Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf UAE

പ്രവാസികളെ അക്കൗണ്ടിൽ കാശില്ലേ; വിഷമിക്കേണ്ട; നാട്ടിലേക്ക് പണമയക്കാൻ വഴിയുണ്ട്

by Brave India Desk
Sep 20, 2024, 06:25 pm IST
in UAE
Share on Facebook
Tweet
WhatsAppTelegram

ദുബായ്: ഇനി അക്കൗണ്ടിൽ കാശില്ലെങ്കിലും പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാം. ഇതിനായി പുതിയ സംവിധാനം ആവിഷ്‌കരിച്ചിരിക്കുകയാണ് ബോട്ടിം ഫിൻടെക്. പതിനായിരക്കണക്കിന് പ്രവാസികൾക്കാണ് ബോട്ടിമിന്റെ പുതിയ സേവനം പ്രയോജനപ്പെടുക.

സെൻഡ് നൗ, പേ ലേറ്റർ എന്നാണ് പുതിയ സംവിധാനത്തിന് നൽകിയിരിക്കുന്ന പേര്. ഈ സംവിധാനം പ്രയോജനപ്പെടുത്തി ഞൊടിയിടയിൽ തന്നെ യുഎഇയിൽ ഉള്ളവർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് പണമയക്കാം. നമ്മുടെ അക്കൗണ്ടിൽ പൈസയില്ലെങ്കിലും ആവശ്യമുള്ള തുക സ്വന്തം നാട്ടിലേക്ക് അയക്കാൻ ഈ സംവിധാനം ഉപയോഗിച്ച് കഴിയും. ബോട്ടിം അൾട്രാ ആപ്പ് ആണ് ഇതിനായി ഉപയോഗിക്കേണ്ടത്.

Stories you may like

തുടർ സ്ഫോടനങ്ങളിൽ വിറച്ച് ദുബായ് ; 20 മിനിറ്റിനുള്ളിൽ ഏഴ് സ്ഫോടനങ്ങൾ ; പരിഭ്രാന്തിയിൽ ഗൾഫ് മേഖല

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

അക്കൗണ്ടിൽ പണമില്ലെങ്കിൽ അയക്കേണ്ട പണം ബോട്ടിം നൽകും. ഈ തുക പിന്നീട് നമുക്ക് തിരിച്ച് നൽകിയാൽ മതിയാകും. ഒറ്റയടിയ്‌ക്കോ തവണകൾ ആയിട്ടോ ഈ പണം തിരിച്ച് നൽകാം. ആവശ്യമെങ്കിൽ ഇത്തരത്തിൽ വീണ്ടും ബോട്ടിം വഴി പണം നൽകാം. മാസാവസാനും ആകുമ്പോഴാണ് ഈ സംവിധാനം ആളുകൾക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക.

സാമ്പത്തിക മേഖലയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായുള്ള ബോട്ടിമിന്റെ ശ്രമത്തിന്റെ ആദ്യ പടിയാണ് പുതിയ പേയ്‌മെന്റ് സംവിധാനം. ക്രമേണ ആളുകൾക്ക് കൂടുതൽ സൗകര്യങ്ങൾ അനുവദിക്കാനാണ് ബോട്ടിമിന്റെ തീരുമാനം.

Tags: uaecashbottim
Share1
Tweet
SendShare

Latest stories from this section

ഒറ്റയടിക്ക് വിട്ടുപിടിച്ച് യുഎഇ; ഒപെക് സഖ്യത്തിൽ നിന്ന് പിൻവാങ്ങുന്നു, ലോക എണ്ണവിപണിയിൽ വൻ പ്രത്യാഘാതം

യുഎഇയിൽ മിസൈൽ ഭീതി ഒഴിഞ്ഞു; ജാഗ്രതാ നിർദേശം പിൻവലിച്ചു, വ്യോമാതിർത്തി സുരക്ഷിതമെന്ന് അധികൃതർ

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

Latest News

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

ഷി ജിൻപിങിനെ സ്വീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി; ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി ഇന്ത്യ

ഷി ജിൻപിങിനെ സ്വീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി; ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി ഇന്ത്യ

ബ്രിക്‌സ് അംഗത്വം ലക്ഷ്യമിട്ട് പാകിസ്താൻ; ഇന്ത്യയുടെ കടുത്ത എതിർപ്പിൽ വീണ്ടും തിരിച്ചടി

ബ്രിക്‌സ് അംഗത്വം ലക്ഷ്യമിട്ട് പാകിസ്താൻ; ഇന്ത്യയുടെ കടുത്ത എതിർപ്പിൽ വീണ്ടും തിരിച്ചടി

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ

പരീക്ഷാ ക്രമക്കേടും കള്ളപ്പണ വേട്ടയും; ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രിയുടെ പടിയിറക്കം

പരീക്ഷാ ക്രമക്കേടും കള്ളപ്പണ വേട്ടയും; ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രിയുടെ പടിയിറക്കം

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies