ഒരുലക്ഷം വരെ ശമ്പളം,ടിക്കറ്റും വിസയും താമസസൗകര്യവും ഫ്രീ; യുഎഇയിൽ സർക്കാർ ചെലവിൽ ജോലി നേടാം
കൊച്ചി; വീണ്ടും വിദേശ റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങി സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക്. യുഎിയിലേക്ക് ഇത്തവണ നടത്തുന്ന റിക്രൂട്ടാമെന്റിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. ...