Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International Gulf UAE

ഒരുലക്ഷം വരെ ശമ്പളം,ടിക്കറ്റും വിസയും താമസസൗകര്യവും ഫ്രീ; യുഎഇയിൽ സർക്കാർ ചെലവിൽ ജോലി നേടാം

by Brave India Desk
Dec 1, 2024, 04:32 pm IST
in UAE, Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി; വീണ്ടും വിദേശ റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങി സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക്. യുഎിയിലേക്ക് ഇത്തവണ നടത്തുന്ന റിക്രൂട്ടാമെന്റിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. ഇലക്ട്രിക്കൽ സൈറ്റ് എഞ്ചിനീയർമാർ, ഇലക്ട്രിക്കൽ ക്യുഎ ക്യുസി എഞ്ചിനീയർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ/ ഫോർമാൻ എന്നീ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷം പ്രവർത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. മതിയായ യോഗ്യതയുള്ളവർ ബയോഡാറ്റ recruit@odepec.in എന്ന മെയിൽ ഐഡിയിലേക്ക് ഡിസംബർ 5 ന് മുമ്പായി അയക്കുക. തിരഞ്ഞെടുക്കപ്പെടുന്നവരുടെ താമസം,ഗതാഗതം, മെഡിക്കൽ ഇൻഷൂറൻസ്, രണ്ട് വർഷത്തിലൊരിക്കൽ വിമാനടിക്കറ്റ് എന്നിവ കമ്പനി നൽകും.

Stories you may like

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചു; വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

മലയാളിയുടെ ആരോഗ്യത്തിന്റെ രഹസ്യം: അത്താഴത്തിന് ഇനിയിത് ശീലമാക്കിയാൽ ഓണമെത്തുമ്പോഴേക്കും പത്തുവയസ് കുറഞ്ഞത് പോലെ

15 ഒഴിവുകളാണ് ഇലക്ട്രിക്കൽ സൈറ്റ് എഞ്ചിനീയർ വിഭാഗത്തിലുണ്ട്. 2500 മുതൽ 4500 യുഎഇ ദിർഹം വരെയാണ് ശമ്പളം. അതായത് 57371 മുതൽ 103268 വരെ ഇന്ത്യൻ രൂപ. ദുബായിലെ പ്രശസ്തമായ വാണിജ്യ, റെസിഡൻഷ്യൽ പ്രോജക്ടുകളിലേക്കായിരിക്കും നിയമനം. ബി.ടെക് അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ് യോഗ്യതയുണ്ടായിരിക്കണം. അതോടൊപ്പം ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയവും.30 വയസാണ് പ്രായപരിധി.

ഇലക്ട്രിക്കൽ ക്യുഎ ക്യുസി എഞ്ചിനീയർ- ഒഴിവുകളുടെ എണ്ണം 10. ശമ്പളം 2500 മുതൽ 4500 യുഎഇ ദിർഹം വരെ. ദുബായിലെ വാണിജ്യ, റസിഡൻഷ്യൽ ടവർ പ്രോജക്ടുകളിലേക്കാണ് നിയമം. ഇലക്ട്രിക്കൽ രംഗത്ത് ഗുണമേന്മ ഉറപ്പുനൽകുന്നതിനെക്കുറിച്ചും കൺട്രോളിങ് പ്രക്രിയകളെക്കുറിച്ചുമുള്ള ശക്തമായ ധാരണയും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. ബി.ടെക് അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 28 വയസ്സിൽ താഴെയാണ് പ്രായപരിധി

ഇലക്ട്രിക്കൽ സൂപ്പർവൈസർ

ഒഴിവുകളുടെ എണ്ണം 20. ശമ്പളം 2500 മുതൽ 4500 യുഎഇ ദിർഹം. അപേക്ഷിക്കുന്നവർക്ക് സമാനമായ മേഖലയിൽ കുറഞ്ഞത് 7 വർഷത്തെ പരിചയവും, ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റും വേണം. പ്രായപരിധി: 35 വയസ്സിൽ താഴെ

ഇത് കൂടാതെ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്‌സുമാരുടെ നിയനവും നടത്തുന്നുണ്ട്. നഴ്‌സിംഗ് ബിരുദവും ഐസിയു, എമർജൻസി, അർജൻറെ കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്‌സിങ് എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 40 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. 5000 ദിർഹമാണ് ശമ്പളം. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്‌പോർട്, വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 2024 ഡിസംബർ 8 ഞായറാഴ്ച രാവിലെ 8:30 മണിക്കും 10 മണിക്കും ഇടയിൽ ODEPC training centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574

Tags: uaejobJOB OFFER
ShareTweetSendShare

Latest stories from this section

കർക്കിടകമെത്തി കൂടെ കലിതുള്ളി മഴയും,കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം,റെഡ് അലർട്ട്

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

വയനാട്ടിൽ കൂട്ടബലാത്സംഗം; 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

രണ്ട് ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Discussion about this post

Latest News

റെക്കോഡുകൾ തകർക്കാൻ ഉള്ളത് തന്നെ, പക്ഷെ ഇതൊന്നും ഒരിക്കലും മറികടക്കില്ല; ഇന്ത്യൻ താരങ്ങൾ ഉൽപ്പെട്ട ലിസ്റ്റ് നോക്കാം

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

ഗില്ലിനെ കാണുമ്പോൾ ഇംഗ്ലണ്ടിന് ആ താരത്തിന്റെ വൈബ് അടിക്കുന്നു, അതാണ് മൂന്നാം ടെസ്റ്റിൽ വാശി കൂടാൻ അതാണ് കാരണം: മോയിൻ അലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies