Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വന്തം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് നേരെ മഷിയൊഴിച്ചു ; ഒഡീഷയിൽ ജനറൽ സെക്രട്ടറി അടക്കം 5 നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ്

by Brave India Desk
Jun 23, 2024, 10:27 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ഭുവനേശ്വർ : ഒഡീഷയിൽ സംസ്ഥാന അധ്യക്ഷന് നേർക്ക് മഷി ഒഴിച്ച് പ്രതിഷേധിച്ച 5 കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി. കോൺഗ്രസ് ജനറൽ സെക്രട്ടറി അടക്കമുള്ള 5 നേതാക്കളെയാണ് പുറത്താക്കിയത്. ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശരത് പട്നായക്കിന് നേരെയായിരുന്നു  മഷിയേറ് ഉണ്ടായത്.

വെള്ളിയാഴ്ച ഒഡീഷ കോൺഗ്രസിന്റെ സംസ്ഥാന ഓഫീസിൽ വെച്ചാണ് മുഖംമൂടി ധരിച്ച രണ്ട് പേർ പാർട്ടി അധ്യക്ഷന് നേരെ മഷി എറിഞ്ഞിരുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കോൺഗ്രസ് നേതാക്കൾ തന്നെയാണ് മഷിയേറിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിനെ തുടർന്ന് ഒഡീഷ കോൺഗ്രസിൽ ഉണ്ടായിരുന്ന ആഭ്യന്തര കലഹം ആണ് മഷിയേറിൽ കലാശിച്ചത്.

Stories you may like

35,000 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി ; പുതിയ ചരക്ക് ഇടനാഴികൾ രാജ്യത്തിന്റെ വ്യവസായ മേഖലയുടെ നട്ടെല്ലാകുമെന്ന് മോദി

‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!

ഒപിസിസി ജനറൽ സെക്രട്ടറി പ്രകാശ് മിശ്ര, ഒഡീഷ പ്രദേശ് മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രിയസ്മിത പാണ്ഡ, പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ സെക്രട്ടറി സന്ദീപ് റൗത്രയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അമ്രേഷ് പരിദ, എൻഎസ്‌യുഐ സംസ്ഥാന സെക്രട്ടറി ആര്യൻ സാസ്മൽ എന്നിവരെയാണ് സംഭവത്തിൽ കോൺഗ്രസ് പുറത്താക്കിയിരിക്കുന്നത്. ആറുവർഷത്തേക്കാണ് ഈ നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുള്ളത്.

Tags: OPCCSharad pattnayakcongressodisha
Share1
Tweet
SendShare

Latest stories from this section

 റെയിൽവേയിൽ കേരളത്തിന് യുപിഎ കാലത്തെക്കാൾ പത്തിരട്ടി തുക: ശബരിപ്പാതയും ബുള്ളറ്റ് ട്രെയിനും റെഡി; ശ്രീധരന് നന്ദിയെന്ന് അശ്വിനി വൈഷ്ണവ്!

മെയ്ഡ് ഇൻ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ ബോഡി ഫ്രെയിം ; നിർമ്മാണം പൂർത്തിയായതായി റെയിൽവേ മന്ത്രി

സൗദി അറേബ്യക്ക് നേരെ ഹൂത്തി ആക്രമണം; എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിൽ തീപിടിത്തം, 73 പേർക്ക് പരിക്ക്

ഡൽഹി നിയമസഭ സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്കെതിരെ ബോംബ് ഭീഷണി ; നിയമസഭാമന്ദിരം തകർക്കുമെന്നും സന്ദേശം

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

Latest News

35,000 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി ; പുതിയ ചരക്ക് ഇടനാഴികൾ രാജ്യത്തിന്റെ വ്യവസായ മേഖലയുടെ നട്ടെല്ലാകുമെന്ന് മോദി

35,000 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി ; പുതിയ ചരക്ക് ഇടനാഴികൾ രാജ്യത്തിന്റെ വ്യവസായ മേഖലയുടെ നട്ടെല്ലാകുമെന്ന് മോദി

‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!

‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!

 റെയിൽവേയിൽ കേരളത്തിന് യുപിഎ കാലത്തെക്കാൾ പത്തിരട്ടി തുക: ശബരിപ്പാതയും ബുള്ളറ്റ് ട്രെയിനും റെഡി; ശ്രീധരന് നന്ദിയെന്ന് അശ്വിനി വൈഷ്ണവ്!

മെയ്ഡ് ഇൻ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ ബോഡി ഫ്രെയിം ; നിർമ്മാണം പൂർത്തിയായതായി റെയിൽവേ മന്ത്രി

സൗദി അറേബ്യക്ക് നേരെ ഹൂത്തി ആക്രമണം; എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിൽ തീപിടിത്തം, 73 പേർക്ക് പരിക്ക്

സൗദി അറേബ്യക്ക് നേരെ ഹൂത്തി ആക്രമണം; എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിൽ തീപിടിത്തം, 73 പേർക്ക് പരിക്ക്

ഡൽഹി നിയമസഭ സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്കെതിരെ ബോംബ് ഭീഷണി ; നിയമസഭാമന്ദിരം തകർക്കുമെന്നും സന്ദേശം

ഡൽഹി നിയമസഭ സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്കെതിരെ ബോംബ് ഭീഷണി ; നിയമസഭാമന്ദിരം തകർക്കുമെന്നും സന്ദേശം

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology