Friday, January 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സാരമുണ്ട് പേടിക്കണം… പികെ 2 ന്റെ ലക്ഷ്യം ഭൂമി! ഇടിച്ചാൽ ഗുരുതര പ്രത്യാഘാതം’;മുന്നറിയിപ്പ് നൽകി നാസ

by Brave India Desk
Aug 12, 2024, 08:08 pm IST
in International
Share on FacebookTweetWhatsAppTelegram

സൗരയൂഥത്തിൽ അങ്ങോളം ഇങ്ങോളം കാണപ്പെടുന്ന വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ.ഭൂമിയിൽ പണ്ട്പണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ ഇടിച്ചിറങ്ങിയ സംഭവങ്ങളുണ്ടായിരുന്നു. ഛിന്നഗ്രഹങ്ങൾ സെക്കൻഡിൽ 40 മുതൽ 50 കിലോമീറ്റർ എന്നുള്ള ഉയർന്ന വേഗത്തിലാണ് ഭൂമിയിലേക്ക് ഇടിച്ചിറങ്ങുന്നത്. ഇത്തരം ഇടികൾ പാറകളെ വരെ ഉരുക്കിക്കളയാവുന്ന അത്ര താപനില ഉയർത്താൻ കരുത്തുറ്റതാണ്. പണ്ടൊരു ഛിന്നഗ്രഹം ഇടിച്ചതിനെ തുടർന്നാണ് ദിനോസർ കാലഘട്ടം ഭൂമിയ്ക്ക് ഓർമ്മ മാത്രമായി മാറിയത്.

സാങ്കേതിക വിദ്യ വളർന്നതോടെ ഛിന്നഗ്രഹത്തിന്റെ പാത നമുക്ക് വർഷങ്ങൾക്ക് മുൻപേ മനസിലാക്കാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ ഛിന്നഗ്രഹങ്ങൾ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു തുടങ്ങിയ ധാരാളം വാർത്തകൾ നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഭൂമിയുടെ തൊട്ടടുത്ത് വരെയെത്തുന്ന അപകടകാരിയായ നിയർ എർത്ത് ഒബജക്ടുകളിൽ വരുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നേരത്തെ തന്നെ നാസ് മുന്നറിയിപ്പ് നൽകാറുണ്ട്. ഇവ ഭൂമിയെ ഇടിക്കാൻ സാധ്യതയുള്ളവയാണ്. അത്തരത്തിലൊരു ഛിന്നഗ്രഹം ഭൂമിക്ക് വളരെ അടുത്തേക്ക് എത്തുകയാണ്.

Stories you may like

നിരാശയുടെ നേതാവ്’; രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി; ഭാരതത്തിന്റെ വളർച്ചയിൽ ലോകത്തിന് അത്ഭുതം, ഐഎംഎഫിന്റെ പ്രശംസ!

ഫ്രാൻസിനേക്കാൾ സൂപ്പർ ഭാരതം! ഇന്ത്യൻ സൗന്ദര്യത്തിലും ആതിഥ്യമര്യാദയിലും മയങ്ങി ഫ്രഞ്ച് യുവതി; വൈറലായി പങ്കുവച്ച അഞ്ച് കാര്യങ്ങൾ

2024 പികെ 2 എന്നാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്. ഒരു കെട്ടിടത്തിന്റെ വലിപ്പമുള്ളതാണ് ഈ ഛിന്നഗ്രഹം.ഭൂമിയുടെ 7,95000 മൈൽ അകലെ കൂടിയാണ് ഇത് നിലവിൽ കടന്നുപോകാൻ സാധ്യതയുള്ളതെന്നാണ് നാസ പറയുന്നത്. ഒരു കെട്ടിടത്തിന്റെ വലിപ്പമുള്ളത് കൊണ്ടാണ് ഇവയെ ഭയപ്പെടുന്നത്. സാധാരണ ഗതിയിൽ ഇത്ര വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ ഇടിച്ചാൽ അത് ഗുരുത പ്രത്യാഘാതങ്ങളുണ്ടാക്കും. നമ്മുടെ ഗ്രഹം തകർന്ന് തരിപ്പണമാകാൻ എല്ലാ സാധ്യതയുമുണ്ട്.

പക്ഷേ ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ മൂന്ന് മടങ്ങ് അധികം വരും ഈ ഛിന്നഗ്രഹവുമായി ഭൂമിക്കുള്ള അകലം. അടുത്ത നൂറ് വർഷത്തേക്ക് ഭൂമിയെ ഇടിക്കുന്ന ഛിന്നഗ്രഹങ്ങൾ വരില്ലെന്നാണ് നാസയുടെ കണക്കുകൂട്ടൽ. എന്നാൽ നാസയുടെ റഡാറുകളെ പിന്നിലാക്കി കൊണ്ട് നേരത്തെ റഷ്യയിൽ ഛിന്നഗ്രഹം പതിച്ചിരുന്നു. അതുപോലെ ഉൽക്കകളും ഭൂമിയിൽ പതിച്ചിട്ടുണ്ട്

Tags: nasaasteroid racingtowards
Share3TweetSendShare

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഓർമ്മകളുമായി ബഹിരാകാശത്തേക്ക്; ‘അമരത്വം’ വാഗ്ദാനം ചെയ്ത് ഇലോൺ മസ്കിന്റെ ഗ്രോക്കിപീഡിയ!

വയറിളക്കം വന്നാൽ പോലും രക്ഷയില്ല,ഇന്ത്യഇടഞ്ഞു; വെള്ളം മാത്രമല്ല പാകിസ്താനിൽ മരുന്നും മുടങ്ങും; വിദേശസഹായത്തിനായി കൈനീട്ടി പച്ചകൾ

‘വിശ്വഗുരു’ ഇന്ത്യയുടെ കരുത്തിൽ അഫ്ഗാൻ; പാകിസ്താനെ തള്ളി ഇന്ത്യൻ മരുന്നുകൾക്ക് പിന്നാലെ രാജ്യം…

ചൈനയുടെ മനസ്സമാധാനം കളഞ്ഞ് ട്രംപിന്റെ മാസ്റ്റർസ്ട്രോക്ക്! തായ്‌വാനുമായി 500 ബില്യൺ ഡോളറിന്റെ മെഗാ-ഡീൽ ഒപ്പുവെച്ച് യുഎസ്

ചൈനയുടെ മനസ്സമാധാനം കളഞ്ഞ് ട്രംപിന്റെ മാസ്റ്റർസ്ട്രോക്ക്! തായ്‌വാനുമായി 500 ബില്യൺ ഡോളറിന്റെ മെഗാ-ഡീൽ ഒപ്പുവെച്ച് യുഎസ്

ട്രംപിന് സമാധാനത്തിനുള്ള നോബെൽ സമ്മാനം ; തനിക്ക് ലഭിച്ച പുരസ്കാരം ട്രംപിന് സമ്മാനിച്ച് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ

ട്രംപിന് സമാധാനത്തിനുള്ള നോബെൽ സമ്മാനം ; തനിക്ക് ലഭിച്ച പുരസ്കാരം ട്രംപിന് സമ്മാനിച്ച് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ

Discussion about this post

Latest News

വാക്കുകൾക്ക് സ്ഥാനമില്ല, പന്ത് സംസാരിക്കും; ഇന്ത്യ-പാക് ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയ നിമിഷം

വാക്കുകൾക്ക് സ്ഥാനമില്ല, പന്ത് സംസാരിക്കും; ഇന്ത്യ-പാക് ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയ നിമിഷം

കാറിന്റെ ഡിക്കിയിൽ നിന്ന് തുടങ്ങിയ ലെയ്സ് ചരിത്രം;ഉരുളക്കിഴങ്ങ് വിത്തിനെ ചൊല്ലി കർഷകരോട് തോറ്റ കമ്പനി

കാറിന്റെ ഡിക്കിയിൽ നിന്ന് തുടങ്ങിയ ലെയ്സ് ചരിത്രം;ഉരുളക്കിഴങ്ങ് വിത്തിനെ ചൊല്ലി കർഷകരോട് തോറ്റ കമ്പനി

41 പന്തിൽ സെഞ്ച്വറി, ഒരോവറിൽ 32 റൺസ്, സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗ് വിസ്മയത്തിൽ തകർന്ന് സിഡ്‌നി തണ്ടർ

41 പന്തിൽ സെഞ്ച്വറി, ഒരോവറിൽ 32 റൺസ്, സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗ് വിസ്മയത്തിൽ തകർന്ന് സിഡ്‌നി തണ്ടർ

ഒടുവിൽ അറസ്റ്റിൽ ; അതിജീവിതക്കെതിരെ സ്ഥിരമായി അധിക്ഷേപം, പേര് വെളിപ്പെടുത്തി ; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

ഒടുവിൽ അറസ്റ്റിൽ ; അതിജീവിതക്കെതിരെ സ്ഥിരമായി അധിക്ഷേപം, പേര് വെളിപ്പെടുത്തി ; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

മോഹൻലാൽ ആ രംഗത്തിൽ അഴിഞ്ഞാടി, എന്താണ് അയാളുടെ റേഞ്ച് എന്നറിയാൻ ആ പാട്ട് കേട്ടാൽ മാത്രം മതി

മോഹൻലാൽ ആ രംഗത്തിൽ അഴിഞ്ഞാടി, എന്താണ് അയാളുടെ റേഞ്ച് എന്നറിയാൻ ആ പാട്ട് കേട്ടാൽ മാത്രം മതി

പുരോഗതിയും വികസനവും ഉറപ്പാക്കുക ലക്ഷ്യം ; വോട്ടർമാർക്കും ബിജെപി പ്രവർത്തകർക്കും നന്ദി അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ്

പുരോഗതിയും വികസനവും ഉറപ്പാക്കുക ലക്ഷ്യം ; വോട്ടർമാർക്കും ബിജെപി പ്രവർത്തകർക്കും നന്ദി അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ്

യുവ താരത്തിന് അടിയന്തര ശസ്ത്രക്രിയ; ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി; കിവി പരമ്പരയിൽ പകരം പരിഗണിക്കുക ഇവരെ

ഇന്ത്യൻ ടീമിന് ഇപ്പോൾ അത് പേടി? സദഗോപൻ രമേശിന്റെ വിമർശനം ചർച്ചയാകുന്നു

ഡൽഹിയിൽ താലിബാൻ പ്രതിനിധി ചുമതലയേറ്റു; പാകിസ്താനെ തള്ളി അഫ്ഗാൻ; നയതന്ത്ര മാറ്റത്തിന്റെ പുതിയ അദ്ധ്യായം!

ഡൽഹിയിൽ താലിബാൻ പ്രതിനിധി ചുമതലയേറ്റു; പാകിസ്താനെ തള്ളി അഫ്ഗാൻ; നയതന്ത്ര മാറ്റത്തിന്റെ പുതിയ അദ്ധ്യായം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies