Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് അറസ്റ്റ് വാറണ്ട്; 20 നകം ഹാജരാക്കണമെന്ന് ഹൈക്കോടതി

by Brave India Desk
Jan 8, 2025, 07:37 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി; ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പോലീസിന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

ആരോഗ്യവകുപ്പ് അസി. ഡയറക്ടർ ഡോ. ബി ഉണ്ണികൃഷ്ണൻ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് നടപടി. 2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നൽകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലും പുനപരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു.

Stories you may like

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

മാസപ്പടി കേസ്; പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇഡി; ഡിജിപിക്ക് കത്ത് നൽകി

എന്നാൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ ഉത്തരവ് മറികടന്ന് ആരോഗ്യ വകുപ്പ് മറ്റൊരു തീരുമാനമെടുത്തു. ഉത്തരവ് റദ്ദാക്കി ഡോ. ബി ഉണ്ണികൃഷ്ണന് അനുകൂല തീരുമാനമെടുക്കണമെന്ന ഉത്തരവ് ആരോഗ്യ വകുപ്പ് സ്വീകരിച്ചില്ല. തുടർന്നാണ് കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, സി ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻറെ അറസ്റ്റ് വാറണ്ട്.

Tags: HIGHCOURT
Share1
Tweet
SendShare

Latest stories from this section

തോൽവി അണികൾ തന്ന ശിക്ഷ; തിരുത്തിയില്ലെങ്കിൽ ബംഗാളിലെ അവസ്ഥ വരും”; സിപിഎമ്മിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രം

തോൽവി അണികൾ തന്ന ശിക്ഷ; തിരുത്തിയില്ലെങ്കിൽ ബംഗാളിലെ അവസ്ഥ വരും”; സിപിഎമ്മിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രം

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

പാർട്ടിയെ തിരുത്താൻ 20,000 നിർദേശങ്ങൾ’; ഇ-മെയിലും വാട്സാപ്പും വഴി ജനങ്ങൾ കൊടുത്തത് കണക്കറ്റ പണി, പുകഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റി!

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ഡൽഹിയിലല്ല, പാലക്കാട്ട്; രമ്യയുടെ സാന്നിധ്യം വെളിപ്പെട്ടതോടെ ചിറയിൻകീഴ് കയ്യാങ്കളി അന്വേഷണത്തിൽ നിർണായക തിരിവ്, പരാതി പിൻവലിപ്പിക്കാൻ കോൺഗ്രസ് നീക്കം!

Latest News

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

 ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!

 ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

ഇന്ത്യ കാണിച്ചത് ഒറിജിനൽ തെളിവുകൾ, പാകിസ്ഥാന്റെ കയ്യിൽ വെറും കാർട്ടൂൺ; ‘ഓപ്പറേഷൻ സിന്ദൂർ’ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ഇന്ത്യ കാണിച്ചത് ഒറിജിനൽ തെളിവുകൾ, പാകിസ്ഥാന്റെ കയ്യിൽ വെറും കാർട്ടൂൺ; ‘ഓപ്പറേഷൻ സിന്ദൂർ’ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

‘ഇതുവരെ വിറ്റത് 230 കോടിയുടെ ടിക്കറ്റുകൾ!’; നറുക്കെടുപ്പിന് മുൻപേ ചരിത്ര റെക്കോർഡിലേക്ക് തിരുവോണം ബമ്പർ; ലോട്ടറി അടിച്ച് സർക്കാർ!

‘ഇതുവരെ വിറ്റത് 230 കോടിയുടെ ടിക്കറ്റുകൾ!’; നറുക്കെടുപ്പിന് മുൻപേ ചരിത്ര റെക്കോർഡിലേക്ക് തിരുവോണം ബമ്പർ; ലോട്ടറി അടിച്ച് സർക്കാർ!

വഡോദരയിൽ മോദിക്ക് ഉജ്ജ്വല സ്വീകരണം ; 20,700 കോടി രൂപയുടെ ചരക്ക് ഇടനാഴി പദ്ധതികൾക്ക് ഉദ്ഘാടനം

വഡോദരയിൽ മോദിക്ക് ഉജ്ജ്വല സ്വീകരണം ; 20,700 കോടി രൂപയുടെ ചരക്ക് ഇടനാഴി പദ്ധതികൾക്ക് ഉദ്ഘാടനം

മാസപ്പടി കേസ്; പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇഡി; ഡിജിപിക്ക് കത്ത് നൽകി

മാസപ്പടി കേസ്; പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇഡി; ഡിജിപിക്ക് കത്ത് നൽകി

80-കളിലെ ബോളിവുഡ് താരങ്ങളെപ്പോലെ തിളങ്ങാം; ചിത്രങ്ങൾക്ക് റെട്രോ ടച്ച് നൽകാൻ ചാറ്റ്ജിപിടി; പുത്തൻ എഐ തരംഗം

80-കളിലെ ബോളിവുഡ് താരങ്ങളെപ്പോലെ തിളങ്ങാം; ചിത്രങ്ങൾക്ക് റെട്രോ ടച്ച് നൽകാൻ ചാറ്റ്ജിപിടി; പുത്തൻ എഐ തരംഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies