യത്യസ്തമായ ഉദ്ഘാടന രീതി തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറി.

Stories you may like

മെസ്സിയുടെ ഇന്ത്യ ടൂർ സംഘാടകൻ സതാദ്രു ദത്തയ്ക്ക് ജാമ്യമില്ല ; 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

‘മോദിയുടെ ശവമടക്ക് നടത്തും’ ; രാംലീല മൈതാനിയിലെ കോൺഗ്രസിന്റെ വോട്ട് ചോരി റാലിയിൽ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുദ്രാവാക്യം

‘ധർമ്മവീർ സ്വരാജ്രക്ഷക് ഛത്രപതി സംഭാജി മഹാരാജ് മുംബൈ കോസ്‌റ്റൽ റോഡ്’ ഇതാണ് ഔദ്യോഗികമായി മുംബൈ കോസ്റ്റൽ റോഡ് അറിയപ്പെടുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടമായ ബാന്ദ്ര വർളി സീ ലിങ്ക് വരെയുള്ള ശേഷിക്കുന്ന ഭാഗം ഒരു മാസത്തിനുള്ളിൽ തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറോടെ മുഴുവൻ ഘട്ടവും പൂർണ്ണമായും തയ്യാറാകും. ഈ പാത പൂർണ്ണമായും ടോൾ രഹിതമാണ് എന്നുള്ളതും യാത്രക്കാർക്ക് ഏറെ ആവേശം പകരുന്നു.

Tags: maharashtraMumbai coastal road
Share1TweetSendShare

Latest stories from this section

നിലപാട് തുടരും: അണ്ടർ 19 ഏഷ്യാ കപ്പിലും പാകിസ്താന് ‘ഹസ്തദാനം വേണ്ടെന്ന് ഇന്ത്യ

താമരചൂടിയ തലസ്ഥാനത്തേക്ക് മോദി വരുന്നു; രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദനം

ത്രിപുര ഉപതിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ബിജെപി; രണ്ട് മണ്ഡലവും പിടിച്ചെടുത്തു; ജയം വൻ ഭൂരിപക്ഷത്തിൽ; തകർന്നടിഞ്ഞ് സിപിഎം

ഇരട്ടത്താപ്പ് ജനാധിപത്യത്തെ ദുർബലമാക്കും;ജയിക്കുമ്പോള്‍ എല്ലാം ശരി;കോൺഗ്രസിൻ്റെ  വോട്ട് ചോരിയെ ചോദ്യം ചെയ്ത് ബിജെപി 

1,000 കോടിയുടെ ഓൺലൈൻ തട്ടിപ്പ് ; പ്രതികളിൽ നാല് ചൈനീസ് പൗരന്മാർ ; കുറ്റപത്രം സമർപ്പിച്ച് സിബിഐ

Discussion about this post

Latest News

മെസ്സിയുടെ ഇന്ത്യ ടൂർ സംഘാടകൻ സതാദ്രു ദത്തയ്ക്ക് ജാമ്യമില്ല ; 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

മെസ്സിയുടെ ഇന്ത്യ ടൂർ സംഘാടകൻ സതാദ്രു ദത്തയ്ക്ക് ജാമ്യമില്ല ; 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

‘മോദിയുടെ ശവമടക്ക് നടത്തും’ ; രാംലീല മൈതാനിയിലെ കോൺഗ്രസിന്റെ വോട്ട് ചോരി റാലിയിൽ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുദ്രാവാക്യം

‘മോദിയുടെ ശവമടക്ക് നടത്തും’ ; രാംലീല മൈതാനിയിലെ കോൺഗ്രസിന്റെ വോട്ട് ചോരി റാലിയിൽ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുദ്രാവാക്യം

നിലപാട് തുടരും: അണ്ടർ 19 ഏഷ്യാ കപ്പിലും പാകിസ്താന് ‘ഹസ്തദാനം വേണ്ടെന്ന് ഇന്ത്യ

നിലപാട് തുടരും: അണ്ടർ 19 ഏഷ്യാ കപ്പിലും പാകിസ്താന് ‘ഹസ്തദാനം വേണ്ടെന്ന് ഇന്ത്യ

താമരചൂടിയ തലസ്ഥാനത്തേക്ക് മോദി വരുന്നു; രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദനം

താമരചൂടിയ തലസ്ഥാനത്തേക്ക് മോദി വരുന്നു; രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദനം

ത്രിപുര ഉപതിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ബിജെപി; രണ്ട് മണ്ഡലവും പിടിച്ചെടുത്തു; ജയം വൻ ഭൂരിപക്ഷത്തിൽ; തകർന്നടിഞ്ഞ് സിപിഎം

ഇരട്ടത്താപ്പ് ജനാധിപത്യത്തെ ദുർബലമാക്കും;ജയിക്കുമ്പോള്‍ എല്ലാം ശരി;കോൺഗ്രസിൻ്റെ  വോട്ട് ചോരിയെ ചോദ്യം ചെയ്ത് ബിജെപി 

എടാ നീ കാരണം എനിക്ക് ഭ്രാന്താകും എന്നാണ് അന്ന് സച്ചിൻ പറഞ്ഞത്, അയാളുടെ ഇഷ്ടക്കേടിന് വിരുദ്ധമായി ഞാൻ ആ പ്രവർത്തി ചെയ്തു: വിരേന്ദർ സെവാഗ്

എടാ നീ കാരണം എനിക്ക് ഭ്രാന്താകും എന്നാണ് അന്ന് സച്ചിൻ പറഞ്ഞത്, അയാളുടെ ഇഷ്ടക്കേടിന് വിരുദ്ധമായി ഞാൻ ആ പ്രവർത്തി ചെയ്തു: വിരേന്ദർ സെവാഗ്

1,000 കോടിയുടെ ഓൺലൈൻ തട്ടിപ്പ് ; പ്രതികളിൽ നാല് ചൈനീസ് പൗരന്മാർ ; കുറ്റപത്രം സമർപ്പിച്ച് സിബിഐ

1,000 കോടിയുടെ ഓൺലൈൻ തട്ടിപ്പ് ; പ്രതികളിൽ നാല് ചൈനീസ് പൗരന്മാർ ; കുറ്റപത്രം സമർപ്പിച്ച് സിബിഐ

മദ്യപാനം ശീലിച്ചത് ചെന്നുകയറിയ വീട്ടിൽ നിന്ന് ,ഭർതൃവീട്ടിൽ ജീവിക്കേണ്ടവളെന്ന രീതിയിൽ വളർത്തി: വെളിപ്പെടുത്തലുമായി ഉർവശി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology