Wednesday, April 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

by Brave India Desk
Apr 29, 2026, 05:32 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : പാൽ വില ലിറ്ററിന് 4 രൂപ വർധിപ്പിക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗം ശുപാർശ ചെയ്തു. നിലവിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ജൂൺ ആദ്യവാരത്തോടെ മാത്രമേ വില വർധനവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. ഇന്ന് ചേര്‍ന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വര്‍ധന പരിഗണിച്ചത്. ലിറ്ററിന് നാല് രൂപ വരെ കൂട്ടാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വില വ‌ർധനയ്ക്കള്ള നീക്കം തുടങ്ങിയത്.

കാലിത്തീറ്റയുടെ വിലയിലുണ്ടായ അമിതമായ വർധനവ് മൂലം കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നാണ് വിലവർധനവിന് കാരണമായി മിൽമ സൂചിപ്പിക്കുന്നത്. വർധിപ്പിക്കുന്ന തുകയുടെ സിംഹഭാഗവും കർഷകർക്ക് നേരിട്ട് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത് എന്നും മിൽമ വിശദീകരിച്ചു. നിലവിൽ നീല കവർ പാലിന് (ടോൺഡ് മിൽക്ക്) ലിറ്ററിന് 52 രൂപയാണ് വില. പുതിയ വർധനവ് വരുന്നതോടെ ഇത് 56 രൂപയായി ഉയരും. തൈര്, നെയ്യ് തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളുടെ വിലയിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.

Stories you may like

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

ബംഗാളും അസമും ബിജെപി നേടും ; തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം തുടരും ; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

Tags: keralamilma
ShareTweetSendShare

Latest stories from this section

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

ഒന്നുകിൽ വിജയം, അല്ലെങ്കിൽ ചരിത്രം; ദേശീയ സുരക്ഷയിൽ സിൽവർ മെഡലുകളില്ല”: സൈബർ പ്രതിരോധത്തിന് ആഹ്വാനം നൽകി അജിത് ഡോവൽ

ക്രിമിനലുകളുടെ നാടല്ല, വ്യവസായത്തിന്റെ ഹബ്ബ്, പഴയ യുപിയെ മാറ്റിമറിച്ചെന്ന് മോദി; ഗംഗാ എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ടണൽ ഇനി മഹാരാഷ്ട്രയിൽ ; മുംബൈ-പൂനെ എക്സ്പ്രസ് വേ ‘മിസിംഗ് ലിങ്ക്’ മെയ് 1-ന് തുറക്കും

യുഎസ് നാവികരുടെ വിവരങ്ങൾ ചോർത്തിയെന്ന് ഇറാൻ അനുകൂല ഹാക്കർമാർ ; അന്വേഷണത്തിന് ഉത്തരവിട്ട് പെന്റഗൺ

Latest News

ഇനി ഒരു കളി കൂടി തോറ്റാൽ പെട്ടി മടക്കാം; ഹിറ്റ്മാനും സംഘത്തിനും മുന്നറിയിപ്പുമായി സുനിൽ ഗാവസ്കർ; ചതിച്ചത് ആ മത്സരമെന്ന് ഇതിഹാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology