Tag: kerala

സ്വര്‍ണ്ണവിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു; ഗ്രാമിന് ഇന്നത്തെ വില 4930 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഈ മാസം ഇതാദ്യമായാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. പവന് 240 രൂപയോളം കുറഞ്ഞ് 39440 രൂപയാണ് ഇന്നത്തെ വില. കേരളത്തില്‍ ...

കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; കുട്ടികൾക്കും കോച്ചിനും പരിക്ക്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മരച്ചില്ല ഒടിഞ്ഞ് വീണ് അപകടം. രണ്ട് കുട്ടികൾക്കും പരിശീലകനും അപകടത്തിൽ പരിക്കേറ്റു.കുട്ടികൾ ഇരുന്ന ഗ്യാലറിയിലേക്കാണ് മരച്ചില്ല ...

സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട, അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ രാജ്യദ്രോഹിയുടെ നിലപാടുണ്ടെന്ന് പറയാനാവുന്നതെങ്ങനെ? പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേര് അബ്ദുറഹിമാന്‍ ആയിപ്പോയി എന്നതിൽ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ പേരില്‍ തന്നെ ...

എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ; അതിന്റെ പേരിൽ ഫണ്ട് തട്ടാനുളള പരിപാടിയാണോയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഫേസ്ബുക്ക് പേജിലൂടെ സിപിഎം ആണ് മന്ത്രിയുടെ ...

ദുർമന്ത്രവാദത്തിന്റെ പേരിൽ നരബലി: ഞെട്ടിത്തരിച്ച് കേരളം; തിരുവല്ലയിൽ രണ്ട് സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു; ഒരാൾ പിടിയിൽ

കൊച്ചി: ദുർമന്ത്രവാദത്തിന്റെ പേരിൽ കേരളത്തിൽ നരബലി. കൊച്ചിയിൽ നിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി തിരുവല്ലയിൽ എത്തിച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ താമസക്കാരി ...

തമിഴ്‌നാട്ടിലെ അനഭിമതനായ ക്രൈസ്തവ പുരോഹിതനുമായി മണിക്കൂറുകളോളം സമയം ചെലവഴിച്ചു; കേരളത്തിൽ ലൗ ജിഹാദ് ചൂണ്ടിക്കാട്ടിയ ക്രൈസ്തവ പുരോഹിതരെ തിരിഞ്ഞുനോക്കിയില്ല; രാഹുലിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ബിജെപി കേരള ഘടകം

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ഹിന്ദുവിരുദ്ധ പരാമർശങ്ങളിലൂടെ വിവാദനായകനായ ക്രൈസ്തവ പുരോഹിതൻ ജോർജ്ജ് പൊന്നയ്യയുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമൊക്കെ ഉയർത്തിക്കാട്ടിയ ...

അനന്തപുരിയെ ആവേശക്കടലാക്കി അമിത് ഷാ; കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഓരോ ഇന്ത്യൻ പൗരനും അഭിമാനമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ആവേശകരമായ വരവേൽപ്. പുഷ്പവൃഷ്ടിയോടെയാണ് തലസ്ഥാന നഗരിയിലേക്ക് അമിത് ഷായെ സ്വീകരിച്ചത്. രാത്രിയും മഴയും വകവെയ്ക്കാതെ നൂറുകണക്കിന് ബിജെപി ...

രണ്ട് ലക്ഷം വീടുകൾ; ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ; കേരളത്തിനെ ചേർത്തുപ്പിടിച്ച് കേന്ദ്രസർക്കാർ; ജനങ്ങൾ ബിജെപിയെ നോക്കി കാണുന്നത് പുതിയ പ്രതീക്ഷയോടെയെന്ന് നരേന്ദ്രമോദി

കൊച്ചി: കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസനം അതിവേഗത്തിലാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. അവിടങ്ങളിലെ സർക്കാർ ഇരട്ട എഞ്ചിൻ സർക്കാരുകളാണ്. കേരളത്തിലും ...

കസവു മുണ്ടുടുത്ത് തനി മലയാളിയായി പ്രധാന സേവകൻ; നരേന്ദ്രമോദിയെ വരവേറ്റ് കൊച്ചി; ജനനായകന് മലയാളികളുടെ കൂപ്പുകൈ- Narendra Modi, Kerala

കൊച്ചി: മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങി പ്രാധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. കസവു മുണ്ടും നേര്യതും ധരിച്ച് തനി മലയാളി വേഷത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രധാന സേവകന് ഉജ്ജ്വല സ്വീകരണമാണ് ...

കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ് : ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള കാരണം. ...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് : രണ്ട് ദിവസം ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കർണാടക -തമിഴ് നാട് തീരത്തെ ന്യൂനമർദ്ദ പാത്തിയാണ് ഒരു ഇടവേളയ്ക്ക് ശേഷം ...

രാജ്യവിരുദ്ധ പ്രവർത്തനം : പാറ്റ്നയില്‍ അറസ്റ്റിലായവരുടെ കേരള ബന്ധം ബിഹാർ പൊലീസ് അന്വേഷിക്കും

പാറ്റ്നയില്‍ രാജ്യവിരുദ്ധ പ്രവർത്തനത്തിന് അറസ്റ്റിലായവരുടെ കേരള ബന്ധം ബിഹാർ പൊലീസ് അന്വേഷിക്കും. പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി ബന്ധപ്പെട്ട മലയാളികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. കേരളം, തമിഴ്നാട് ...

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ ...

ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിൽ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ...

തിരുവനന്തപുരത്തും കണ്ണൂരിലും ലഹരിമരുന്ന് വേട്ട : വെഞ്ഞാറമൂട്ടിൽ നിന്ന് പിടികൂടിയത് 210 കിലോ കഞ്ചാവ്, കണ്ണൂരിൽ എംഡിഎംഎയും, രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്ത് വൻ ലഹരിമരുന്ന് വേട്ട. തിരുവനന്തപുരത്ത് വീട്ടിൽ സൂക്ഷിച്ച കഞ്ചാവും കണ്ണൂരിൽ എംഡിഎംഎയുമാണ് പിടികൂടിയത്. തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ പൊലീസ് സ്റ്റേഷന് പിന്നിലെ വീട്ടിൽ നിന്നാണ് ...

മങ്കിപോക്സ് : സ്ഥിതി​ഗതികൾ വിലയിരുത്താൻ കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിതീകരിച്ച സാഹചര്യത്തിൽ സ്ഥിതി​ഗതികൾ വിലയിരുത്താൻ കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി. ആരോഗ്യ ഡയറക്റ്ററേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. രോഗി ...

മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം യാത്ര ചെയ്ത രണ്ട് പേർ കോട്ടയത്ത് നിരീക്ഷണത്തിൽ

കോട്ടയം: മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം യാത്ര ചെയ്ത രണ്ട് പേർ കോട്ടയം ജില്ലയിൽ നിരീക്ഷണത്തിൽ. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരാണ് രണ്ട് പേരും. ...

മങ്കിപോക്സ് സ്ഥിരീകരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച : രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിൽ വീഴ്ച പറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് ആരോപണം. രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലാണ് വീഴ്ച പറ്റിയത്. രോഗലക്ഷണങ്ങളോടെ എത്തിയ വ്യക്തി ആദ്യം ...

മ​ങ്കി​പോ​ക്സ് ആ​ശ​ങ്ക : കേരളത്തിലെ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത നിർദേശം

മ​ങ്കി​പോ​ക്സ് ആ​ശ​ങ്ക​യെ തു​ട​ര്‍​ന്ന് കേരളത്തിലെ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത നിർദേശം നൽകി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രോ​ഗം ...

മങ്കിപോക്സ് കേരളത്തിൽ സ്ഥിരീകരിച്ചു: സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ

തിരുവനന്തപുരം: മങ്കിപോക്സ് കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും ...

Page 1 of 47 1 2 47

Latest News